Customs Recruitment 2021: Apply Offline Latest Group C Vacancies

Customs Recruitment 2021: applications is invited for filling up postapplications is invited for filling up post in Group C recruitment 2021. Central.

കേന്ദ്ര സർക്കാർ ജോലിക്ക് ആഗ്രഹിക്കുന്നവർക്ക് കമ്മീഷണറേറ്റ് ഓഫ് സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസിന് കീഴിൽ പുതിയ വിജ്ഞാപനം വന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 സെപ്റ്റംബർ 3 വരെ തപാൽ വഴി അപേക്ഷ സമർപ്പിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കുക.

Job Details

• ബോർഡ്: Comkissionerate of Central Exercise and Customs, Pune

• ജോലി തരം: Central Govt

• നിയമനം: സ്ഥിരം 

• ജോലിസ്ഥലം: പൂനെ 

• ആകെ ഒഴിവുകൾ: 13

• അപേക്ഷിക്കേണ്ട വിധം: തപാൽ

• അപേക്ഷിക്കേണ്ട തീയതി: 28.07.2021

• അവസാന തീയതി: 03.09.2021

Vacancy Details

കമ്മീഷണറേറ്റ് ഓഫ് സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് വിവിധ തസ്തികകളിലായി 13 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
✦ എഞ്ചിനീയർ മേറ്റ്: 01
✦ ആർട്ടിസൻ: 01
✦ ട്രേഡ്സ്മാൻ: 01
✦ സീമാൻ: 05
✦ ഗ്രീസർ: 02
✦ അൺ സ്കിൽഡ് ഇൻഡസ്ട്രിയൽ വർക്കർ: 03

Salary Details

✦ എഞ്ചിനീയർ മേറ്റ്: 29,200-92,300/-
✦ ആർട്ടിസൻ: 29,200-92,300/-
✦ ട്രേഡ്സ്മാൻ: 18,000-56,900/-
✦ സീമാൻ: 18,000-56,900/-
✦ ഗ്രീസർ: 18,000-56,900/-
✦ അൺ സ്കിൽഡ് ഇൻഡസ്ട്രിയൽ വർക്കർ: 18,000-56,900/-

Educational Qualifications

എഞ്ചിനീയർ മേറ്റ്

• മെർച്ചന്റ് മറൈൻ ഡിപ്പാർട്ട്മെന്റ് നൽകുന്ന എഞ്ചിൻ ഡ്രൈവറുടെ ഫിഷിംഗ് വെസ്സൽ സർട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കണം.
• പത്താംക്ലാസ് പാസായിരിക്കണം
• കടലിൽ ജോലി ചെയ്ത് 5 വർഷത്തെ പ്രവർത്തി പരിചയം 
• ഡീസൽ മെക്കാനിക് ട്രേഡിങ് ഐടിഐ സർട്ടിഫിക്കറ്റ് നിർബന്ധം 

ആർട്ടിസൻ

• മെക്കാനിക്കൽ/ ഇലക്ട്രിക്കൽ എൻജിനീയറിങ് എന്നിവയിലേതെങ്കിലും വിഭാഗത്തിൽ ഡിപ്ലോമ. നാലു വർഷത്തെ പ്രവൃത്തിപരിചയം.
• ഡീസൽ എൻജിൻ റിപ്പയർ ചെയ്യുന്നതിൽ രണ്ടുവർഷത്തെ പ്രാക്ടിക്കൽ പരിചയം.
• കടലിൽ ജോലി ചെയ്ത് പരിചയം 

ട്രേഡ്സ്മാൻ

• മെക്കാനിക്ക്/ ഡീസൽ മെക്കാനിക്/ ഫിറ്റർ/ ടർണർ/ വെൽഡർ / ഇലക്ട്രീഷ്യൻ/ ഇൻസ്‌ട്രുമെന്റൽ / കാർപെൻഡർ എന്നിവയിലേതെങ്കിലും വിഭാഗത്തിന് ഐടിഐ സർട്ടിഫിക്കറ്റ്.
• പത്താംക്ലാസ് വിജയം
• രണ്ടു വർഷത്തെ പരിചയം 

സീമാൻ

• പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
• കടലിൽ ജോലി ചെയ്ത് മൂന്ന് വർഷത്തെ പരിചയം
• "Mate of Fishing Vessel" സർട്ടിഫിക്കറ്റ് 

ഗ്രീസർ

• പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
• മൂന്നു വർഷത്തെ പരിചയം
• "Mate of Fishing Vessel" സർട്ടിഫിക്കറ്റ് 

അൺ സ്കിൽഡ് ഇൻഡസ്ട്രിയൽ വർക്കർ

• പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
• മികച്ച ശാരീരികക്ഷമത
• മെക്കാനിക്/ ഡീസൽ മെക്കാനിക്/ ഫിറ്റർ/ ടർണർ/ ഇലക്ട്രീഷ്യൻ/ ഇൻസ്ട്രുമെന്റ്/ കാർപെൻഡർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്.

ശ്രദ്ധിക്കുക: അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. വിദ്യാഭ്യാസയോഗ്യത പൂർണ്ണമായും നേടിയെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം അപേക്ഷിക്കുക.

Age Limit Details

✦ എഞ്ചിനീയർ മേറ്റ്: 18-30
✦ ആർട്ടിസൻ: 18-30
✦ ട്രേഡ്സ്മാൻ: 18-25
✦ സീമാൻ: 18-25
✦ ഗ്രീസർ: 18-25
✦ അൺ സ്കിൽഡ് ഇൻഡസ്ട്രിയൽ വർക്കർ: 18-25

ശ്രദ്ധിക്കുക: പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സും, ഒബിസി വിഭാഗക്കാർക്ക് 3 വയസ്സും, മറ്റു വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവും ലഭിക്കുന്നതാണ്.

Selection Procedure

• എഴുത്ത് പരീക്ഷ
• നീന്തൽ പരീക്ഷ
• മെഡിക്കൽ ടെസ്റ്റ്

How to Apply

✦ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക, യോഗ്യത പരിശോധിക്കുക.
✦ യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക. പ്രിന്റ് ഔട്ട് എടുക്കുക. പൂരിപ്പിക്കുക.
✦ അപേക്ഷ അയക്കുന്ന കവറിന് മുകളിൽ "APPLICATION FOR MARINE WING POST - CUSTOMS COMMISSINERATE, PUNE" എന്ന് രേഖപ്പെടുത്തിയിരിക്കണം.
✦ അപേക്ഷ അയക്കേണ്ട വിലാസം
THE JOINT COMMISSIONER OF CUSTOMS, THE COMMISSIONER OF CUSTOMS, PUNE, 4th FLOOR, 41/A, GST BHAWAN, SASSOON ROAD, OPP, WADIA COLLEGE, PUNE-411001
✦ അപേക്ഷകൾ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി 2021 സെപ്റ്റംബർ 3 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs