PGCIL Recruitment 2021: Apply Online 114 Vacancies

PGCIL Recruitment Notification 2021: Power Grid Corporation of India Limited a Maharatna enterprise under the ministry of power, Government of India i

കേന്ദ്ര സർക്കാറിന് കീഴിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ അപ്രെന്റിസ്ഷിപ് ട്രെയിനിങ്ങിന് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ഓഗസ്റ്റ് 20 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ നിർബന്ധമായും താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കണം.

Job Details

• ബോർഡ്: Power Grid Corporation of India Limited (PGCIL)
• ജോലി തരം: Central Govt
• നിയമനം: താൽക്കാലികം
• ജോലിസ്ഥലം: കേരളം, കർണാടക, തമിഴ്നാട് 
• ആകെ ഒഴിവുകൾ: 114
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 
• അപേക്ഷിക്കേണ്ട തീയതി: 21.07.2021
• അവസാന തീയതി: 20.08.2021

Vacancy Details

പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡ് നിലവിൽ 114 ഒഴിവുകളിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും നിലവിലുള്ള ഒഴിവുകൾ നമുക്ക് പരിശോധിക്കാം.

കേരള റീജിയൺ

1. ITI (ഇലക്ട്രിക്കൽ): 06
2. ഡിപ്ലോമ (ഇലക്ട്രിക്കൽ): 05
3. ഡിപ്ലോമ (സിവിൽ): 03
4. ഗ്രാജുവേറ്റ് (സിവിൽ): 0
5.ഗ്രാജുവേറ്റ് (ഇലക്ട്രിക്കൽ): 07

തമിഴ്നാട് റീജിയൺ

1. ITI (ഇലക്ട്രിക്കൽ): 16
2. ഡിപ്ലോമ (ഇലക്ട്രിക്കൽ): 12
3. ഡിപ്ലോമ (സിവിൽ): 08
4. ഗ്രാജുവേറ്റ് (സിവിൽ): 02
5.ഗ്രാജുവേറ്റ് (ഇലക്ട്രിക്കൽ): 21

കർണാടക റീജിയൺ

1. ITI (ഇലക്ട്രിക്കൽ): 10
2. ഡിപ്ലോമ (ഇലക്ട്രിക്കൽ): 08
3. ഡിപ്ലോമ (സിവിൽ): 02
4. ഗ്രാജുവേറ്റ് (സിവിൽ): 02
5.ഗ്രാജുവേറ്റ് (ഇലക്ട്രിക്കൽ): 12

Age Limit Details

അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് കുറഞ്ഞത് 18 വയസ്സ് എങ്കിലും പ്രായം ഉണ്ടായിരിക്കണം.

Educational Qualifications

1. ITI (ഇലക്ട്രിക്കൽ)

ഇലക്ട്രിക്കൽ വിഭാഗത്തിൽ മുഴുവൻസമയ ഐടിഐ

2. ഡിപ്ലോമ (ഇലക്ട്രിക്കൽ)

ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ കോഴ്സ്

3. ഡിപ്ലോമ (സിവിൽ)

സിവിൽ എൻജിനീയറിങ്ങിൽ മൂന്നുവർഷത്തെ ഡിപ്ലോമ കോഴ്സ്

4. ഗ്രാജുവേറ്റ് (സിവിൽ)

സിവിൽ എൻജിനീയറിങ്ങിൽ BE/B.Tech/B.Sc 

5.ഗ്രാജുവേറ്റ് (ഇലക്ട്രിക്കൽ)

ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ BE/B.Tech/B.Sc

Salary Details

1. ITI (ഇലക്ട്രിക്കൽ): 11,000/-
2. ഡിപ്ലോമ (ഇലക്ട്രിക്കൽ): 12,000/-
3. ഡിപ്ലോമ (സിവിൽ): 12,000/-
4. ഗ്രാജുവേറ്റ് (സിവിൽ): 12,000/-
5.ഗ്രാജുവേറ്റ് (ഇലക്ട്രിക്കൽ): 15,000/-

How to Apply?

➢ യോഗ്യരായ ഉദ്യോഗാർഥികൾ 2021 ഓഗസ്റ്റ് 20 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കണം.
➢ അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് നിശ്ചിത യോഗ്യതകൾ ഉണ്ടായിരിക്കണം.
www.powergrid.in എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കണം.
➢ മുകളിൽ നൽകിയിട്ടുള്ള സ്റ്റൈപ്പൻഡിന് പുറമേ 2500 രൂപ കമ്പനി അക്കോമഡേഷൻ ആയി ലഭിക്കുന്നതാണ്.
➢ കൂടുതൽ വിവരങ്ങൾക്ക് ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ശ്രദ്ധിക്കുക

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs