Kerala Department of Higher Secondary Education (DHSE) Recruitment 2021

കേരള ഡിപ്പാർട്ട്മെന്റ് ഓഫ് ഹയർസെക്കൻഡറി എജ്യുക്കേഷൻ ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിൽ ഡോക്യൂമെന്റഷൻ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്ക്..

കേരള ഡിപ്പാർട്ട്മെന്റ് ഓഫ് ഹയർസെക്കൻഡറി എഡ്യൂക്കേഷൻ ഡോക്യൂമെന്റഷൻ അസിസ്റ്റന്റ്, ആൻഡ് ഓഫീസ് അസിസ്റ്റന്റ്/ ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേരള സർക്കാർ ജോലികൾ തിരയുന്നവർക്ക് മികച്ച അവസരമാണ് ഇത്. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂലൈ 7 വരെ അപേക്ഷകൾ സമർപ്പിക്കാം.

• ബോർഡ്: Kerala Department of Higher Secondary Education (DHSE)

• ജോലി തരം: Kerala Govt 

• നിയമനം: താൽക്കാലികം

• ജോലിസ്ഥലം: കേരളം 

• ആകെ ഒഴിവുകൾ: 02

• അപേക്ഷിക്കേണ്ട വിധം: തപാൽ 

• അപേക്ഷിക്കേണ്ട തീയതി: 22/06/2021

• അവസാന തീയതി: 07/07/2021

Vacancy Details

കേരള ഡിപ്പാർട്ട്മെന്റ് ഓഫ് ഹയർസെക്കൻഡറി എജ്യുക്കേഷൻ ആകെ 2 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
  •  ഡോക്യൂമെന്റഷൻ അസിസ്റ്റന്റ് : 01
  •  ഓഫീസ് അസിസ്റ്റന്റ്/ ഡ്രൈവർ : 01

Age Limit Details

  •  ഡോക്യൂമെന്റഷൻ അസിസ്റ്റന്റ് : 50 വയസ്സിൽ താഴെ
  •  ഓഫീസ് അസിസ്റ്റന്റ്/ ഡ്രൈവർ : 25 നും 35 നും മധ്യേ

Educational Qualifications

ഡോക്യൂമെന്റഷൻ അസിസ്റ്റന്റ്

ഡിഗ്രി, എം എസ് ഓഫീസ്, മലയാളത്തിലും ഇംഗ്ലീഷിലും ടൈപ്പിങ്ങിൽ പ്രാവീണ്യം

ഓഫീസ് അസിസ്റ്റന്റ്/ ഡ്രൈവർ

പ്ലസ്ടു പാസായിരിക്കണം. കമ്പ്യൂട്ടർ പ്രാവീണ്യം ഉണ്ടായിരിക്കണം. മോട്ടോർ ബൈക്ക്, ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്

Salary Details

  •  ഡോക്യൂമെന്റഷൻ അസിസ്റ്റന്റ് : മാസം 14,000 രൂപ
  •  ഓഫീസ് അസിസ്റ്റന്റ്/ ഡ്രൈവർ : മാസം 12000 രൂപ

Selection Procedure

ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം

How to Apply?

  •  താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യത പരിശോധിക്കുക.
  •  അപേക്ഷാ ഫോറത്തിന്റെ മാതൃക ചുവടെ നിന്നും ഡൗൺലോഡ് ചെയ്യുക.
  •  പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിശദമായ ബയോഡാറ്റ, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം 2021 ജൂലൈ ഏഴിന് വൈകുന്നേരം 5 മണിക്ക് മുൻപ് ലഭിക്കത്തക്കവിധം അയക്കുക.
  •  പ്രോഗ്രാം കോഡിനേറ്റർ, എൻഎസ്എസ് സെൽ, ഹയർസെക്കൻഡറി വിഭാഗം, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ഹൗസിങ് ബോർഡ് ബിൽഡിങ്, ശാന്തിനഗർ, തിരുവനന്തപുരം 695 001
  •  അപേക്ഷ അയക്കുന്ന കവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം

Notification

Click Here

Apply Now

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs