Kau Recruitment 2021: Walk in Interview Farm Officer Vacancies

കേരള കാർഷിക സർവ്വകലാശാല ഫാം ഓഫീസർ ഗ്രേഡ് II ഒഴിവിലേക്ക് വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 നവംബർ 16ന് നടത്തപ്പെടുന്ന അഭിമുഖത്തിൽ പ

കേരള കാർഷിക സർവ്വകലാശാല ഫാം ഓഫീസർ ഗ്രേഡ് II ഒഴിവിലേക്ക് വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 നവംബർ 16ന് നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിട്ടുള്ള വിവരങ്ങൾ പരിശോധിക്കുക.

Job Details 

• സ്ഥാപനം : Kerala Agricultural University 

• ജോലി തരം : Kerala Govt Job

• ആകെ ഒഴിവുകൾ : 03

• ജോലിസ്ഥലം : പാമ്പാടുംപാറ

• പോസ്റ്റിന്റെ പേര് : ഫാം ഓഫീസർ

• തിരഞ്ഞെടുപ്പ്: ഇന്റർവ്യൂ

• വിജ്ഞാപനം പുറത്തിറക്കിയ തീയതി: 08.11.2021

• ഇന്റർവ്യൂ തീയതി: 16.11.2021

• ഔദ്യോഗിക വെബ്സൈറ്റ് : www.kau.in/

KAU Job Vacancy Details

കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി 3 ഫാം ഓഫീസർ ഗ്രേഡ് II ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 3 ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത്.

KAU Job Age Limit Details

18 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായം ഉള്ളവരായിരിക്കണം. ഉദ്യോഗാർഥികൾക്ക് 2021 നവംബർ 1ന് 36 വയസ്സ് കവിയാൻ പാടില്ല. സംവരണ വിഭാഗക്കാർക്ക് വയസ്സിളവ് ലഭിക്കുന്നതാണ്.

KAU Job Educational Qualifications

ICAR അംഗീകൃത സർവകലാശാല അല്ലെങ്കിൽ സ്ഥാപനത്തിൽ നിന്നും BSc അഗ്രികൾച്ചർ 

Salary Details

കേരള അഗ്രികൾച്ചറൽ സർവ്വകലാശാല റിക്രൂട്ട്മെന്റ് വഴി കാർഡമം റിസർച്ച് സ്റ്റേഷൻ ഫാം ഓഫീസർ ഗ്രേഡ് II ഒഴിവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ മാസം 20655 രൂപ ശമ്പളം ലഭിക്കും.

How to Apply KAU Jobs?

അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം

കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, കാർഡമം റിസർച്ച് സ്റ്റേഷൻ, പാമ്പാടുംപാറ, ഇടുക്കി ജില്ല, കേരളം 685 553

  • യോഗ്യരായ ഉദ്യോഗാർഥികൾ 2021 നവംബർ 16 നടത്തപ്പെടുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്
  • ഇന്റർവ്യൂവിന് വരുമ്പോൾ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കൈവശം വെക്കേണ്ടതാണ്
  • 59 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs