CSIR CCMB Latest Recruitment 2021 - Apply for Junior Secretariat Assistant Vacncies

CSIR സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളികുലാർ ബയോളജി ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസർക്കാറിന് കീഴിൽ ആണ് ഒഴിവ

 

CSIR CCMB Recrutement 2021

CSIR സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്കുലാർ ബയോളജി വിവിധ തസ്തികകളിലായി നിരവധി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. കേന്ദ്ര സർക്കാർ ജോലികൾ അന്വേഷിക്കുന്നവർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ജോലിയാണിത്. അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർഥികൾ 2021 മെയ് 17 ന് മുൻപ് അപേക്ഷിക്കേണ്ടതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ട വിധം  തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.

• ഓർഗനൈസേഷൻ : CSIR സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി 

• ജോലി തരം : കേന്ദ്ര സർക്കാർ 

• വിജ്ഞാപന നമ്പർ : 02/2021

• ആകെ ഒഴിവുകൾ : 06

• ജോലിസ്ഥലം : കേരളം 

• പോസ്റ്റിന്റെ പേര് : ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്

• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ

• അപേക്ഷിക്കേണ്ട തീയതി : 05/04/2021

• അവസാന തീയതി : 17/05/2021

• ഔദ്യോഗിക വെബ്സൈറ്റ് : https://www.ccmb.res.in/

ഒഴിവുകളുടെ വിവരങ്ങൾ

CSIR സെന്റർ ഫോർ  സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പോസ്റ്റിലേക്ക്  ആകെ 06 ഒഴിവുകളാണ് ഉള്ളത്.

➠ ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ജനറൽ) : 04

➠ ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (F&A) : 01

➠ ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (S&P) : 01

പ്രായപരിധി വിവരങ്ങൾ

18 വയസ്സ് മുതൽ 28 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.  പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത

➠ ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ജനറൽ) :

10+2/ പന്ത്രണ്ടാം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം അതോടൊപ്പം കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.  കൂടാതെ കമ്പ്യൂട്ടർ ടൈപ്പിംഗ് വേഗത ഇംഗ്ലീഷിൽ 35 wpm അല്ലെങ്കിൽ ഹിന്ദിയിൽ 30 wpm വേഗത ഉണ്ടായിരിക്കണം.

➠ ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (F&A) :

10+2/ പന്ത്രണ്ടാം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം അതോടൊപ്പം കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.  കൂടാതെ കമ്പ്യൂട്ടർ ടൈപ്പിംഗ് വേഗത ഇംഗ്ലീഷിൽ 35 wpm അല്ലെങ്കിൽ ഹിന്ദിയിൽ 30 wpm വേഗത ഉണ്ടായിരിക്കണം.

➠ ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (S&P) :

10+2/ പന്ത്രണ്ടാം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം അതോടൊപ്പം കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.  കൂടാതെ കമ്പ്യൂട്ടർ ടൈപ്പിംഗ് വേഗത ഇംഗ്ലീഷിൽ 35 wpm അല്ലെങ്കിൽ ഹിന്ദിയിൽ 30 wpm വേഗത ഉണ്ടായിരിക്കണം.

ശമ്പള വിവരങ്ങൾ

➠ ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ജനറൽ) : 30,263/-

➠ ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (F&A) : 30,263/-

➠ ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (S&P) : 30,263

അപേക്ഷാഫീസ്

› ജനറൽ / ഒബിസി വിഭാഗക്കാർക്ക് 100 രൂപ

› മറ്റ് വിഭാഗക്കാർക്ക് അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല

› ഡെബിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് / ക്രെഡിറ്റ് കാർഡ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ് 

തിരഞ്ഞെടുപ്പ് പ്രക്രിയ

എഴുത്തുപരീക്ഷ അതുപോലെ നൈപുണ്യ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക

അപേക്ഷിക്കേണ്ട വിധം?

⬤ യോഗ്യരായ ഉദ്യോഗാർത്ഥികൾ 2021 മെയ് 17 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം 

⬤ അപേക്ഷിക്കാനുള്ള ലിങ്ക് ചുവടെ കൊടുത്തിട്ടുണ്ട്  

⬤ കൂടുതൽ വിവരങ്ങൾ അറിയുവാനും അപേക്ഷിക്കാനും ചുവടെയുള്ള PDF വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക

Notification

Click Here

Apply Now

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs