VSSC Recruitment 2023 - Apply Online Fireman & Cook Vacancies

VSSC applications are invited from Fireman, lab technician, pharmacist Vacancies. VSSC Recruitment 2021. Interested candidates VSSC Application form

വിക്രം സാരാഭായി സ്പേസ് സെന്ററിൽ ഫയർമാൻ, കുക്ക് ഒഴിവുകൾ

VSSC Recruitment 2023: വിക്രം സാരാഭായി സ്പേസ് സെന്റർ ഫയർമാൻ, കുക്ക് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ പരിശോധിക്കാവുന്നതാണ്. അപേക്ഷകൾ 2023 ഓഗസ്റ്റ് 14 വരെ സ്വീകരിക്കും.

• ഓർഗനൈസേഷൻ : Vikram Sarabhai Space Centre (VSSC)
• ജോലി തരം : Central Govt Job
• വിജ്ഞാപന നമ്പർ : NO.VSSC-315
• ആകെ ഒഴിവുകൾ : 04
• ജോലിസ്ഥലം : കേരളത്തിലുടനീളം 
• പോസ്റ്റിന്റെ പേര് : --
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 2023 ജൂലൈ 31
• അവസാന തീയതി : 2023 ഓഗസ്റ്റ് 14
• ഔദ്യോഗിക വെബ്സൈറ്റ് : https://www.vssc.gov.in/

VSSC Recruitment 2021 Vacancy Details

വിക്രം സാരാഭായി സ്പേസ് സെന്റർ (VSSC) ആകെ 4 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലേക്കുമുള്ള ഒഴിവുകൾ വിവരങ്ങൾ ചുവടെ.

› കുക്ക്: 01
› ഫയർമാൻ - എ : 03

VSSC Recruitment 2023 Age Limit Details

18 വയസ്സ് മുതൽ 35 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.  ഫയർമാൻ - എ തസ്തികയിലേക്ക് 25 വയസ്സ് വരെയാണ് പ്രായപരിധി. ഫയർമാൻ - എ തസ്തികയിലേക്ക് മാത്രം പിന്നാക്ക സമുദായക്കാർക്ക് പ്രായപരിധിയിൽ നിന്നും ഇളവ് ലഭിക്കുന്നതാണ്.

VSSC Recruitment 2023 Educational Qualifications

കുക്ക്

1. എസ്എസ്എൽസി പാസായിരിക്കണം.
2. ഹോട്ടൽ അല്ലെങ്കിൽ കാന്റീനിൽ കുക്ക് ആയി കുറഞ്ഞത് അഞ്ചുവർഷമെങ്കിലും പരിചയം ഉണ്ടായിരിക്കണം.

ഫയർമാൻ - എ :

1. എസ്എസ്എൽസി/ എസ് എസ് സി വിജയം
2. ചുവടെ കൊടുത്തിട്ടുള്ള ഫിസിക്കൽ യോഗ്യത

VSSC Recruitment 2021 Salary Details

› കുക്ക് : 31,400/-
› ഫയർമാൻ - എ : 31,400/-

VSSC Recruitment 2021 Application Fees Details

› എല്ലാ അപേക്ഷകരും 500 രൂപ ഫീസ് അടക്കണം. വനിതകൾ, പട്ടികജാതി/ പട്ടിക വർഗ്ഗം/ വിമുക്തഭടന്മാർ തുടങ്ങിയ ഉദ്യോഗാർത്ഥികൾക്ക് എഴുത്ത് പരീക്ഷക്ക് ഹാജരാകുമ്പോൾ മുഴുവൻ തുകയും തിരികെ ലഭിക്കും. മറ്റ് ഉദ്യോഗാർത്ഥികൾക്ക് എഴുത്ത് പരീക്ഷക്ക് പങ്കെടുക്കുമ്പോൾ ബാങ്ക് ചാർജുകൾ കഴിച്ച് 400 രൂപ യഥാസമയം തിരിച്ചു നൽകും.

› ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ്/ ചലാൻ/ ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.

How to Apply VSSC Recruitment 2021?

⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2023 ഓഗസ്റ്റ് 14 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.

⬤ അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ചുവടെ കൊടുത്തിട്ടുണ്ട് അതു വഴി അപേക്ഷിക്കുക.

⬤ അപേക്ഷിക്കുന്നതിനു മുൻപ് നിർബന്ധമായും ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.

⬤ ഡൗൺലോഡ് ചെയ്ത നോട്ടിഫിക്കേഷൻ പൂർണ്ണമായും വായിച്ച് താൻ അപേക്ഷിക്കാൻ യോഗ്യനാണ് എന്ന് പൂർണമായും ബോധ്യപ്പെട്ട ശേഷം മാത്രം അപേക്ഷിക്കാൻ ആരംഭിക്കുക.

 ⬤ ഒരിക്കൽ അടച്ച അപേക്ഷാഫീസ് യാതൊരുകാരണവശാലും തിരികെ ലഭിക്കുന്നതല്ല.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain