Kerala BEVCO Assistant 2021 Notification Released: KSBC Recruitment 2021-Apply Online Assistant Vacancies

BEVCO Assistant Recruitment 2021: Kerala state Beverages Corporation Limited (KSBC) applications invited from Assistant vacancies. Interested and elig

ഉദ്യോഗാർത്ഥികൾ കാത്തിരുന്ന 2021 വർഷത്തെ ബെവ്കൊ അസിസ്റ്റന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേരള സംസ്ഥാന ബിവറേജസ് (മാനുഫാക്ചറിങ് & മാർക്കറ്റിങ്) കോർപ്പറേഷൻ ലിമിറ്റഡിൽ ആണ് ഒഴിവുകൾ ഉള്ളത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ വഴി മാത്രം അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  2021 സെപ്റ്റംബർ 8 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം.

Bevco Assistant
BEVCO Assistant Recruitement 2021

Job Details

• ബോർഡ്: Kerala state Beverages Corporation Limited
• ജോലി തരം: Kerala Govt
• നിയമനം: സ്ഥിരം 
• ജോലിസ്ഥലം: കേരളം 
• ആകെ ഒഴിവുകൾ: 36
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 
• അപേക്ഷിക്കേണ്ട തീയതി: 02.08.2021
• അവസാന തീയതി: 08.09.2021

How Many Vacancies BEVCO Recruitment 2021?

കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡ് അസിസ്റ്റന്റ് ഗ്രേഡ്-II തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ ആകെ 36 ഒഴിവുകളാണുള്ളത്. ഈ 36 ഒഴിവിന് പുറമേ കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ ഈ ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതാണ്.

Age Limit Details

18 വയസ്സിനും 36 വയസ്സിനും ഇടയിലാണ് പ്രായപരിധി.  ഉദ്യോഗാർത്ഥികൾ 02.01.1985 നും 01.01.2003നും ഇടയിൽ ജനിച്ചവരായിരിക്കണം. മറ്റ് പിന്നാക്ക വിഭാഗത്തിൽ പെട്ടവർക്കും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ട വർക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.

BEVCO Assistant Qualifications

ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ലഭിച്ച ബി എ/ ബി എസ് സി/ ബികോം ബിരുദം അല്ലെങ്കിൽ തത്തുല്യമായ മൂന്നുവർഷ ബിരുദം.

BEVCO Assistant Salary

കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി അസിസ്റ്റന്റ് ഗ്രേഡ്-II തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ മാസം 22,000 രൂപ മുതൽ 48,000 രൂപ വരെ ശമ്പളം ലഭിക്കും.

How to Apply BEVCO Recruitment 2021?

➢ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.
➢ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.
➢ ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക
➢ തുടർന്ന് 251/2021 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
➢ Apply now എന്ന ഓപ്ഷൻ പ്രയോഗിക്കുക.
➢ ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
➢ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2021 സെപ്റ്റംബർ 8 ആയിരിക്കും

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs