മലബാർ സിമന്റ്സിൽ അവസരം
മലബാർ സിമന്റ്സ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർഥികൾ 2021 മെയ് 6 ന് മുൻപ് അപേക്ഷിക്കേണ്ടതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.
• ഓർഗനൈസേഷൻ : Malabar Cements Limited
• ജോലി തരം : Kerala Govt Jobs
• വിജ്ഞാപന നമ്പർ : -
• ആകെ ഒഴിവുകൾ : -
• ജോലിസ്ഥലം : പാലക്കാട്
• പോസ്റ്റിന്റെ പേര് : -
• അപേക്ഷിക്കേണ്ടവിധം : ഓഫ്‌ലൈൻ/ തപാൽ
• അപേക്ഷിക്കേണ്ട തീയതി : 07/04/2021
• അവസാന തീയതി : 06/05/2021
• ഔദ്യോഗിക വെബ്സൈറ്റ് : https://www.malabarcements.co.in/
Salary Details
മലബാർ സിമന്റ്സ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് വിവിധ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ കൊടുക്കുന്നു.
1. അസിസ്റ്റന്റ് മാനേജർ (മെറ്റീരിയൽസ്), Gr.M5 : 83,276/-
2. കെമിസ്റ്റ്, Gr.M5 : 63,080/-
3. അസിസ്റ്റന്റ് ഫോർമാൻ മെക്കാനിക്കൽ Gr.VI : 36,655/-
4. ജനറൽ മാനേജർ (വർക്സ്)- ഓൺ കോൺട്രാക്ട് : 1,25,000
5. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഓൺ കോൺട്രാക്ട് : 10,000
Age Limit Details
1. അസിസ്റ്റന്റ് മാനേജർ (മെറ്റീരിയൽസ്), Gr.M5 : 41 വയസ്സ് വരെ
2. കെമിസ്റ്റ്, Gr.M5 : 41 വയസ്സ് വരെ
3. അസിസ്റ്റന്റ് ഫോർമാൻ മെക്കാനിക്കൽ Gr.VI : 39 വയസ്സ് വരെ
4. ജനറൽ മാനേജർ (വർക്സ്)- ഓൺ കോൺട്രാക്ട് : 55 വയസ്സ് വരെ
5. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഓൺ കോൺട്രാക്ട് : 30 വയസ്സ് വരെ
Educational Qualifications
1. അസിസ്റ്റന്റ് മാനേജർ (മെറ്റീരിയൽസ്) Gr.M5
› ഇലക്ട്രിക്കലിൽ ഡിഗ്രി അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ് അതോടൊപ്പം എംബിഎ അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട്/ എന്നിവയിൽ നിന്ന് മെറ്റീരിയൽസ് മാനേജ്മെന്റ് ഡിപ്ലോമ
› മെറ്റീരിയൽസ് മാനേജ്മെന്റ്ൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം.
2. കെമിസ്റ്റ്, Gr.M7
› കെമിസ്ട്രിയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം
› കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം
3. അസിസ്റ്റന്റ് ഫോർമാൻ മെക്കാനിക്കൽ, Gr.VI
› മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ഡിപ്ലോമ
› കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം
4. ജനറൽ മാനേജർ (വർക്ക്)- ഓൺ കോൺട്രാക്റ്റ്
› മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ കെമിക്കൽ എൻജിനീയറിങ് എന്നിവയിൽ ഡിഗ്രി. മാനേജ്മെന്റ് വിഭാഗത്തിൽ അധിക ഡിഗ്രിയോ ഡിപ്ലോമയോ
› കുറഞ്ഞത് 18 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്
5. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഓൺ കോൺട്രാക്ട്
› മാർക്കറ്റിംഗിൽ സ്പെഷ്യലൈസേഷനോടുകൂടി എംബിഎ ബിരുദം/ എഞ്ചിനീയറിംഗ് ബിരുദം, മികച്ചത് സിവിൽ എൻജിനീയറിങ്
› അപേക്ഷിക്കുന്ന വ്യക്തികൾക്ക് സ്വന്തമായി വാഹനം ഉണ്ടായിരിക്കണം (2 വീലർ/4 വീലർ)
NB: പൂർണമായ വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് പരിശോധിക്കുക.
Application Fees Details
മലബാർ സിമന്റ്സ് ലിമിറ്റഡ് റിക്രൂട്ട്മെന്റ്ലേക്ക് അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷാ ഫീസ് ഒന്നും തന്നെ അടയ്ക്കേണ്ടതില്ല.
How to Apply MCL Recruitment 2021?
⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷ ഫോം ചുവടെ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
⬤ ഡൗൺലോഡ് ചെയ്ത് അപേക്ഷാഫോം പൂർണ്ണമായും പൂരിപ്പിക്കുക.
⬤ അപേക്ഷ അയക്കേണ്ട വിലാസം : Managing Director, Malabar Cements Limited, Walayar Post, Palakkad, Kerala - 678624
⬤ അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അയക്കേണ്ടതാണ്.
⬤ കൂടുതൽ വിവരങ്ങൾ അറിയുവാനും അപേക്ഷിക്കാനും ചുവടെയുള്ള PDF വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |