കരൂരിൽ സ്ഥിതിചെയ്യുന്ന കൃഷി വിജ്ഞാൻ കേന്ദ്രയിൽ പ്രോഗ്രാം അസിസ്റ്റന്റ് (ലാബ് ടെക്നീഷ്യൻ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ജൂലൈ 19 വരെ അപേക്ഷകൾ സമർപ്പിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കുക.
- ഓർഗനൈസേഷൻ: Krishi Vigyan Kendra (KVK)
- ജോലി തരം: Central Govt
- നിയമനം: സ്ഥിരം
- ജോലിസ്ഥലം: തമിഴ്നാട്
- ആകെ ഒഴിവുകൾ: 01
- അപേക്ഷിക്കേണ്ട വിധം: തപാൽ
- അപേക്ഷിക്കേണ്ട തീയതി: 20/06/2021
- അവസാന തീയതി: 19/07/2021
Vacancy Details
കൃഷി വിജ്ഞാൻ കേന്ദ്ര സരസ്വതി ഫൗണ്ടേഷൻ ഫോർ റൂറൽ ഡെവലപ്മെന്റ് ആൻഡ് ട്രെയിനിങ്ങിലേക്ക് പ്രോഗ്രാം അസിസ്റ്റന്റ് (ലാബ് ടെക്നിഷ്യൻ) തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്.
Age Limit Details
പരമാവധി 35 വയസ്സ് വരെയാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. പട്ടികജാതി/ പട്ടികവർഗ്ഗ/ ഒബിസി/PWD വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
Educational Qualifications
അഗ്രികൾച്ചറിൽ ബിരുദം അല്ലെങ്കിൽ അഗ്രികൾച്ചറുമായി ബന്ധപ്പെട്ട സയൻസ്/ സോഷ്യൽ സയൻസ് വിഷയങ്ങളിൽ ബിരുദം അല്ലെങ്കിൽ അതിന് തത്തുല്യമായ യോഗ്യത
Salary Details
കൃഷി വിജ്ഞാൻ കേന്ദ്ര റിക്രൂട്ട്മെന്റ് വഴി പ്രോഗ്രാം അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 41100 രൂപ മുതൽ 52000 രൂപ വരെ മാസം ശമ്പളം ലഭിക്കും.
How to Apply?
- യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ നൽകിയിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക. പ്രിന്റ് ഔട്ട് എടുക്കുക
- അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണമായി പൂരിപ്പിക്കുക
- അപേക്ഷാഫോമിൽ മൊബൈൽ നമ്പർ, വാട്സ്ആപ്പ് നമ്പർ, ഇമെയിൽ ഐഡി എന്നിവ നിർബന്ധമായും രേഖപ്പെടുത്തുക
- അപേക്ഷകൾ 2021 ജൂലൈ 19 ന് മുൻപ് എത്തുന്ന വിധത്തിൽ അയക്കുക
- കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |