യൂണിവേഴ്സിറ്റിയിൽ 50 ഓഫീസ് അസിസ്റ്റന്റ് തസ്തികകളിൽ വിജ്ഞാപനം
University of Madras Recruitment 2021: മദ്രാസ് സർവ്വകലാശാല 50 ടെക്നിക്കൽ സ്റ്റാഫും, ഫീൽഡ് ഇൻവെസ്റ്റിഗേറ്റേഴ്സ്, ഓഫീസ് സ്റ്റാഫ്, ഓഫീസ് അസിസ്റ്റന്റ് തുടങ്ങിയ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central Government jobs തിരയുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 മാർച്ച് 8 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.
• വിഭാഗം : University of Madras
• ജോലി തരം : Central Govt Job
• വിജ്ഞാപന നമ്പർ : --
• ആകെ ഒഴിവുകൾ : 50
• ജോലിസ്ഥലം : തമിഴ്നാട്
• പോസ്റ്റിന്റെ പേര് : ഓഫീസ് അസിസ്റ്റന്റ്
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 25/02/2021
• അവസാന തീയതി : 08/03/2021
• ഔദ്യോഗിക വെബ്സൈറ്റ് : https://www.unom.ac.in/
Educational Qualifications
1. ഓഫീസ് അസിസ്റ്റന്റ്
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അതോടൊപ്പം കമ്പ്യൂട്ടർ പരിജ്ഞാനം
2. ഓഫീസ് സ്റ്റാഫ്
പ്ലസ് ടു വിജയം
3. ഫീൽഡ് ഇൻവെസ്റ്റിഗേറ്റേഴ്സ്
ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ്/ സോഷ്യോളജി / എഡ്യൂക്കേഷൻ/ മാനേജ്മെന്റ്/ പൊളിറ്റിക്സ് & പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ ബിരുദാനന്തര ബിരുദം.
4. ടെക്നിക്കൽ സ്റ്റാഫ്
MSc കെമിസ്ട്രി/ ബയോളജി/ കെമിസ്ട്രിയിൽ സ്പെഷ്യലൈസേഷൻ അതോടൊപ്പം കമ്പ്യൂട്ടർ പരിജ്ഞാനം.
Note: ടെക്നിക്കൽ സ്റ്റാഫ്, ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ തസ്തികകളിലേക്ക് കൂടുതൽ യോഗ്യതകൾ ആവശ്യമാണ്. അതെല്ലാം ചുവടെയുള്ള വിജ്ഞാപനത്തിൽ ഉണ്ട് അവ പരിശോധിക്കുക.
Vacancy Details
മദ്രാസ് സർവ്വകലാശാല ആകെ 50 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരോ പോസ്റ്റിലേക്കുമുള്ള ഒഴിവ് വിവരങ്ങൾ ചുവടെ കൊടുക്കുന്നു.
1. ഓഫീസ് അസിസ്റ്റന്റ് : 06
2. ഓഫീസ് സ്റ്റാഫ് : 10
3. ഫീൽഡ് ഇൻവെസ്റ്റിഗേറ്റേഴ്സ് : 24
4. ടെക്നിക്കൽ സ്റ്റാഫ് : 10
Salary Details
1. ഓഫീസ് അസിസ്റ്റന്റ് : 10000/-
2. ഓഫീസ് സ്റ്റാഫ് : 15000/-
3. ഫീൽഡ് ഇൻവെസ്റ്റിഗേറ്റേഴ്സ് : 8000/-
4. ടെക്നിക്കൽ സ്റ്റാഫ് : 20000/-
Selection Procedure
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്
How to Apply University of Madras Recruitment 2021?
⬤ യോഗ്യരായ ഉദ്യോഗാർഥികൾ 2021 മാർച്ച് 8 വൈകുന്നേരം 5 മണിക്ക് മുൻപ് ഓൺലൈൻ/ തപാൽ വഴി അപേക്ഷ സമർപ്പിക്കണം.
⬤ ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ അതോടൊപ്പം വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, പ്രൂഫ് എന്നിവയുടെ പകർപ്പുകൾ സഹിതം c3section.uom@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക.
⬤ തിരഞ്ഞെടുക്കപ്പെട്ടാൽ നിയമനം തികച്ചും താൽക്കാലികം മാത്രമായിരിക്കും.
⬤ കൂടുതൽ വിവരങ്ങൾ അറിയുവാനും അപേക്ഷിക്കാനും ചുവടെയുള്ള PDF വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.
⬤ ഡൗൺലോഡ് ചെയ്ത വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |