Anna University Latest Recruitment 2021-Apply Online for Various Vacancies

Applications are invited from Anna University officially invites office assistant, project technician, project associate job vacancies

അണ്ണാ യൂണിവേഴ്സിറ്റി നിലവിലുള്ള ഓഫീസ് അസിസ്റ്റന്റ്, പ്രൊജക്റ്റ് ടെക്നീഷ്യൻ, പ്രൊജക്റ്റ് അസോസിയേറ്റ്  ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂൺ 25 നു മുൻപ് അപേക്ഷകൾ സമർപ്പിക്കണം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ നൽകിയിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാം. 

Job Details

• ബോർഡ്: Anna University

• ജോലി തരം: Central Government

• വിജ്ഞാപന നമ്പർ: ANIHEES/Recruitment - 01/2021-22

• ആകെ ഒഴിവുകൾ: 04

• ജോലിസ്ഥലം: ചെന്നൈ

• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ/ ഓഫ്‌ലൈൻ 

• അപേക്ഷിക്കേണ്ട തീയതി: 03/06/2021

• അവസാന തീയതി: 25/06/2021

Vacancy Details

അണ്ണാ യൂണിവേഴ്സിറ്റി നിലവിൽ ആകെ 4 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്

› ഓഫീസ് അസിസ്റ്റന്റ്: 01

› പ്രൊജക്റ്റ് ടെക്നീഷ്യൻ: 01

› പ്രൊജക്റ്റ് അസോസിയേറ്റ്-1 (മാനേജ്മെന്റ്): 01

› പ്രൊജക്റ്റ് അസോസിയേറ്റ് II: 01

Educational Qualifications

ഓഫീസ് അസിസ്റ്റന്റ്:

എട്ടാം ക്ലാസ് യോഗ്യത ഉണ്ടായിരിക്കണം. തമിഴ്, ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം

പ്രൊജക്റ്റ് ടെക്നീഷ്യൻ:

› മെക്കാനിക്കൽ/ സിവിൽ/ ഇലക്ട്രിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ഡിപ്ലോമ ഡിഗ്രി

› ഒരു വർഷത്തെ പ്രവൃത്തിപരിചയം 

പ്രൊജക്റ്റ് അസോസിയേറ്റ്-1 (മാനേജ്മെന്റ്):

› ഫിനാൻസ് മേഖലയിൽ MBA ഡിഗ്രി/HR/ ഓപ്പറേഷൻസ്/ സിസ്റ്റംസ്

› ഒരു വർഷത്തെ പ്രവൃത്തിപരിചയം 

പ്രൊജക്റ്റ് അസോസിയേറ്റ് II:

› തെർമൽ സ്ട്രീം ഡിഗ്രി M.E/M.Tech/ മെറ്റീരിയൽ സയൻസ് / എനർജി എൻജിനീയറിങ് / എഞ്ചിനീയറിംഗ് ഡിസൈൻ / മാനുഫാക്ചറിങ് എൻജിനീയറിങ്  

Salary Details

› ഓഫീസ് അസിസ്റ്റന്റ്: 10,000/-

› പ്രൊജക്റ്റ് ടെക്നീഷ്യൻ: 18,000/-

› പ്രൊജക്റ്റ് അസോസിയേറ്റ്-1 (മാനേജ്മെന്റ്): 22,000/-

› പ്രൊജക്റ്റ് അസോസിയേറ്റ് II: 36,000/-

How to Apply?

› യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ നൽകിയിട്ടുള്ള അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുക

› ഡൗൺലോഡ് ചെയ്ത് അപേക്ഷാഫോം പൂർണമായും പൂരിപ്പിക്കുക

› അപേക്ഷാഫോം പോസ്റ്റ് / കൊറിയർ/ ഈ-മെയിൽ വഴി അയക്കാം

› അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2021 ജൂൺ 25

› കൂടുതൽ വിവരങ്ങൾക്ക് ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക

Notification

Click Here

Application Form

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs