കേരള ടൂറിസം ഡിപ്പാർട്ട്മെന്റ് നിലവിലുള്ള ലോവർ ഡിവിഷൻ ക്ലർക്ക്, അപ്പർ ഡിവിഷൻ ക്ലർക്ക്, ലൈബ്രറി അസിസ്റ്റന്റ്, അസിസ്റ്റന്റ് പ്രൊഫസർ, പ്രിൻസിപ്പാൾ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേരള സർക്കാർ ജോലികൾ തിരയുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ജൂൺ 29 വരെ അപേക്ഷ സമർപ്പിക്കാം.
JOB DETAILS
• ഓർഗനൈസേഷൻ: Kerala Tourism Department
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• ആകെ ഒഴിവുകൾ: 06
• ജോലിസ്ഥലം: കേരളം
• അപേക്ഷിക്കേണ്ട തീയതി: 15/06/2021
• അവസാന തീയതി: 29/06/2021
Vacancy Details
കേരള ടൂറിസം ഡിപ്പാർട്ട്മെന്റ് ആകെ 6 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
1. ലോവർ ഡിവിഷൻ ക്ലർക്ക്: 01
2. അപ്പർ ഡിവിഷൻ ക്ലർക്ക്: 01
3. ലൈബ്രറി അസിസ്റ്റന്റ്: 01
4. അസിസ്റ്റന്റ് പ്രൊഫസർ: 02
5.:പ്രിൻസിപ്പാൾ: 01
Age Limit Details
1. ലോവർ ഡിവിഷൻ ക്ലർക്ക്: 30 വയസ്സ് കവിയരുത്
2. അപ്പർ ഡിവിഷൻ ക്ലർക്ക്: 30 വയസ്സ് കവിയരുത്
3. ലൈബ്രറി അസിസ്റ്റന്റ്: 30 വയസ്സ് കവിയരുത്
4. അസിസ്റ്റന്റ് പ്രൊഫസർ: --
5.:പ്രിൻസിപ്പാൾ: --
Educational Qualifications
1. ലോവർ ഡിവിഷൻ ക്ലർക്ക്
• അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം
• അംഗീകൃത സ്ഥാപനത്തിൽ നിന്നും ഒരു വർഷത്തെ പ്രവർത്തി പരിചയം
• എംഎസ് വേർഡ്, എക്സൽ, പവർ പോയിന്റ്, ഇന്റർനെറ്റ്, ആൻഡ് ടാലി എന്നിവ ഉപയോഗിക്കുന്നതിൽ പരിചയം
2. അപ്പർ ഡിവിഷൻ ക്ലർക്ക്
• അംഗീകൃത സർവകലാശാലയിൽ നിന്നും ഫസ്റ്റ് ക്ലാസ്സ് ബികോം ബിരുദം
• അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം
• എംഎസ് വേർഡ്, എക്സൽ, പവർ പോയിന്റ്, ഇന്റർനെറ്റ്, ആൻഡ് ടാലി എന്നിവ ഉപയോഗിക്കുന്നതിൽ പരിചയം
3. ലൈബ്രറി അസിസ്റ്റന്റ്
• ലൈബ്രറി സയൻസിൽ ബാച്ചിലർ ഡിഗ്രി/ ഫസ്റ്റ് ക്ലാസ് ഇൻഫോർമേഷൻ സയൻസ്
• അംഗീകൃത സർവകലാശാല അല്ലെങ്കിൽ കോളേജ് ലൈബ്രറി എന്നിവയിൽ നിന്ന് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം
• എംഎസ് വേർഡ്, എക്സൽ, പവർ പോയിന്റ്, ഇന്റർനെറ്റ്, ആൻഡ് ടാലി എന്നിവ ഉപയോഗിക്കുന്നതിൽ പരിചയം
4. അസിസ്റ്റന്റ് പ്രൊഫസർ
HMCT യിൽ കുറഞ്ഞത് നാലു വർഷത്തെ ബാച്ചിലർ ഡിഗ്രി അതോടൊപ്പം HMCT യിൽ മാസ്റ്റേഴ്സ് ഡിഗ്രി അല്ലെങ്കിൽ തുല്യമായ യോഗ്യത
5. പ്രിൻസിപ്പാൾ
• പി എച്ച് ഡി ഡിഗ്രി
• HMCT യിൽ കുറഞ്ഞത് നാലു വർഷത്തെ ബാച്ചിലർ ഡിഗ്രി അതോടൊപ്പം HMCT യിൽ മാസ്റ്റേഴ്സ് ഡിഗ്രി അല്ലെങ്കിൽ തുല്യമായ യോഗ്യത
• കുറഞ്ഞത് 15 വർഷത്തെ പ്രവർത്തി പരിചയം
അറിയിപ്പ്: കൂടുതൽ വിവരങ്ങൾ അറിയുവാൻ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം വായിച്ചു നോക്കുക.
Salary Details
1. ലോവർ ഡിവിഷൻ ക്ലർക്ക്: 19,900
2. അപ്പർ ഡിവിഷൻ ക്ലർക്ക്: 21,700/-
3. ലൈബ്രറി അസിസ്റ്റന്റ്: 25,500/-
4. അസിസ്റ്റന്റ് പ്രൊഫസർ: 57,700/-
5.:പ്രിൻസിപ്പാൾ: 1,44,200
How to Apply?
• താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് യോഗ്യത പരിശോധിക്കുക
• യോഗ്യരായ ഉദ്യോഗാർഥികൾക്ക് ചുവടെ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കാൻ ആരംഭിക്കാം
• 2021 ജൂൺ 29 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം
• അപേക്ഷ സമർപ്പിച്ച ശേഷം ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ പകർപ്പ് ഔട്ട് എടുത്തു വെക്കുക