NBCC റിക്രൂട്ട്മെന്റ് 2021 - 120 സൈറ്റ് ഇൻസ്പെക്ടർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
NBCC Recruitment 2021: നാഷണൽ ബിൽഡിംഗ്സ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡ്(NBCC) സൈറ്റ് ഇൻസ്പെക്ടർ പോസ്റ്റിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. നിങ്ങളാരെങ്കിലും Central Govt Jobs തിരിയുന്ന വ്യക്തികളാണെങ്കിൽ ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷിക്കാൻ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 2021 ഏപ്രിൽ 14 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.
• ഓർഗനൈസേഷൻ : National Buildings Construction Corporation Limited (NBCC)
• ജോലി തരം : Central Govt Job
• വിജ്ഞാപന നമ്പർ : Advt.No.05/2021
• ആകെ ഒഴിവുകൾ : 120
• ജോലിസ്ഥലം : ഇന്ത്യയിലുടനീളം
• പോസ്റ്റിന്റെ പേര് : സൈറ്റ് ഇൻസ്പെക്ടർ
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 25/03/2021
• അവസാന തീയതി : 14/04/2021
• ഔദ്യോഗിക വെബ്സൈറ്റ് : https://www.nbccindia.com/
NBCC Recruitment 2021 Vacancy Details
NBCC 120 സൈറ്റ് സൂപ്പർവൈസർ ഒഴിവുകളിലേക്ക് ആണ് നിലവിൽ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
➠ സൈറ്റ് ഇൻസ്പെക്ടർ (സിവിൽ) : 80
➠ സൈറ്റ് ഇൻസ്പെക്ടർ (ഇലക്ട്രിക്കൽ) : 40
NBCC Recruitment 2021 Age Limit Details
NBCC റിക്രൂട്ട്മെന്റ്ലേക്ക് പരമാവധി 35 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്
NBCC Recruitment 2021 Educational Qualifications
➠ അംഗീകൃത സർവകലാശാല അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും മൂന്ന് വർഷത്തെ മുഴുവൻസമയ സിവിൽ ഡിപ്ലോമ / ഇലക്ട്രിക്കൽ എൻജിനിയറിങ്
➠ ജനറൽ വിഭാഗക്കാർക്ക് മൊത്തത്തിൽ 60% മാർക്ക് ഉണ്ടായിരിക്കണം / ഒബിസി, എസ് സി, എസ് ടി, & പി ഡബ്ല്യു ബി ഡി വിഭാഗക്കാർക്ക് 55% മാർക്ക് നേടിയാൽ മതിയാകും
➠ കുറഞ്ഞത് 4 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
NBCC Recruitment 2021 Salary Details
NBCC സൈറ്റ് സൂപ്പർവൈസർ റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം 31,000 രൂപ ശമ്പളം ലഭിക്കും.
NBCC Recruitment 2021 Application Fees Details
➠ ജനറൽ, ഒബിസി അപേക്ഷകർക്ക് 500 രൂപ
➠ എസ് സി / എസ് ടി / പി ഡബ്ല്യു ഡി വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് ഇല്ല.
➠ ഇന്റർനെറ്റ് ബാങ്കിംഗ്/ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് എന്നിവ മുഖേന അപേക്ഷാ ഫീസ് അടക്കാവുന്നതാണ്.
NBCC Recruitment 2021 Selection Procedure
› എഴുത്തുപരീക്ഷ
› സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
› ഇന്റർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്
How to Apply NBCC Recruitment 2021?
⬤ യോഗ്യരായ ഉദ്യോഗാർത്ഥികൾ 2021 ഏപ്രിൽ 14 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം.
⬤ ചുവടെയുള്ള Apply now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കാൻ തുടങ്ങുക.
⬤ കൂടുതൽ വിവരങ്ങൾ അറിയുവാനും അപേക്ഷിക്കാനും ചുവടെയുള്ള PDF വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.
⬤ ഡൗൺലോഡ് ചെയ്ത വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |