Kerala Agro Machinery Corporation Limited Recruitment 2021-Apply Online 83 Work Assistant Vacancies

കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ (Kerala Agro machinery Corporation Limited) KAMCO വർക്ക് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.http://w

കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡിൽ വർക്ക് അസിസ്റ്റന്റ് ഒഴിവുകൾ ഉണ്ട്. കേരള സർക്കാറിന് കീഴിൽ എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ഓഗസ്റ്റ് 18 വരെ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ.

Job Details

• ഡിപ്പാർട്ട്മെന്റ്: Kerala Agro Machinery Corporation Limited
• ജോലി തരം: Kerala Govt
• കാറ്റഗറി നമ്പർ: 223/2021
• നിയമനം: സ്ഥിര നിയമനം
• ജോലിസ്ഥലം: കേരളത്തിലുടനീളം 
• ആകെ ഒഴിവുകൾ: 83
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 
• അപേക്ഷിക്കേണ്ട തീയതി: 14.07.2021
• അവസാന തീയതി: 18.08.2021

Educational Qualifications

✦ ഉദ്യോഗാർത്ഥി കുറഞ്ഞത് ഏഴാംക്ലാസ് പാസായിരിക്കണം. ബിരുദ യോഗ്യത ഉള്ളവർ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരല്ല.
✦ മികച്ച ശാരീരിക ക്ഷമത ഉണ്ടായിരിക്കണം

Vacancy Details

83 വർക്ക് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് ആണ് കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Age Limit Details

✦ 18 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം.
✦ ഉദ്യോഗാർത്ഥികൾ 1985 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
✦ സംവരണ വിഭാഗത്തിൽ പെടുന്ന പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുകൾ ലഭിക്കുന്നതാണ്.

Salary Details

വർക്ക് അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 8100 രൂപ മുതൽ 12130 രൂപ വരെ മാസം ശമ്പളം ലഭിക്കുന്നതാണ്.

How to Apply Work Assistant Vacancies?

✦ 2021 ഓഗസ്റ്റ് 18 ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി
✦ ആദ്യമായി അപേക്ഷിക്കുന്നവർ https://thulasi.psc.kerala.gov.in/thulasi/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് വൺടൈം രജിസ്ട്രേഷൻ ചെയ്യുക
✦ മറ്റുള്ളവർ അവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് നോട്ടിഫിക്കേഷൻ എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.
✦ താഴെ സെർച്ച് ബാറിൽ 223/2021 കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക
✦ Apply Now എന്ന് സെലക്ട് ചെയ്യുക
✦ ആവശ്യമായ വിവരങ്ങൾ കൊടുത്ത് സബ്മിറ്റ് ചെയ്യുക.

                 IMPORTANT LINKS

NOTIFICATION

Click Here

APPLY NOW

Click Here

OFFICIAL WEBSITE

Click Here

JOIN TELEGRAM GROUP

JOIN

 

1 comment

  1. Hello
© DAILY JOB. All rights reserved. Developed by Daily Jobs