Job Details
🏅 സ്ഥാപനം: Cochin Port Trust
🏅 ജോലി തരം: Central Govt
🏅 നിയമനം: താൽക്കാലികം
🏅 പരസ്യ നമ്പർ: ഇല്ല
🏅 തസ്തിക: --
🏅 ആകെ ഒഴിവുകൾ: 05
🏅 ജോലിസ്ഥലം: ഗോവ
🏅 അപേക്ഷിക്കേണ്ടവിധം: തപാൽ
🏅 ഓഫ്‌ലൈനായി അപേക്ഷ ആരംഭ തീയതി: 15.09.2021
🏅 ഓഫ്‌ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 18.10.2021
Salary Details
- പ്യൂൺ കം കുക്ക്: 18,000/-
- ക്ലർക്ക് കം ഓഫീസ് അസിസ്റ്റന്റ്: 30,000/-
- സൈറ്റ് എൻജിനീയർ (ഇലക്ട്രിക്കൽ, മെക്കാനിക്കൽ കം സേഫ്റ്റി): 60,000/-
- സൈറ്റ് എൻജിനീയർ (സിവിൽ): 60,000/-
- സീനിയർ സിവിൽ എൻജിനീയർ കം ടീം ലീഡർ: 1,20,000/-
Vacancy Details
കൊച്ചിൻ പോർട്ട് ട്രസ്റ്റ് നിലവിൽ വിവിധ തസ്തികകളിലായി 5 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- പ്യൂൺ കം കുക്ക്: 01
- ക്ലർക്ക് കം ഓഫീസ് അസിസ്റ്റന്റ്: 01
- സൈറ്റ് എൻജിനീയർ (ഇലക്ട്രിക്കൽ, മെക്കാനിക്കൽ കം സേഫ്റ്റി): 01
- സൈറ്റ് എൻജിനീയർ (സിവിൽ): 01
- സീനിയർ സിവിൽ എൻജിനീയർ കം ടീം ലീഡർ: 01
Age Limit Details
- പ്യൂൺ കം കുക്ക്: 45 വയസ്സ് വരെ
- ക്ലർക്ക് കം ഓഫീസ് അസിസ്റ്റന്റ്: 45 വയസ്സ് വരെ
- സൈറ്റ് എൻജിനീയർ (ഇലക്ട്രിക്കൽ, മെക്കാനിക്കൽ കം സേഫ്റ്റി): 55 വയസ്സ് വരെ
- സൈറ്റ് എൻജിനീയർ (സിവിൽ): 55 വയസ്സ് വരെ
- സീനിയർ സിവിൽ എൻജിനീയർ കം ടീം ലീഡർ: 63 വയസ്സ് വരെ
Educational Qualification
1. പ്യൂൺ കം കുക്ക്
- എട്ടാം ക്ലാസ് ജയം
- മികച്ച ശാരീരിക ക്ഷമത
2. ക്ലർക്ക് കം ഓഫീസ് അസിസ്റ്റന്റ്
- ഏതെങ്കിലും സർവകലാശാലയിൽ നിന്നും ഡിഗ്രി അല്ലെങ്കിൽ തുല്യത
- ഇംഗ്ലീഷ്, അതുപോലെ കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം
- ഓഫീസ് ജോലികൾ ചെയ്ത് പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
3. സൈറ്റ് എൻജിനീയർ (ഇലക്ട്രിക്കൽ, മെക്കാനിക്കൽ കം സേഫ്റ്റി)
- ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിഗ്രി അല്ലെങ്കിൽ തുല്യത
- ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ 10 വർഷത്തെ പ്രവൃത്തിപരിചയം
- മെക്കാനിക്കൽ/ സേഫ്റ്റി എഞ്ചിനീയറിംഗ് പരിചയം
4. സൈറ്റ് എൻജിനീയർ (സിവിൽ)
- ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ഡിഗ്രി അല്ലെങ്കിൽ തുല്യത
- സിവിൽ എൻജിനീയറിങ്ങിൽ 10 വർഷത്തെ പ്രവൃത്തിപരിചയം
- പ്രൊജക്റ്റുകൾ ചെയ്ത പരിചയം ഉണ്ടായിരിക്കണം
5. സീനിയർ സിവിൽ എൻജിനീയർ കം ടീം ലീഡർ
- ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ഡിഗ്രി അല്ലെങ്കിൽ തുല്യത
- സിവിൽ എൻജിനീയറിങ്ങിൽ 20 വർഷത്തെ പ്രവൃത്തിപരിചയം
- പ്രൊജക്റ്റുകൾ ചെയ്ത പരിചയം ഉണ്ടായിരിക്കണം
How to Apply?
✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
✦ തപാൽ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ അപേക്ഷകൾ അവസാന തീയതി 2021 ഒൿടോബർ 18 ആയിരിക്കും
✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കൂടി അപേക്ഷയോടൊപ്പം ഉൾപ്പെടുത്തുക.
✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
Secretary, Cochin Port Trust, Cochin -682 009
✦ തപാൽ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്