പരീക്ഷാഭവനിൽ ഹാർഡ്‌വെയർ കം നെറ്റ്‌വർക്ക് ടെക്നീഷ്യൻ ഒഴിവുകൾ നിലവിലുണ്ട്. യോഗ്യരായ വ്യക്തികൾക്ക് 2021 മെയ് 15 വരെ തപാലിൽ അപേക്ഷകൾ അയക്കാവുന്നതാണ്.
➤ കേരള സർക്കാർ ടെക്നിക്കൽ ബോർഡ് അംഗീകരിച്ചിട്ടുള്ള പോളിടെക്നിക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ്
➤ അംഗീകൃത നെറ്റ്‌വർക്കിംഗ് കോഴ്സിൽ ഉള്ള സർട്ടിഫിക്കേഷൻ
➤ കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിയും നെറ്റ് വർക്കിംഗിലുള്ള 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
അപേക്ഷിക്കേണ്ട വിധം
› കേരള പരീക്ഷാഭവൻ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർഥികൾ 2021 മെയ് 15ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം.
› അപേക്ഷകർ അവരവരുടെ ബയോഡാറ്റകൾ സഹിതം
ജോയിന്റ് കമ്മീഷണർ, പരീക്ഷാഭവൻ, പൂജപ്പുര എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.
› തപാലിൽ അയക്കുന്ന അപേക്ഷയുടെ സ്കാൻ ചെയ്ത കോപ്പി pareekshabhavandsection@gmail.com എന്ന ഈ-മെയിലിൽ കൂടി അയക്കേണ്ടതാണ്.
› കൂടുതൽ വിവരങ്ങൾ : keralaparekshabhavan.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |