Kerala Government Job: CWRDM Recruitment 2021-Walk in Interview

കേരള ജലവിഭവ വികസന വിനിയോഗ കേന്ദ്രം വിവിധ തസ്തികകളിലായി നിലവിലുള്ള ഒഴിവുകളിലേക്ക് 2021 നവംബർ 25 മുതൽ ഡിസംബർ 7 വരെയുള്ള ദിവസങ്ങളിൽ ഇന്റർവ്യൂ നടത്തുന്നു.

കേരള ജലവിഭവ വികസന വിനിയോഗ കേന്ദ്രം വിവിധ തസ്തികകളിലായി നിലവിലുള്ള ഒഴിവുകളിലേക്ക് 2021 നവംബർ 25 മുതൽ ഡിസംബർ 7 വരെയുള്ള ദിവസങ്ങളിൽ ഇന്റർവ്യൂ നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ നിശ്ചിത ദിവസങ്ങളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിട്ടുള്ള വിവരങ്ങൾ കൂടി പരിശോധിക്കുക.

Job Details

🏅 ഓർഗനൈസേഷൻ: CWRDM 
🏅 ജോലി തരം: Kerala Govt 
🏅 നിയമനം: താൽക്കാലികം
🏅 പരസ്യ നമ്പർ: CWRDM/324/2020-E2
🏅 തസ്തിക: പ്രൊജക്റ്റ് അസിസ്റ്റൻഡ്, പ്രൊജക്ട് ഫെലോ 
🏅 ആകെ ഒഴിവുകൾ: 12
🏅 ജോലിസ്ഥലം: കേരളത്തിലുടനീളം
🏅 തിരഞ്ഞെടുപ്പ്: ഇന്റർവ്യൂ
🏅 ഇന്റർവ്യൂ തീയതി: 24.11.2021-07.12.2021

Vacancy Details

കേരള ജലവിഭവ വികസന വിനിയോഗ കേന്ദ്രം വിവിധ തസ്തികകളിലായി 12 ഒഴിവുകളിലേക്ക് ആണ് ഇന്റർവ്യൂ നടത്തുന്നത്.
  • പ്രൊജക്റ്റ് ഫെലോ: 09
  • പ്രോജക്ട് അസിസ്റ്റന്റ്: 02
  • ജൂനിയർ റിസർച്ച് ഫെലോ: 01

Age Limit Details

18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. 2021 ജനുവരി ഒന്നിന് 36 വയസ്സ് കവിയാൻ പാടില്ല. പിന്നോക്ക വിഭാഗത്തിൽ പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള വയസ്സ് ഇളവുകൾ ലഭിക്കുന്നതാണ്.

Educational Qualifications

1. പ്രൊജക്റ്റ് അസിസ്റ്റന്റ്

  • ഫസ്റ്റ് ക്ലാസ് ബിഎസ്.സി കെമിസ്ട്രി
  • GIS ൽ പരിജ്ഞാനം ഉണ്ടായിരിക്കണം

2. പ്രൊജക്റ്റ് ഫെലോ

BSc അഗ്രികൾച്ചർ/ BTech അഗ്രികൾച്ചറൽ എൻജിനിയറിങ്ങ് (ഫസ്റ്റ് ക്ലാസ്)

3. പ്രൊജക്റ്റ് അസിസ്റ്റന്റ്

  • സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ (ഫസ്റ്റ് ക്ലാസ്)
  • സർവ്വേയിങ്ങിൽ പരിജ്ഞാനം

4. പ്രൊജക്റ്റ് ഫെലോ

എൻവിറോൺമെന്റ് സയൻസിൽ ഫസ്റ്റ് ക്ലാസ് MSc

5. പ്രൊജക്റ്റ് ഫെലോ

  • എൻവിറോൺമെന്റ് സയൻസിൽ ഫസ്റ്റ് ക്ലാസ്സ് MSc
  • BSc സുവോളജി

6. പ്രൊജക്റ്റ് ഫെലോ

  • MLISc, ഡിജിറ്റൽ ലൈബ്രറി സോഫ്റ്റ്‌വെയർ ആൻഡ് വെബ് ടെക്നോളജിയിൽ പ്രവർത്തിപരിചയം
  • D- സ്പേസിൽ പ്രവർത്തന പരിചയം

7. പ്രൊജക്റ്റ് ഫെലോ

  • ഫസ്റ്റ് ക്ലാസ് MSc കെമിസ്ട്രി
  • Synthesis and Characterization of Nanomaterials ൽ പ്രവർത്തിപരിചയം

8. പ്രൊജക്റ്റ് ഫെലോ

  •  ക്ലൈമറ്റ് സയൻസ്/ മെറ്റീരിയോളജി/ അറ്റ്മോസ്ഫെറിക് സയൻസിൽ ഫസ്റ്റ് ക്ലാസ് MSc
  • പ്രവർത്തിപരിചയം

9. പ്രൊജക്റ്റ് ഫെലോ

  • റിമോട്ട് സെൻസിങ് ആൻഡ് GIS/ ജിയോ ഇൻഫർമാറ്റിക്സിൽ MTech അല്ലെങ്കിൽ തത്തുല്യം
  • ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം

10. പ്രൊജക്റ്റ് ഫെലോ

സിവിൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് ബിടെക്

11. പ്രൊജക്റ്റ് ഫെലോ

  • സിവിൽ എൻജിനീയറിങ്/ അഗ്രികൾച്ചറൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് ബിടെക്
  • പ്രവർത്തിപരിചയം

12. ജൂനിയർ റിസർച്ച് ഫെലോ

വാട്ടർ റിസോഴ്സസ് എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് MTech/ ME
ശ്രദ്ധിക്കുക: ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പോകുന്നതിന് മുൻപ് ഒരു തവണയെങ്കിലും വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള യോഗ്യതകൾ പരിശോധിക്കുക.

Salary Details

  • പ്രൊജക്റ്റ് അസിസ്റ്റന്റ്: 19,000/-
  • പ്രൊജക്റ്റ്‌ ഫെലോ: 22,000/-
  • ജൂനിയർ റിസർച്ച് ഫെലോ: 31,000/-

ഇന്റർവ്യൂ തീയതികൾ

  1. പ്രൊജക്റ്റ് അസിസ്റ്റന്റ്: 25/11/2021
  2. പ്രൊജക്റ്റ് ഫെലോ: 27/11/2021
  3. പ്രൊജക്റ്റ് അസിസ്റ്റന്റ്: 29/11/2021
  4. പ്രൊജക്റ്റ് ഫെലോ: 30/11/2021
  5. പ്രൊജക്റ്റ് ഫെലോ: 30/11/2021
  6. പ്രൊജക്റ്റ് ഫെലോ: 01/12/2021
  7. പ്രൊജക്റ്റ് ഫെലോ: 02/12/2021
  8. പ്രൊജക്റ്റ് ഫെലോ: 03/12/2021
  9. പ്രൊജക്റ്റ് ഫെലോ: 04/12/2021
  10. പ്രൊജക്റ്റ് ഫെലോ: 06/12/2021
  11. പ്രൊജക്റ്റ് ഫെലോ: 06/12/2021
  12.  ജൂനിയർ റിസർച്ച് ഫെലോ: 07/12/2021

How to Apply?

അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം
Centre for water resources development and Management, Headquarters, Kunnamangalam, Kozhikode - 673 571
  • യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂ നടക്കുന്ന ദിവസം രാവിലെ 10 മണിക്ക് ഹാജരാക്കേണ്ടതാണ്
  • പൂർണമായും താൽക്കാലിക അടിസ്ഥാനത്തിൽ മാത്രമായിരിക്കും
  • ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന് പോകുന്നതിന് മുൻപ് ഒരു തവണയെങ്കിലും താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് വായിച്ചു നോക്കേണ്ടതാണ്.

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs