ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ് (IREL) നിലവിൽ ഒഴിവുകൾ ഉള്ള വിവിധ തസ്തികകളിലേക്ക് ഓൺലൈൻ വഴി അപേക്ഷകൾ ക്ഷണിക്കുന്നു. കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഒഴിവുകളുണ്ട്. യോഗ്യതയുള്ള വ്യക്തികൾക്ക് 2021 ഒക്ടോബർ 5 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ കൂടി അപേക്ഷിക്കുന്നതിന് മുമ്പ് പരിശോധിക്കുക.
Job Highlights
🏅 സ്ഥാപനം: IREL
🏅 ജോലി തരം: Central Govt
🏅 നിയമനം: നേരിട്ടുള്ള നിയമനം
🏅 പരസ്യ നമ്പർ: Advt.No.Co/HRM/07/2021
🏅 തസ്തിക: --
🏅 ആകെ ഒഴിവുകൾ: 54
🏅 ജോലിസ്ഥലം: ഇന്ത്യയിലുടനീളം
🏅 അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ
🏅 ഓൺലൈൻ അപേക്ഷ ആരംഭ തീയതി: 15.09.2021
🏅 അവസാന തീയതി: 05.10.2021
Vacancy Details
ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ് വിവിധ തസ്തികകളിലായി നിലവിൽ 54 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- ഗ്രാജുവേറ്റ് ട്രെയിനി (ഫിനാൻസ്): 07
- ഗ്രാജുവേറ്റ് ട്രെയിനി (HR): 06
- ഡിപ്ലോമ ട്രെയിനി (ടെക്നിക്കൽ) (മൈനിങ്/ കെമിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ സിവിൽ): 18
- ജൂനിയർ സൂപ്പർവൈസർ (രാജ്യസഭ): 01
- പേഴ്സണൽ സെക്രട്ടറി: 02
- ട്രേഡ്സ്മാൻ ട്രെയിനി (ITI) ഫിറ്റർ / ഇലക്ട്രീഷ്യൻ/ അറ്റന്റൻറ് ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ്
Age Limit Details
- ഗ്രാജുവേറ്റ് ട്രെയിനി (ഫിനാൻസ്): 26 വയസ്സ് വരെ
- ഗ്രാജുവേറ്റ് ട്രെയിനി (HR): 26 വയസ്സ് വരെ
- ഡിപ്ലോമ ട്രെയിനി (ടെക്നിക്കൽ): 26 വയസ്സ് വരെ
- ജൂനിയർ സൂപ്പർവൈസർ (രാജ്യസഭ): 30 വയസ്സ് വരെ
- പേഴ്സണൽ സെക്രട്ടറി: 30 വയസ്സ് വരെ
- ട്രേഡ്സ്മാൻ ട്രെയിനി (ITI): 35 വയസ്സ് വരെ
Educational Qualifications
1. ഗ്രാജുവേറ്റ് ട്രെയിനി (ഫിനാൻസ്)
- CA ഇന്റർ മീഡിയേറ്റ് അല്ലെങ്കിൽ CMA ഇന്റർ മീഡിയേറ്റ്/ ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ കൊമേഴ്സിൽ ബിരുദം (SC വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതിയാകും)
2. ഗ്രാജുവേറ്റ് ട്രെയിനി (HR)
- ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം
3. ഡിപ്ലോമ ട്രെയിനി (ടെക്നിക്കൽ)
- ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും മൂന്ന് വർഷത്തെ മൈനിങ്/ കെമിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ സിവിൽ എൻജിനീയറിങ് എന്നിവയിൽ ഏതെങ്കിലും വിഭാഗത്തിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത
4. ജൂനിയർ സൂപ്പർവൈസർ (രാജ്യസഭ)
- അംഗീകൃത സർവകലാശാലയിൽ നിന്നും ഹിന്ദിയിൽ മാസ്റ്റർ ഡിഗ്രി അതോടൊപ്പം ഇംഗ്ലീഷ് നിർബന്ധമായും പഠിച്ചിരിക്കണം അല്ലെങ്കിൽ
- അംഗീകൃത സർവകലാശാലയിൽ നിന്നും ഇംഗ്ലീഷിൽ മാസ്റ്റർ ഡിഗ്രി അതോടൊപ്പം ഹിന്ദി നിർബന്ധമായും പഠിച്ചിരിക്കണം
- ഒരു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം
5. പേഴ്സണൽ സെക്രട്ടറി
- എന്തെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഇംഗ്ലീഷ് നിർബന്ധമായും അടച്ചിരിക്കണം. കമ്പ്യൂട്ടറിൽ ടൈപ്പിംഗ് വേഗത ഉണ്ടായിരിക്കണം. എം എസ് ഓഫീസ്, എക്സൽ പവർ പോയിന്റ്... പരിജ്ഞാനം
- മികച്ച കമ്മ്യൂണിക്കേഷൻ സ്കിൽ, എഴുതാനും മറ്റുള്ള കഴിവുകളും ഉണ്ടായിരിക്കണം
- ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്
6. ട്രേഡ്സ്മാൻ ട്രെയിനി (ITI)
- പത്താംക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം
- ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്
Salary Details
- ഗ്രാജുവേറ്റ് ട്രെയിനി (ഫിനാൻസ്): 25000-44,000/-
- ഗ്രാജുവേറ്റ് ട്രെയിനി (HR): 25,000-44,000/-
- ഡിപ്ലോമ ട്രെയിനി (ടെക്നിക്കൽ): 25,000-44,000/-
- ജൂനിയർ സൂപ്പർവൈസർ (രാജ്യസഭ): 25,000-44,000/-
- പേഴ്സണൽ സെക്രട്ടറി: 25,000-44,000/-
- ട്രേഡ്സ്മാൻ ട്രെയിനി (ITI): 22,000-88,000/-
Application Fees Details
- 400 രൂപയാണ് അപേക്ഷാ ഫീസ്
- SC/ST/PwBD/ESM വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല
- ഫീസ് ഓൺലൈൻ വഴി ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ വഴി അടയ്ക്കാം
How to Apply?
✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ അപേക്ഷകൾ അവസാന തീയതി 2021 ഒക്ടോബർ 5 വരെ ആയിരിക്കും
✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും
✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്
IMPORTANT LINKS |
|
NOTIFICATION |
|
APPLY NOW |
|
OFFICIAL WEBSITE |
|
JOIN TELEGRAM GROUP |