Kerala PSC Divisional Accountant Recruitment 2021: Divisional Accountant Kerala PSC Notification

കേരള പബ്ലിക് സർവീസ് കമ്മീഷൻ ഡിവിഷനൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേരള സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത

കേരള പബ്ലിക് സർവീസ് കമ്മീഷൻ ഡിവിഷനൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേരള സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Contents

Job Details

• വകുപ്പ്: Kerala General Service 

• ജോലി തരം: Kerala Govt

• നിയമനം: സ്ഥിരം 

• ജോലിസ്ഥലം: കേരളം 

• ആകെ ഒഴിവുകൾ: 07

• കാറ്റഗറി നമ്പർ: 392/2021

• നിയമന രീതി: നേരിട്ടുള്ള നിയമനം 

• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 

• അപേക്ഷിക്കേണ്ട തീയതി: 30.09.2021

• അവസാന തീയതി: 03.11.2021

Vacancy Details for Divisional Accountant

 കേരള പബ്ലിക് സർവീസ് കമ്മീഷൻ ഡിവിഷണൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് നിലവിൽ ആകെ ഏഴ് ഒഴിവുകളാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെട്ടാൽ മികച്ച ശമ്പളത്തിൽ ഉയർന്ന തസ്തികയിൽ കേരള സർക്കാരിന് കീഴിൽ ജോലി നേടാം.

Age Limit Details for Divisional Accountant

• 18 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം

• ഉദ്യോഗാർത്ഥികൾ 02.01.1985 നും 01.01.2003നും ഇടയിൽ ജനിച്ചവരായിരിക്കണം

• പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റ് സംവരണ വിഭാഗക്കാർക്കും സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവുകൾ ലഭിക്കുന്നതാണ്.

Educational Qualifications for Divisional Accountant

അനുഗ്രഹം അംഗീകൃത സർവകലാശാലയിൽ നിന്ന് സെക്കൻഡ് ക്ലാസ് ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം. ചില സന്ദർഭങ്ങളിൽ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ഡിഗ്രി മാത്രം ഉണ്ടായിരുന്നാൽ മതി 

Salary Details for Divisional Accountant

കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന ഡിവിഷണൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ മാസം 50,200 രൂപ മുതൽ 105,300 രൂപ വരെ ശമ്പളം ലഭിക്കും. 

How to Apply Divisional Accountant vacancies?

• യോഗ്യരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.

• രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.

• ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെർച്ച് ബാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.

• തുടർന്ന് 392/2021 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.

• Apply now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കുക.

• ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്.

• 2021 നവംബർ 3വരെ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം 

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs