കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് ഇന്ത്യയിൽ ലോവർ ഡിവിഷൻ ക്ലർക്ക്, അപ്പർ ഡിവിഷൻ ക്ലർക്ക് തുടങ്ങിയ ഒഴിവുകളിലേക്ക് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. നിശ്ചിത യോഗ്യതയുള്ള അപേക്ഷകർ 2029 സെപ്റ്റംബർ 22ന് മുമ്പ് ഓൺലൈൻ വഴി അപേക്ഷിക്കണം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.
Job Details
• ബോർഡ്: Institute of Chartered Accountants of India (ICAI)
• ജോലി തരം: Central Govt
• നിയമനം: നേരിട്ടുള്ള നിയമനം
• ജോലിസ്ഥലം: ഡൽഹി
• ആകെ ഒഴിവുകൾ: 09
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 07/09/2021
• അവസാന തീയതി: 22/09/2021
Vacancy Details
Institute of Chartered Accountants of India വിവിധ തസ്തികകളിലായി 9 ഒഴിവുകളിലേക്ക് ആണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- അസിസ്റ്റന്റ്- അക്കൗണ്ട്സ്: 02
- അസിസ്റ്റന്റ്-സിവിൽ എൻജിനീയർ: 01
- അസിസ്റ്റന്റ്-ഇൻഫോർമേഷൻ ടെക്നോളജി: 01
- UDC: 03
- LDC: 02
Age Limit Details
18 നും 35 നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർ, മറ്റു സംവരണവിഭാഗക്കാർതുടങ്ങിയവർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവുകൾ ലഭിക്കുന്നതാണ്.
Educational Qualifications
1. അസിസ്റ്റന്റ്-അക്കൗണ്ട്സ്
M.Com/MBA (ഫിനാൻസ്)/ MCA/ M.E. അല്ലെങ്കിൽ M.Tech ഡിഗ്രി സിവിൽ എൻജിനീയറിങ്ങിൽ, ITb അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം
2. അസിസ്റ്റന്റ്-സിവിൽ എൻജിനീയർ
M.Com/MBA (ഫിനാൻസ്)/ MCA/ M.E. അല്ലെങ്കിൽ M.Tech ഡിഗ്രി സിവിൽ എൻജിനീയറിങ്ങിൽ, ITb അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
3. അസിസ്റ്റന്റ്-ഇൻഫോർമേഷൻ ടെക്നോളജി
M.Com/MBA (ഫിനാൻസ്)/ MCA/ M.E. അല്ലെങ്കിൽ M.Tech ഡിഗ്രി സിവിൽ എൻജിനീയറിങ്ങിൽ, ITb അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
4. അപ്പർ ഡിവിഷൻ ക്ലർക്ക് (UDC)
ഏതെങ്കിലും വിഷയത്തിൽ ബിരുദം. അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം.
5. ലോവർ ഡിവിഷൻ ക്ലർക്ക് (LDC)
ഏതെങ്കിലും വിഷയത്തിൽ ബിരുദം. അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം.
How to Apply?
✦ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യതകൾ പരിശോധിക്കുക.
✦ യോഗ്യരായ ഉദ്യോഗാർഥികൾ നിശ്ചിത ഫോർമാറ്റിൽ ഉള്ള അപേക്ഷ ഫോറം തയ്യാറാക്കി സ്കാൻ ചെയ്ത് reruit2021@icai.in എന്ന ഈ-മെയിൽ വഴി അപേക്ഷിക്കുക.
✦ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ മാത്രം അപേക്ഷിക്കുക
✦ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2021 സെപ്റ്റംബർ 22 വരെ
IMPORTANT LINKS |
|
NOTIFICATION |
|
APPLY NOW |
|
OFFICIAL WEBSITE |
|
JOIN TELEGRAM GROUP |