National Water Development Agency (NWDA) Recruitment 2021 - Apply Online LD, UD and Other Vacancies

NWDA Recruitment 2021: applications are invited from National water Development Agency officially invites LDC, UDC, Hindi translator, stenographer and

നാഷണൽ വാട്ടർ ഡെവലപ്മെന്റ് ഏജൻസി റിക്രൂട്ട്മെന്റ് 2021 വിജ്ഞാപന വിവരങ്ങൾ 

NWDA Recruitment 2021: നാഷണൽ വാട്ടർ ഡെവലപ്മെന്റ് ഏജൻസി എൽഡി ക്ലർക്ക്, യു ഡി ക്ലർക്ക്, ഹിന്ദി ട്രാൻസ്ലേറ്റർ... തുടങ്ങിയ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central Govt Jobs തിരയുന്ന വ്യക്തികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. 


• സ്ഥാപനം : National Water Development Agency

• ജോലി തരം : Central Govt

• ആകെ ഒഴിവുകൾ : 62

• ജോലിസ്ഥലം : ഡൽഹി 

• പോസ്റ്റിന്റെ പേര് : -

• തിരഞ്ഞെടുപ്പ് : ഡയറക്ട് റിക്രൂട്ട്മെന്റ് 

• അപേക്ഷിക്കേണ്ട തീയതി : 10 മെയ് 2021

• അവസാന തീയതി : 25 ജൂൺ 2021

NWDA Recruitment 2021 Vacancy Details

നാഷണൽ വാട്ടർ ഡെവലപ്മെന്റ് ഏജൻസി വിവിധ തസ്തികകളിലായി നിലവിലുള്ള 62 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഓരോ തസ്തികകളിലും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.

1. ലോവർ ഡിവിഷൻ ക്ലർക്ക് (LDC) : 23

2. സ്റ്റെനോഗ്രാഫർ ഗ്രേഡ് -II : 05

3. അപ്പർ ഡിവിഷൻ ക്ലർക്ക് (UDC) : 12

4. ജൂനിയർ അക്കൗണ്ട്സ് ഓഫീസർ : 05

5. ഹിന്ദി ട്രാൻസ്ലേറ്റർ : 01

6. ജൂനിയർ എൻജിനീയർ (സിവിൽ) : 16

NWDA Recruitment 2021 Age limit details 

1. ലോവർ ഡിവിഷൻ ക്ലർക്ക് (LDC) : 18 - 27

2. സ്റ്റെനോഗ്രാഫർ ഗ്രേഡ് -II : 18 - 27

3. അപ്പർ ഡിവിഷൻ ക്ലർക്ക് (UDC) : 18 - 27

4. ജൂനിയർ അക്കൗണ്ട്സ് ഓഫീസർ : 21 - 30

5. ഹിന്ദി ട്രാൻസ്ലേറ്റർ : 21 - 30

6. ജൂനിയർ എൻജിനീയർ (സിവിൽ) : 18 - 27

മുകളിൽ കൊടുത്ത പ്രായപരിധി പുറമേ എസ് സി/ എസ് ടി വിഭാഗക്കാർക്ക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് 3 വർഷവും, അംഗ വൈകല്യമുള്ള വ്യക്തികൾക്ക് 10 വർഷവും പ്രായപരിധിയിൽ നിന്നും ഇളവ് ലഭിക്കുന്നതാണ്.

NWDA Recruitment 2021 Educational qualifications

1. ലോവർ ഡിവിഷൻ ക്ലർക്ക് (LDC)

› അംഗീകൃത ബോർഡിൽ നിന്നും പന്ത്രണ്ടാം ക്ലാസ് ജയം

› കമ്പ്യൂട്ടറിൽ ടൈപ്പിംഗ് സ്പീഡ് ഇംഗ്ലീഷിൽ 35 wpmv അല്ലെങ്കിൽ ഹിന്ദിയിൽ 30 wpm വേഗത ഉണ്ടായിരിക്കണം

2. സ്റ്റെനോഗ്രാഫർ ഗ്രേഡ് - II

› അംഗീകൃത ബോർഡ് അഥവാ സർവ്വകലാശാലയിൽ നിന്നും പ്ലസ് ടു വിജയം

› കമ്പ്യൂട്ടർ സ്‌കിൽ ടെസ്റ്റ് ഉണ്ടായിരിക്കും. ടൈപ്പിംഗ് വേഗത 80 wpm

3. അപ്പർ ഡിവിഷൻ ക്ലർക്ക് (UDC)

› അംഗീകൃത സർവകലാശാലയിൽ നിന്നും ഡിഗ്രി

› കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റം, എംഎസ് വേർഡ്, ഓഫീസ്, എക്സൽ, പവർ പോയിന്റ്, ഇന്റർനെറ്റ് എന്നിവയെ കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കണം.

4. ജൂനിയർ അക്കൗണ്ട്സ് ഓഫീസർ

› അംഗീകൃത സർവകലാശാലയിൽ നിന്നും കൊമേഴ്സിൽ വിഷയത്തിൽ ഡിഗ്രി

› സർക്കാർ ഓഫീസ്, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ക്യാഷ് & അക്കൗണ്ടന്റ് ആയി 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം

5. ഹിന്ദി ട്രാൻസ്ലേറ്റർ

› അംഗീകൃത സർവകലാശാലയിൽ നിന്നും ഹിന്ദിയിൽ മാസ്റ്റർ ഡിഗ്രി

› ഡിഗ്രി തലത്തിൽ ഇംഗ്ലീഷ് ഒരു വിഷയം/ മീഡിയം ആയി പഠിച്ചിരിക്കണം

6. ജൂനിയർ എൻജിനീയർ

› അംഗീകൃത സർവകലാശാലയിൽ നിന്നും സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ തുല്യമായ യോഗ്യത

NB: അപേക്ഷിക്കുന്നതിന് മുൻപ് ചുവടെയുള്ള വിജ്ഞാപനത്തിലെ വിദ്യാഭ്യാസ യോഗ്യത കൊടുത്തിട്ടുള്ള ഭാഗം വായിക്കുവാൻ നിർദ്ദേശിക്കുന്നു. കൂടുതൽ വിവരങ്ങൾ അവിടെ അറിയാം.

NWDA Recruitment 2021 Salary details

1. ലോവർ ഡിവിഷൻ ക്ലർക്ക് (LDC) : 19900 - 63200/-

2. സ്റ്റെനോഗ്രാഫർ ഗ്രേഡ് -II : 25500 - 81100/-

3. അപ്പർ ഡിവിഷൻ ക്ലർക്ക് (UDC) : 25500 - 81100/-

4. ജൂനിയർ അക്കൗണ്ട്സ് ഓഫീസർ : 35400 - 112400/-

5. ഹിന്ദി ട്രാൻസ്ലേറ്റർ : 35400 - 112400/-

6. ജൂനിയർ എൻജിനീയർ (സിവിൽ) : 35400 - 112400/-

NWDA Recruitment 2021 Selection Procedure

ഓൺലൈൻ കമ്പ്യൂട്ടർ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

How to apply NWDA Recruitment 2021? 

⬤ അപേക്ഷിക്കാൻ താൽപര്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ 2021 ജൂൺ 25 ന് മുൻപ് ഓൺലൈനായി അപേക്ഷിക്കണം.

⬤ അപേക്ഷിക്കുന്ന സമയത്ത് സാധുവായ ഇമെയിൽ ഐഡി നൽകാൻ ശ്രമിക്കുക

⬤ അപേക്ഷകർ ഇന്ത്യൻ പൗരന്മാർ ആയിരിക്കണം

⬤ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം മനസ്സിലാക്കുക

Notification

Click Here

Apply Now

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs