Konkan Railway Corporation Limited (KRCL) Recruitment 2021 - Jr Technical Assistant Walk in Interview @konkanrailway.com

Konkan Railway Corporation Limited officially out of the junior technical assistant notification. Interested candidates please check dailyjob.online w
KRCL Recruitment 2021

കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2021 

KRCL Recruitment 2021: കൊങ്കൺ റെയിൽവെ കോർപ്പറേഷൻ ലിമിറ്റഡ് ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക്  അഭിമുഖം വഴി നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനം ആയിരിക്കും നടത്തുക. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.

• ഓർഗനൈസേഷൻ : Konkan Railway Corporation Limited (KRCL)

• ജോലി തരം : Central Govt Job

• വിജ്ഞാപന നമ്പർ : KR/HO/JK/P-R/01/2021

• ആകെ ഒഴിവുകൾ : 14

• നിയമനം : താൽക്കാലികം

• ജോലിസ്ഥലം : ജമ്മു & കാശ്മീർ 

• പോസ്റ്റിന്റെ പേര് : ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്

• അപേക്ഷിക്കേണ്ടവിധം : ഇന്റർവ്യൂ

• അവസാന തീയതി : 20-23/04/2021

• ഔദ്യോഗിക വെബ്സൈറ്റ് : https://konkanrailway.com

Vacancy Details

കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് പുറത്തുവിട്ട വിജ്ഞാപന പ്രകാരം ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് പോസ്റ്റിലേക്ക് ആകെ 18 ഒഴിവുകളാണ് ഉള്ളത്.

Age Limit Details

25 വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് Konkan Railway Corporation Limited (KECL) Recruitment ലേക്ക് അപേക്ഷിക്കാവുന്നതാണ്. ഒബിസി വിഭാഗക്കാർക്ക് 3 വർഷവും, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്. പ്രായപരിധിയിൽ നിന്നും ഇളവ് അർഹിക്കുന്ന മറ്റ് വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ബാധകമായിരിക്കും.

Educational Qualifications

എ.ഐ.സി.ടി.ഇ അംഗീകരിച്ച അംഗീകൃത സർവകലാശാലയിൽ നിന്ന് 60 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയ ഇലക്ട്രോണിക്സ് / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ / കമ്മ്യൂണിക്കേഷൻ / ഇൻസ്ട്രുമെന്റേഷൻ എന്നിവയിൽ മുഴുവൻ സമയ എഞ്ചിനീയറിംഗ് ബിരുദം (ബി.ഇ / ബി.ടെക്).

Salary Details

കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം 30,000 രൂപ ശമ്പളം ലഭിക്കും.

Selection Procedure

ഇന്റർവ്യൂ വഴി

How to Apply KRCL Recruitment 2021?

⬤ യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.

⬤ ഡൗൺലോഡ് ചെയ്ത് വിജ്ഞാപനത്തിൽ അഭിമുഖത്തിന് ഹാജരാക്കുമ്പോൾ കൊണ്ടുവരേണ്ട അപേക്ഷാഫോമിന്റെ മാതൃക കൊടുത്തിട്ടുണ്ട്. അത് പ്രിന്റ് ഔട്ട് എടുത്ത് പൂർണ്ണമായി പൂരിപ്പിക്കുക.

⬤ അപേക്ഷാഫോമിനോടൊപ്പം ചേർക്കേണ്ട രേഖകൾ വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുണ്ട് അവ ശ്രദ്ധിക്കുക.

⬤ അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം : USBRL Project Head Office, Konkan Railway Corporation Ltd., Satyam Complex, Marble Market, Extension-Trikuta Nagar, Jammu, Jammu & Kashmir. Pin 180011

⬤ 2021ഏപ്രിൽ 20 മുതൽ 23 വരെയുള്ള തീയതികളിൽ ആയിരിക്കും അഭിമുഖം നടക്കുക. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ആയിരിക്കും സമയം.

Notification

Click Here

Apply Now

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs