വെസ്റ്റേൺ റെയിൽവേയിൽ 138 ഒഴിവുകളിൽ വിജ്ഞാപനം
Western Recruitment 2021: വെസ്റ്റേൺ റെയിൽവേ വിവിധ തസ്തികകളിലായി 138 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. നിങ്ങളാരെങ്കിലും RRB Jobs താൽപര്യപ്പെടുന്ന വ്യക്തികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ഏപ്രിൽ 6ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കുക. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.
• ഓർഗനൈസേഷൻ : Western Railway
• ജോലി തരം : Central Govt Job
• വിജ്ഞാപന നമ്പർ : N/A
• ആകെ ഒഴിവുകൾ : 138
• ജോലിസ്ഥലം : മുംബൈ
• പോസ്റ്റിന്റെ പേര് : --
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 03/04/2021
• അവസാന തീയതി : 06/04/2021
• ഔദ്യോഗിക വെബ്സൈറ്റ് : https://wr.Indianrailways.gov.in
Western Railway Recruitment 2021 Vacancy Details
Western Railway ആകെ 138 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഓരോ തസ്തികയിലേക്കുമുള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
➠ ഹോസ്പിറ്റൽ അറ്റന്റൻറ് : 60
➠ CMP-GDMO : 14
➠ നഴ്സിംഗ് സൂപ്രണ്ട് : 59
➠ റേഡിയോഗ്രാഫർ : 02
➠ Renal replacement/Hemodialysis Technician : 01
➠ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് : 02
Age Limit Details
➠ ഹോസ്പിറ്റൽ അറ്റന്റൻറ് : 18 - 33
➠ CMP-GDMO : 53
➠ നഴ്സിംഗ് സൂപ്രണ്ട് : 20 - 40
➠ റേഡിയോഗ്രാഫർ : 19 - 33
➠ Renal replacement/Hemodialysis Technician : 20 - 33
➠ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് : 18 - 33
Educational Qualifications
➠ ഹോസ്പിറ്റൽ അറ്റന്റൻറ് :
പത്താംക്ലാസ് വിജയം. കോവിഡ് ഹോസ്പിറ്റൽ സജ്ജീകരണത്തി ൽ പ്രവർത്തിച്ച പരിചയം
➠ CMP-GDMO :
എംബിബിഎസ്(MCI അംഗീകൃതം) ഉദ്യോഗാർത്ഥികൾ നിർബന്ധമായുംMCI/MMC രജിസ്റ്റർ ചെയ്തിരിക്കണം.
➠ നഴ്സിംഗ് സൂപ്രണ്ട് :
MBBS & ഡിഗ്രി /അതാത് സ്പെഷാലിറ്റിയിൽ ഡിപ്ലോമ. (ഡിഗ്രി നിർബന്ധമായും MCI യിൽ രജിസ്റ്റർ ചെയ്തിരിക്കണം)
➠ സ്റ്റാഫ് നേഴ്സ് :
ഇന്ത്യൻ നഴ്സിങ് കൗൺസിൽ അല്ലെങ്കിൽ ബിഎസ്സി (നഴ്സിംഗ്) അംഗീകരിച്ച ഒരു നഴ്സിംഗ് സ്കൂളിൽ നിന്നോ മറ്റ് സ്ഥാപനങ്ങളിൽ നിന്നോ ജനറൽ നഴ്സിംഗ് അതോടൊപ്പം മിഡ്വൈഫറിയിൽ 3 ഈ വർഷത്തെ കോഴ്സ് പാസായ രജിസ്റ്റർ ചെയ്ത നഴ്സും മിഡ് വൈഫും ആയി സർട്ടിഫിക്കറ്റ്.
➠ റേഡിയോഗ്രാഫർ :
10+2 അതോടൊപ്പം ഫിസിക്സ്, കെമിസ്ട്രി റേഡിയോഗ്രാഫിയിൽ ഡിപ്ലോമ/ എക്സറേ ടെക്നീഷ്യൻ.
➠ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് :
ക്ലിനിക്കൽ സൈക്കോളജിയിൽ മാസ്റ്റർ ഡിഗ്രി/ അംഗീകൃത സർവകലാശാലയിൽ നിന്നും സോഷ്യൽ സൈക്കോളജി.
Salary Details
➠ ഹോസ്പിറ്റൽ അറ്റന്റൻറ് : 18,000
➠ CMP-GDMO : 75,000
➠ നഴ്സിംഗ് സൂപ്രണ്ട് : 44,900
➠ റേഡിയോഗ്രാഫർ : 29,200
➠ Renal replacement/Hemodialysis Technician : 35,400
➠ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് : 35,400
Selection Procedure
പരീക്ഷ ഇല്ലാതെ നിങ്ങൾ ഇന്റർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.
How to Apply Western Railway Recruitment 2021?
⬤ യോഗ്യരായ ഉദ്യോഗാർത്ഥികൾ 2021 ഏപ്രിൽ 06 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം.
⬤ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് ശമ്പളത്തിന് പുറമേ മറ്റു സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
⬤ ചുവടെയുള്ള Apply now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കാൻ തുടങ്ങുക.
⬤ കൂടുതൽ വിവരങ്ങൾ അറിയുവാനും അപേക്ഷിക്കാനും ചുവടെയുള്ള PDF വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.
⬤ ഡൗൺലോഡ് ചെയ്ത വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |