കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേരള സർക്കാർ ജോലികൾ ചെയ്യുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്തുക. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂൺ 23 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ നൽകിയിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാം.
Job Details
• ബോർഡ്: Kerala Infrastructure Investment Fund Board
• ജോലി തരം: Kerala Government
• ആകെ ഒഴിവുകൾ: 16
• ജോലിസ്ഥലം: കേരളം
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 09/06/2021
• അവസാന തീയതി: 23/06/2021
Vacancy Details
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) നിലവിൽ 16 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
1. ടെക്നിക്കൽ അപ്രൈസൽ ട്രെയിനി : 01
2. പ്രൊജക്റ്റ് എഞ്ചിനീയർ: --
3. പ്രോജക്റ്റ് മാനേജർ: 01
4. അസിസ്റ്റന്റ് പ്രോജക്റ്റ് മാനേജർ: 01
Age Limit Details
1. ടെക്നിക്കൽ അപ്രൈസൽ ട്രെയിനി : 25 വയസ്സ് വരെ
2. പ്രൊജക്റ്റ് എഞ്ചിനീയർ: 35 വയസ്സുവരെ
3. പ്രോജക്റ്റ് മാനേജർ: 50 വയസ്സ് വരെ
4. അസിസ്റ്റന്റ് പ്രോജക്റ്റ് മാനേജർ: 45 വയസ്സ് വരെ
Educational Qualifications
1. Technical Appraisal Trainee
› സിവിൽ എൻജിനീയറിങ്ങിൽ ബിരുദം
› സിവിൽ എൻജിനീയറിങ് പ്രൊജക്റ്റിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം
2. Project Engineer
› സിവിൽ എൻജിനീയറിങ്ങിൽ ബിരുദം
› മൂന്നു വർഷത്തെ പ്രവൃത്തിപരിചയം
3. Project Manager
› സിവിൽ എൻജിനീയറിങ്ങിൽ ബിരുദം
› കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയം
4. Assistant Project Manager
› സിവിൽ എൻജിനീയറിങ്ങിൽ ബിരുദം
› കുറഞ്ഞത് 8 വർഷത്തെ പ്രവൃത്തിപരിചയം
Salary Details
1. ടെക്നിക്കൽ അപ്രൈസൽ ട്രെയിനി : 30000/-
2. പ്രൊജക്റ്റ് എഞ്ചിനീയർ: 40000/-
3. പ്രോജക്റ്റ് മാനേജർ: 1.25 ലക്ഷം
4. അസിസ്റ്റന്റ് പ്രോജക്റ്റ് മാനേജർ: 80000/-
How to Apply?
› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് യോഗ്യത പരിശോധിക്കുക
› യോഗ്യത ഉണ്ടെങ്കിൽ ചുവടെ നൽകിയിട്ടുള്ള Apply Now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കാൻ ആരംഭിക്കുക
› ഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണ്ണമായി പൂരിപ്പിച്ച് നൽകുക
› കൂടുതൽ ആവശ്യങ്ങൾക്ക് അപേക്ഷാഫോമിന്റെ ഒരു പകർപ്പ് എടുത്തു വെക്കുക