![]() |
Kerala Chicken |
• സ്ഥാപനം : Kudumbashree Boiler Farmers Producers Company Limited (KBFPCL)
• ജോലി തരം : Kerala Govt
• ആകെ
ഒഴിവുകൾ : 42
• ജോലിസ്ഥലം : കേരളത്തിലുടനീളം
• പോസ്റ്റിന്റെ പേര് :--
• അപേക്ഷിക്കേണ്ടവിധം : തപാൽ
• അപേക്ഷിക്കേണ്ട തീയതി : 05/07/2021
• അവസാന തീയതി : 31/08/2021
• ഔദ്യോഗിക വെബ്സൈറ്റ് : https://www.keralachicken.org.in
Vacancy Details
കുടുംബശ്രീ ബോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് കേരളത്തിലെ വിവിധ ജില്ലകളിലായി 42 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
ഫാം സൂപ്പർവൈസർ
Age Limit Details
1. ഫാം സൂപ്പർവൈസർ: 30 വയസ്സ് കവിയാൻ പാടില്ല
2. പ്രൊഡക്ഷൻ മാനേജർ: 35 വയസ്സിന് താഴെ
3. ലീഗൽ കൺസൾട്ടന്റ്: --
4. എക്സ്റ്റേണൽ ഓഡിറ്റർ: --
5. അഡ്മിനിസ്ട്രേഷൻ മാനേജർ: 35 വയസ്സിന് താഴെ
Educational Qualifications
1. ഫാം സൂപ്പർവൈസർ
⧫ പൗൾട്ടറി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് ഡിഗ്രി അല്ലെങ്കിൽ പൗൾട്ടറി പ്രൊഡക്ഷനിൽ ഡിപ്ലോമ, അടിസ്ഥാന കമ്പ്യൂട്ടർ അറിവ്.
⧫ പൗൾട്ടറി ഇൻഡസ്ട്രിയൽ പരിചയം. അപേക്ഷിക്കുന്നവർക്ക് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
2. പ്രൊഡക്ഷൻ മാനേജർ
BVSc ബിരുദം 2 വർഷത്തെ പരിചയം
3. ലീഗൽ കൺസൾട്ടന്റ്
⧫ ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും എൽ എൽ ബി.
⧫ LLM യോഗ്യത നിർബന്ധം
4. എക്സ്റ്റേണൽ ഓഡിറ്റർ
ചാർട്ടേഡ് അക്കൗണ്ടിംഗ് പ്രാക്ടീസ്
5. അഡ്മിനിസ്ട്രേഷൻ മാനേജർ
⧫ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് ഡിഗ്രി
⧫ കുടുംബശ്രീയിൽ പരിചയം ഉണ്ടായിരിക്കണം
Salary Details
1. ഫാം സൂപ്പർവൈസർ: 15000/-
2. പ്രൊഡക്ഷൻ മാനേജർ: 40,000/-
3. ലീഗൽ കൺസൾട്ടന്റ്: 40,000/-
4. എക്സ്റ്റേണൽ ഓഡിറ്റർ: 40,000/-
5. അഡ്മിനിസ്ട്രേഷൻ മാനേജർ: 40,000/-
Selection Procedure
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യും. ഷോർട്ട് ലിസ്റ്റ് ചെയ്ത വ്യക്തികളെ പരീക്ഷ നടത്തി ആയിരിക്കും തിരഞ്ഞെടുക്കുക. പരീക്ഷ സെന്റർ ഈ-മെയിൽ വഴി അറിയിക്കും.
How to Apply?
⧫ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓരോ വിജ്ഞാപനത്തോടൊപ്പവും കൊടുത്തിട്ടുള്ള അപേക്ഷാഫോം പ്രിന്റ് ഔട്ട് എടുക്കുക.
⧫ പ്രിന്റ് ഔട്ട് എടുത്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.
⧫ ഓരോ തസ്തികയിലും അപേക്ഷിക്കാനുള്ള മേൽവിലാസങ്ങൾ അതത് വിജ്ഞാപനങ്ങളിൽ ലഭ്യമാണ്.
⧫ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2021 ഓഗസ്റ്റ് 31
⧫ കൂടുതൽ വിവരങ്ങൾക്ക് ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനങ്ങൾ പരിശോധിക്കുക.