കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷനിൽ അവസരം
KSCSCL Recruitment 2021: കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് ജൂനിയർ മാനേജർ (ജനറൽ) പോസ്റ്റിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Kerala Government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ഏപ്രിൽ 21 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.
• ഓർഗനൈസേഷൻ : Kerala State Civil Supplies Corporation Limited
• ജോലി തരം : Kerala Govt Job
• വിജ്ഞാപന നമ്പർ : 07/2021
• ആകെ ഒഴിവുകൾ : 01
• ജോലിസ്ഥലം : കേരളത്തിലുടനീളം
• പോസ്റ്റിന്റെ പേര് : ജൂനിയർ മാനേജർ (ജനറൽ)
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 15/03/2021
• അവസാന തീയതി : 21/04/2021
• ഔദ്യോഗിക വെബ്സൈറ്റ് : www.keralapsc.gov.in
KSCSCL Recruitment 2021 Vacancy Details
കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് ജൂനിയർ മാനേജർ (ജനറൽ) തസ്തികയിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്.
KSCSCL Recruitment 2021 Age Limit Details
21 വയസ്സ് മുതൽ 36 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥി 02.01.1985 നും 01.01.2000 നും ഇടയിൽ ജനിച്ചവരായിരിക്കണം.പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
KSCSCL Recruitment 2021 Educational Qualifications
› അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം
› എം.ബി.എ
KSCSCL Salary Details
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി ജൂനിയർ മാനേജർ (ജനറൽ) തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം 39,500 മുതൽ 83,000 രൂപ വരെ പ്രതിമാസം ശമ്പളം ലഭിക്കും.
How to Apply?
⬤ യോഗ്യരായ ഉദ്യോഗാർഥികൾ 2021 ഏപ്രിൽ 21 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കുക.
⬤ PSC ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയവർക്ക് ലോഗിൻ ചെയ്ത് കൊണ്ട് അപേക്ഷിക്കാവുന്നതാണ് അല്ലാത്തവർ രജിസ്ട്രേഷൻ നടത്തി അപേക്ഷിക്കുക.
⬤ അപേക്ഷിക്കുന്നതിനു മുൻപ് വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക.
⬤ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |