ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST) ടെക്നീഷ്യൻ (MRAC) ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 2021 നവംബർ 9ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
Job Details
- സ്ഥാപനം : Sree Chitra Tirunal Institute for Medical Sciences and Technology
- ജോലി തരം : Kerala Govt
- ആകെ ഒഴിവുകൾ : 12
- ജോലിസ്ഥലം : തിരുവനന്തപുരം
- പോസ്റ്റിന്റെ പേര് : ടെക്നീഷ്യൻ (MRAC)
- തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ വഴി
- വിജ്ഞാപനം പുറത്തിറക്കിയ തീയതി : 23/10/2021
- അവസാന തീയതി : 09/11/2021
- ഔദ്യോഗിക വെബ്സൈറ്റ് : www.sctimst.ac.in
Vacancy details
ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി 12 ടെക്നീഷ്യൻ ഒഴിവുകളിലേക്ക് ആണ് ഇന്റർവ്യൂ നടത്തുന്നത്. 179 ദിവസത്തേക്ക് താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം.
- UR: 06
- OBC: 03
- SC: 02
- EWS: 01
Age limit details
പരമാവധി 30 വയസ്സ് വരെയാണ് കുക്ക് തസ്തികയിലേക്ക് പ്രായ പരിധി നിശ്ചയിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥിക്ക് 01.10.2021ന് 30 വയസ്സ് കവിയാൻ പാടില്ല.
Educational qualifications
- പത്താം ക്ലാസ്
- MRAC ൽ ഐടിഐ ട്രേഡ് സർട്ടിഫിക്കറ്റ്
- എസി ഫിറ്റ് ചെയ്യുന്നതിനും റിപ്പയർ ചെയ്യുന്നതിലും, റഫ്രിജറേറ്റർ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം
Salary details
ടെക്നീഷ്യൻ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 19,000 രൂപ ശമ്പളം ലഭിക്കും
How to apply?
☑️ യോഗ്യരായ ഉദ്യോഗാർഥികൾ 2021 നവംബർ 9ന് രാവിലെ 10:30 മുതൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
☑️ ഉദ്യോഗാർത്ഥികൾ രാവിലെ 9 മണിക്ക് പേര് രജിസ്റ്റർ ചെയ്യണം
☑️ തിരഞ്ഞെടുക്കപ്പെട്ടാൽ 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം
☑️ ഇന്റർവ്യൂ നടക്കുന്ന സ്ഥലം: അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ് ഓഫ് ദി ഇൻസ്റ്റിറ്റ്യൂട്ട് അറ്റ് മെഡിക്കൽ കോളേജ് ക്യാമ്പസ്, തിരുവനന്തപുരം
☑️ അഭിമുഖത്തിന് വരുമ്പോൾ പ്രായം, യോഗ്യത, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഒറിജിനലും അതിന്റെ പകർപ്പും ഹാജരാക്കേണ്ടതാണ്
☑️ കൂടുതൽ അറിയാൻ വിജ്ഞാപനം വായിക്കുക