ഇന്ത്യൻ ടെറിട്ടോറിയൽ ആർമി 2021 വർഷത്തെ റിക്രൂട്ട്മെന്റിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യൻ ആർമി ജോലികൾ അതുപോലെ കേന്ദ്ര സർക്കാർ ജോലികൾ തേടുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ഓഗസ്റ്റ് 19 വരെ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം. ഇതുമായി ബന്ധപ്പെട്ട യോഗ്യത മാനദണ്ഡങ്ങൾ ചുവടെ കൊടുക്കുന്നു.
Job Details
• മേഖല: Indian Territorial Army
• ജോലി തരം: Central Govt
• നിയമനം: സ്ഥിരം
• ജോലിസ്ഥലം: ഇന്ത്യയിലുടനീളം
• ആകെ ഒഴിവുകൾ: --
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 20.07.2021
• അവസാന തീയതി: 19.08.2021
Vacancy Details
ഇന്ത്യൻ ടെറിട്ടോറിയൽ ആർമി ചുവടെ നൽകിയിട്ടുള്ള വിവിധ റാങ്കുകളി ലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.
✦ ലഫ്റ്റ്നന്റ്
✦ ക്യാപ്റ്റൻ
✦ മേജർ
✦ ലഫ്റ്റനന്റ് കേണൽ
✦ കേണൽ
✦ ബ്രിഗേഡിയർ
Age Limit Details
18 വയസ്സിനും 42 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 2021 ഓഗസ്റ്റ് 19ന് 42 വയസ്സ് കവിയാൻ പാടില്ല.
Educational Qualifications
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദ യോഗ്യത ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ ഇന്ത്യക്കാർ ആയിരിക്കണം (സ്ത്രീകളും പുരുഷന്മാരും).
Salary Details
✦ ലഫ്റ്റ്നന്റ്: 56,100-1,77,500
✦ ക്യാപ്റ്റൻ: 61,300-1,93,900
✦ മേജർ: 69,400-2,07,200
✦ ലഫ്റ്റനന്റ് കേണൽ: 1,21,200-2,12,400
✦ കേണൽ: 1,30,600-2,15,900
✦ ബ്രിഗേഡിയർ: 1,39,600-2,17,600
Application Fees Details
✦ 200 രൂപയാണ് അപേക്ഷാ ഫീസ്
✦ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം.
Selection Procedure
• എഴുത്ത് പരീക്ഷ
• ഇന്റർവ്യൂ
How to Apply?
➢ യോഗ്യരായ ഉദ്യോഗാർഥികൾ 2021 ഓഗസ്റ്റ് 19 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കണം.
➢ താല്പര്യമുള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക യോഗ്യതകൾ പരിശോധിക്കുക.
➢ അപേക്ഷിക്കുന്ന സമയത്ത് സാധുവായ ഈമെയിൽ ഐഡി നൽകുക.
➢ അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണമായി പൂരിപ്പിക്കുക.
➢ ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷഫോമിന്റെ പകർപ്പ് എടുത്തു വെക്കുക.
IMPORTANT LINKS |
|
NOTIFICATION |
|
APPLY NOW |
|
OFFICIAL WEBSITE |
|
JOIN TELEGRAM GROUP |