ഡി.എസ്.എസ്.എസ്.ബി റിക്രൂട്ട്മെന്റ് 2021 വിജ്ഞാപന വിവരങ്ങൾ
DSSB Recruitment 2021: ഡൽഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡ് വിവിധ 7236 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേന്ദ്രസർക്കാറിന് കീഴിലുള്ള ഒരു സ്ഥാപനമാണ് ഡൽഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡ്.
2021 മെയ് 25 മുതൽ ഓൺലൈൻ വഴി അപേക്ഷ നൽകാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ
• ഓർഗനൈസേഷൻ : Delhi Subordinate Service Selection Board
• പോസ്റ്റ് :
• ജോലി തരം : Central Govt Jobs
• റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള നിയമനം
• ജോലിസ്ഥലം : ഡൽഹി
• അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 25/05/2021
• അവസാന തീയതി : 2021 ജൂൺ 24
Vacancy Details
ഡൽഹി സബോർഡിനേറ്റ് സർവ്വീസ് സെലക്ഷൻ ബോർഡ് നിലവിൽ 7236 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലേക്കുള്ള ഒഴിവ് വിവരങ്ങൾ ചുവടെ കൊടുക്കുന്നു.
POST CODE |
NAME OF THE POST |
VACANCY |
33/2021 |
Trained Graduate Teacher (TGT) (Hindi) Female |
550 |
34/2021 |
TGT – Hindi Male |
556 |
35/2021 |
TGT - (Natural Sc.) (Male) |
1040 |
36/2021 |
TGT - (Natural Sc.) (Female) |
824 |
37/2021 |
TGT - (Maths) (Female) |
1167 |
38/2021 |
TGT - (Maths) (Male) |
988 |
39/2021 |
TGT - (Social Sc.) (Male) |
469 |
40/2021 |
TGT - (Social Sc.) (Female) |
662 |
41/2021 |
TGT - (Bengali) (Male) |
01 |
42/2021 |
Assistant Teacher (Primary) |
434 |
43/2021 |
Assistant Teacher (Nursery) |
74 |
44/2021 |
Jr. Secretariat Assistant (LDC) |
278 |
45/2021 |
Counselor |
50 |
46/2021 |
Head Clerk |
12 |
47/2021 |
Assistant Teacher (Primary) |
120 |
48/2021 |
Patwari |
10 |
Age Limit Details
NAME OF THE POST |
AGE LIMIT |
Trained Graduate Teacher (TGT) (Hindi) Female |
32 വയസ്സ് |
TGT – Hindi Male |
32 വയസ്സ് |
TGT - (Natural Sc.) (Male) |
32 വയസ്സ് |
TGT - (Natural Sc.) (Female) |
32 വയസ്സ് |
TGT - (Maths) (Female) |
32 വയസ്സ് |
TGT - (Maths) (Male) |
32 വയസ്സ് |
TGT - (Social Sc.) (Male) |
32 വയസ്സ് |
TGT - (Social Sc.) (Female) |
32 വയസ്സ് |
TGT - (Bengali) (Male) |
32 വയസ്സ് |
Assistant Teacher (Primary) |
30 വയസ്സ് |
Assistant Teacher (Nursery) |
30 വയസ്സ് |
Jr. Secretariat Assistant (LDC) |
18 – 27 വയസ്സ് |
Counselor |
30 വയസ്സ് |
Head Clerk |
30 വയസ്സ് |
Assistant Teacher (Primary) |
30 വയസ്സ് |
Patwari |
21 -27 വയസ്സ് |
Educational Qualifications
1. Trained Graduate Teacher (Hindi) Female
› അംഗീകൃത സർവകലാശാലയിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം.
› ഡിഗ്രി/ ടീച്ചിംഗ് ഡിപ്ലോമ
› CBSE യിൽ നിന്ന് CTET പരീക്ഷ വിജയം
2. Trained Graduate Teacher - (Hindi) - Male
› അംഗീകൃത സർവകലാശാലയിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം.
› ഡിഗ്രി/ ടീച്ചിംഗ് ഡിപ്ലോമ
› CBSE യിൽ നിന്ന് CTET പരീക്ഷ വിജയം
3. Trained Graduate Teacher - (Natural Sc.) Male
› അംഗീകൃത സർവകലാശാലയിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം.
› ഡിഗ്രി/ ടീച്ചിംഗ് ഡിപ്ലോമ
› CBSE യിൽ നിന്ന് CTET പരീക്ഷ വിജയം
4. Trained Graduate Teacher - (Natural Sc.) Female
› അംഗീകൃത സർവകലാശാലയിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം.
› ഡിഗ്രി/ ടീച്ചിംഗ് ഡിപ്ലോമ
› CBSE യിൽ നിന്ന് CTET പരീക്ഷ വിജയം
5. Trained Graduate Teacher - (Math's) Female
› അംഗീകൃത സർവകലാശാലയിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം.
› ഡിഗ്രി/ ടീച്ചിംഗ് ഡിപ്ലോമ
› CBSE യിൽ നിന്ന് CTET പരീക്ഷ വിജയം
6. Trained Graduate Teacher - (Math's) Male
› അംഗീകൃത സർവകലാശാലയിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം.
› ഡിഗ്രി/ ടീച്ചിംഗ് ഡിപ്ലോമ
› CBSE യിൽ നിന്ന് CTET പരീക്ഷ വിജയം
7. Trained Graduate Teacher - (Social Sc.) Male
› അംഗീകൃത സർവകലാശാലയിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം.
› ഡിഗ്രി/ ടീച്ചിംഗ് ഡിപ്ലോമ
› CBSE യിൽ നിന്ന് CTET പരീക്ഷ വിജയം
8. Trained Graduate Teacher - (Social Sc.) Female
› അംഗീകൃത സർവകലാശാലയിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം.
› ഡിഗ്രി/ ടീച്ചിംഗ് ഡിപ്ലോമ
› CBSE യിൽ നിന്ന് CTET പരീക്ഷ വിജയം
9. Trained Graduate Teacher - (Bengali) Male
› അംഗീകൃത സർവകലാശാലയിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം.
› ഡിഗ്രി/ ടീച്ചിംഗ് ഡിപ്ലോമ
› CBSE യിൽ നിന്ന് CTET പരീക്ഷ വിജയം
10 അസിസ്റ്റന്റ് ടീച്ചർ (പ്രൈമറി)
› 10+2 ഇന്റർ മീഡിയേറ്റ്, പ്രാഥമിക വിദ്യാഭ്യാസത്തിൽ ഡിപ്ലോമ അല്ലെങ്കിൽ ബിരുദാനന്തര ബിരുദം, പ്രാഥമിക വിദ്യാഭ്യാസത്തിൽ ഡിപ്ലോമ.
› CBSE യിൽ നിന്ന് CTET പരീക്ഷ വിജയം
11. അസിസ്റ്റന്റ് ടീച്ചർ (നഴ്സറി)
› അംഗീകൃത ബോർഡിൽനിന്ന് പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യത
› നഴ്സറി അധ്യാപക വിദ്യാഭ്യാസത്തിൽ ഡിപ്ലോമ.
› പത്താം ക്ലാസ് തലത്തിൽ ഹിന്ദി പാസായിരിക്കണം
12. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (LDC)
› അംഗീകൃത സർവകശാല അഥവാ ബോർഡിൽനിന്ന് പത്താംക്ലാസ് വിജയം.
› കമ്പ്യൂട്ടറിൽ ടൈപ്പിംഗ് വേഗത ഇംഗ്ലീഷിൽ 35 വാക്കുകൾ അല്ലെങ്കിൽ ഹിന്ദിയിൽ 30 വാക്കുകൾ ഒരു മിനിറ്റിൽ ടൈപ്പ് ചെയ്യാനുള്ള വേഗത ഉണ്ടായിരിക്കണം.
13. കൗൺസിലർ
› ബാച്ചിലർ/ സൈക്കോളജിയിൽ മാസ്റ്റർ ഡിഗ്രി
14. ഹെഡ് ക്ലർക്ക്
› അംഗീകൃത സർവകലാശാലയിൽ നിന്നും ബാച്ചിലേഴ്സ് ഡിഗ്രി
› കമ്പ്യൂട്ടർ പരിജ്ഞാനം
15. അസിസ്റ്റന്റ് ടീച്ചർ (പ്രൈമറി)
› അംഗീകൃത ബോർഡിൽ നിന്ന് പ്ലസ് ടു 50 ശതമാനം മാർക്കോടെ വിജയം
› രണ്ടു വർഷത്തെ പ്രൈമറി എഡ്യൂക്കേഷൻ ഡിപ്ലോമ
› പത്താം ക്ലാസിലെ ഹിന്ദി വിഷയം വിജയിച്ചിരിക്കുക
› സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് പാസായിരിക്കണം
16. പത്വാരി
› കമ്പ്യൂട്ടർ പരിജ്ഞാനം
› ഉറുദു / ഹിന്ദിയിൽ പ്രവർത്തന പരിജ്ഞാനം
Salary Details
NAME OF THE POST |
SALARY |
Trained Graduate Teacher (TGT) (Hindi) Female |
9300 – 34800+4600 |
TGT – Hindi Male |
9300 – 34800+4600 |
TGT - (Natural Sc.) (Male) |
9300 – 34800+4600 |
TGT - (Natural Sc.) (Female) |
9300 – 34800+4600 |
TGT - (Maths) (Female) |
9300 – 34800+4600 |
TGT - (Maths) (Male) |
9300 – 34800+4600 |
TGT - (Social Sc.) (Male) |
9300 – 34800+4600 |
TGT - (Social Sc.) (Female) |
9300 – 34800+4600 |
TGT - (Bengali) (Male) |
9300 – 34800+4600 |
Assistant Teacher (Primary) |
9300 – 34800+4200 |
Assistant Teacher (Nursery) |
9300 – 34800+4200 |
Jr. Secretariat Assistant (LDC) |
5200 – 34800+4200 |
Counselor |
9300 – 34800+4200 |
Head Clerk |
9300 – 34800+4600 |
Assistant Teacher (Primary) |
9300 – 34800+4200 |
Patwari |
5200 – 20200+2000 |
Application Fees
› യുആർ, ഒബിസി, EWS വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്
› മറ്റുള്ള വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല
› ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചലാൻ എന്നിവ വഴി അപേക്ഷാഫീസ് അടക്കാവുന്നതാണ്
How To Apply?
› ആദ്യം ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യത പരിശോധിക്കുക.
› യോഗ്യരായ വ്യക്തികൾക്ക് 2021 മെയ് 25 മുതൽ 2021 ജൂൺ 24 വരെ ഓൺലൈൻ വരെ അപേക്ഷകൾ നൽകാവുന്നതാണ് .
› കൂടുതൽ വിവരങ്ങൾ അറിയാൻ ചുവടെയുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |