NMDC റിക്രൂട്ട്മെന്റ് 2021 - 304 ട്രെയിനി ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം
NMDC Recruitment 2021: നാഷണൽ മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (NMDC) വിവിധ ട്രെയിനി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു . Central Government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷിക്കാൻ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 2021 മാർച്ച് 31 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. NMDC റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ പരിശോധിക്കാം.
• ഓർഗനൈസേഷൻ : National Mineral Development Corporation Limited
• ജോലി തരം : Central Govt Job
• വിജ്ഞാപന നമ്പർ : No.05/2021
• ആകെ ഒഴിവുകൾ : 304
• ജോലിസ്ഥലം : ഇന്ത്യയിലുടനീളം
• പോസ്റ്റിന്റെ പേര് : ഓഫീസർ
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 11/03/2021
• അവസാന തീയതി : 31/03/2021
• ഔദ്യോഗിക വെബ്സൈറ്റ് : https://www.nmdc.co.in/
Vacancy Details
National Mineral Development Corporation Limited (NMDC) ആകെ 304 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ പോസ്റ്റിലേക്കുമുള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
Name Of The Post |
Vacancy |
Field Attendant (Trainee) |
65 |
Maintenance Assistant (Mech) (Trainee) |
148 |
Maintenance Assistant (Elect) (Trainee) |
81 |
Blaster Gr-II (Trainee) |
01 |
MCO Gr-III (Trainee) |
09 |
Age Limit Details
18 വയസ്സ് മുതൽ 30 വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് National Mineral Development Corporation Limited job recruitment ലേക്ക് അപേക്ഷിക്കാവുന്നതാണ്. ഒബിസി വിഭാഗക്കാർക്ക് 3 വർഷവും, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്. പ്രായപരിധിയിൽ നിന്നും ഇളവ് അർഹിക്കുന്ന മറ്റ് വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കും.
Educational Qualifications
› Field Attendant (Trainee)
മിഡിൽ പാസ് അല്ലെങ്കിൽ ഐടിഐ
› Maintenance Assistant (Trainee)
വെൽഡിങ്/ ഫിറ്റർ/ മെഷീനിസ്റ്റ്/ മോട്ടോർ മെക്കാനിക്/ ഡീസൽ മെക്കാനിക്/ ഓട്ടോ ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ
› Maintenance Assistant (Elect) (Trainee)
ഇലക്ട്രിക്കൽ ട്രേഡിൽ ഐടിഐ
› Blaster Gr-II
മെട്രിക്/ ഐടിഐ ഒപ്പം ബ്ലാസ്റ്റർ/ മൈനിങ് മേറ്റ് സർട്ടിഫിക്കറ്റ് കൂടാതെ ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്. ബ്ലാസ്റ്റിംഗിൽ 3 വർഷത്തെ പ്രവൃത്തിപരിചയം.
› MCO Gr-III (Trainee)
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമ അതോടൊപ്പം ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്.
Salary Details
Name Of The Post |
For Trainig Period (First 12 Months) |
Next 6 Months |
Regular |
Field Attendant (Trainee) |
18000 |
18500 |
18100 |
Maintenance Assistant (Mech) (Trainee) |
18000 |
18500 |
18700 |
Maintenance Assistant (Elect) (Trainee) |
18000 |
18500 |
18700 |
Blaster Gr-II (Trainee) |
19000 |
19500 |
19900 |
MCO Gr-III (Trainee) |
19000 |
19500 |
19900 |
Application Fees Details
› 150 രൂപയാണ് അപേക്ഷാ ഫീസ്
› SC/ST/ വിരമിച്ച സൈനികർ/ Pwd Candidates എന്നിവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.
› ഇന്റർനെറ്റ് ബാങ്കിംഗ് / ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.
How to Apply NMDC Recruitment 2021?
⬤ തൃപ്തികരമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2021 മാർച്ച് 31 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം.
⬤ ചുവടെയുള്ള Apply now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കാൻ ആരംഭിക്കുക.
⬤ കൂടുതൽ വിവരങ്ങൾ അറിയുവാനും അപേക്ഷിക്കാനും ചുവടെയുള്ള PDF വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.
⬤ ഡൗൺലോഡ് ചെയ്ത വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |