Latest Kudumbasree recruitment 2021- Apply Online

Applications are invited from kudumbashree official e invites recruitment notification. Interested and eligible candidates apply through online...

കുടുംബശ്രീ സംസ്ഥാന/ ജില്ലാ മിഷനുകളിൽ ഒഴിവുള്ള സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ/ ജില്ലാ പ്രോഗ്രാം മാനേജർ  (അഗ്രികൾച്ചർ) തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. നിയമനം പൂർണമായും കരാർ വ്യവസ്ഥയിൽ ആയിരിക്കും. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂൺ 30 നു മുൻപ് അപേക്ഷകൾ സമർപ്പിക്കണം.

Selection Procedure

1. സിഎംഡി വഴിയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്
2. ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന ബയോഡാറ്റകളും, പ്രവർത്തി പരിചയവും വിശദമായി പരിശോധിച്ച് സ്ക്രീനിംഗ് നടത്തി യോഗ്യമായ അപേക്ഷകൾ മാത്രം തിരഞ്ഞെടുക്കും
3. അപേക്ഷ അയക്കുന്ന ഉദ്യോഗാർഥികളുടെ എണ്ണം കൂടുതലാണെങ്കിൽ എഴുത്തുപരീക്ഷയും, ഇന്റർവ്യൂ അല്ലെങ്കിൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും നടത്തും

Age Limit Details

ഉദ്യോഗാർഥികൾക്ക് 40 വയസ്സിൽ കൂടാൻ പാടുള്ളതല്ല

Vacancy Details

സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ/ ജില്ലാ പ്രോഗ്രാം മാനേജർ (അഗ്രികൾച്ചർ) തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Educational Qualifications

അഗ്രികൾച്ചറിൽ ബിരുദാനന്തരബിരുദം/ എംബിഎ (അഗ്രികൾച്ചർ)

Salary Details

കുടുംബശ്രീ റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 30,000 രൂപ ശമ്പളം ലഭിക്കും

Application Fees Details

500 രൂപയാണ് അപേക്ഷാ ഫീസ്

How to Apply?

• അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ചുവടെ നൽകിയിട്ടുണ്ട്
• അതിൽ ക്ലിക്ക് ചെയ്തു കൊണ്ട് അപേക്ഷ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്
• അപേക്ഷകൾ കുടുംബശ്രീ ജില്ലാ മിഷനിലോ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടാതെ ഓൺലൈൻ അല്ലാതെ ലഭിക്കുന്ന അപേക്ഷകളും യഥാസമയം ലഭിക്കാത്ത അപേക്ഷകളും അംഗീകരിച്ച യോഗ്യതകൾ ഇല്ലാത്ത അപേക്ഷകളും പരിഗണിക്കുന്നതല്ല.
• അപേക്ഷാഫീസ് അപേക്ഷയോടൊപ്പം ഓൺലൈൻ വഴി അടക്കാവുന്നതാണ്
• കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs