എയർ ഇന്ത്യ എൻജിനീയറിംഗ് സർവീസ് ലിമിറ്റഡ് (AIESL) നിലവിൽ ഒഴിവുകൾ ഉള്ള അസിസ്റ്റന്റ് സൂപ്പർവൈസർ, ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലികൾ തിരയുന്നവർക്ക് ഈ മികച്ച അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ഓഗസ്റ്റ് 28 നു മുൻപ് അപേക്ഷകൾ സമർപ്പിക്കണം.
Job Details
• സ്ഥാപനം: Air India Engineering Services Limited (AIESL)
• ജോലി തരം: Central Govt
• ആകെ ഒഴിവുകൾ: 40
• ജോലിസ്ഥലം: ഇന്ത്യയിലുടനീളം
• നിയമനം: താൽക്കാലികം
• അപേക്ഷിക്കേണ്ട വിധം: തപാൽ
• അപേക്ഷിക്കേണ്ട തീയതി: 13.08.2021
• അവസാന തീയതി: 28.08.2021
Vacancy Details
- ജൂനിയർ എക്സിക്യൂട്ടീവ്- ഫിനാൻസ്: 08
- അസിസ്റ്റന്റ് സൂപ്പർവൈസർ- അക്കൗണ്ട്സ്: 14
Salary Details
Age Limit Details
Educational Qualifications
ജൂനിയർ എക്സിക്യൂട്ടീവ്- ഫിനാൻസ്
അസിസ്റ്റന്റ് സൂപ്പർവൈസർ- അക്കൗണ്ട്സ്
Application Fees Details
✦ 1500 രൂപയാണ് അപേക്ഷാഫീസ് ആയി നിശ്ചയിച്ചിരിക്കുന്നത് (ജനറൽ/ ഒബിസി)
✦ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് പരീക്ഷാഫീസ് ഇല്ല
✦ അപേക്ഷാ ഫീസ് ന്യൂഡൽഹിയിലെ 'Air India Engineering Services Limited " ൽ മാറാവുന്ന വിധത്തിൽ അയക്കുക
How to Apply?
✦ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ താഴെ വിജ്ഞാപനത്തോടൊപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോറം പ്രിന്റ് ഔട്ട് എടുക്കുക.
✦ അപേക്ഷാഫോറം പൂർണമായി പൂരിപ്പിക്കുക
✦ അപേക്ഷകൾ സ്പീഡ് പോസ്റ്റ് വഴിയോ/ കൊറിയർ വഴിയോ 2021 ഓഗസ്റ്റ് 28-ന് മുൻപ് ലഭിക്കത്തക്ക വിധത്തിൽ അയക്കുക.
✦ അപേക്ഷകൾ അയയ്ക്കേണ്ട വിലാസം
AIESL
Personal Department,
2nd Floor, CRA Building Safdarjung Airport Complex, Aurbindo Marg, New Delhi - 110 003
✦ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക