IGNCA റിക്രൂട്ട്മെന്റ് 2021 - വിജ്ഞാപന വിവരങ്ങൾ
IGNCA Recruitment 2021: ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്ട്സ് ഹെൽപ്പർ, പ്രൊജക്റ്റ് അസിസ്റ്റന്റ്, അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. Central Govt Jobs തിരയുന്ന വ്യക്തികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
• ബോർഡ് : Indira Gandhi National Centre for the Arts
• ജോലി തരം : Central Govt
• ആകെ ഒഴിവുകൾ : 14
• ജോലിസ്ഥലം : ഇന്ത്യയിലുടനീളം
• പോസ്റ്റിന്റെ പേര് : -
• തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ
• അപേക്ഷിക്കേണ്ട തീയതി : 24/04/2021
• അവസാന തീയതി : 03/05/2021
• ഔദ്യോഗിക വെബ്സൈറ്റ് : http://ignca.gov.in/en/
Vacancy Details
ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദി ആർട്സ് ആകെ 14 ഒഴിവുകളിലേക്ക് ആണ് നിലവിൽ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
› പ്രൊജക്റ്റ് അസിസ്റ്റന്റ് : 04
› അസിസ്റ്റന്റ് : 05
› ഹെൽപ്പർ : 05
Age limit details
› പ്രൊജക്റ്റ് അസിസ്റ്റന്റ് : 52 വയസ്സ് വരെ
› അസിസ്റ്റന്റ് : 35 വയസ്സ് വരെ
› ഹെൽപ്പർ : 55 വയസ്സ് വരെ
Salary Details
› പ്രൊജക്റ്റ് അസിസ്റ്റന്റ് : 30,000/-
› അസിസ്റ്റന്റ് : 25,000/-
› ഹെൽപ്പർ : 20,000/-
Educational qualifications
പ്രൊജക്റ്റ് അസിസ്റ്റന്റ് :
› അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അതോടൊപ്പം IGCNA യിൽ നിന്നും പിജിഡിപിസി കോഴ്സ്
അസിസ്റ്റന്റ് :
ഏതെങ്കിലും അംഗീകൃത ഡിഗ്രി അതോടൊപ്പം ആർട്ട് കൺസർവേഷനിൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്സ്
ഹെൽപ്പർ :
ഏതെങ്കിലും അംഗീകൃത ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു വിജയം അതോടൊപ്പം പ്രസക്തമായ മേഖലയിൽ പരിചയം
Selection Procedure
ഇന്റർവ്യൂ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക
How to apply?
⬤ അപേക്ഷിക്കാൻ താൽപര്യപ്പെടുന്ന ഉദ്യോഗാർഥികൾ 2021 മെയ് 3 ന് മുൻപ് ഇ-മെയിൽ വഴി അപേക്ഷിക്കണം.
⬤ അപേക്ഷാഫോമിന്റെ മാതൃക ചുവടെ കൊടുത്തിട്ടുണ്ട്. അതുപോലെ പൂരിപ്പിച്ച് മറ്റ് സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം conservationdivisionignca@gmail.com എന്ന ഈ-മെയിൽ വിലാസത്തിൽ അയക്കുക.
⬤ അപേക്ഷ അയക്കുന്നവരിൽനിന്നും ഇന്റർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.
⬤ ഇന്റർവ്യൂ സമയവും തീയതിയും ഉദ്യോഗാർഥികളുടെ മൊബൈലിലേക്ക് മെസ്സേജ് ആയി അയക്കുന്നതാണ്
⬤ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം മനസ്സിലാക്കുക
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |