27.11.2021ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ ലാസ്റ്റ് ഗ്രേഡ് സെർവെന്റ് (LGS) പരീക്ഷയുടെ ഔദ്യോഗികമല്ലാത്ത അൻസർ കീ പുറത്ത് വിട്ടു. പരീക്ഷയെഴുതിയ എല്ലാ ഉദ്യോഗാർത്ഥികൾക്കും അവരവരുടെ മാർക്കുകൾ വിശകലനം ചെയ്യാവുന്നതാണ്. ഞങ്ങൾ ഇവിടെ കൊടുത്തിരിക്കുന്ന ആൻസർ കീ ലക്ഷ്യ എന്ന സ്ഥാപനം പുറത്തു വിട്ടിട്ടുള്ളതാണ്. പരീക്ഷയെഴുതിയ എല്ലാ ഉദ്യോഗാർത്ഥികളും താഴെ നൽകിയിട്ടുള്ള ആൻസർ കീ ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ മാർക്ക് പരിശോധിക്കുക.
- ഡിപ്പാർട്ട്മെന്റ്: വിവിധങ്ങൾ
- പരീക്ഷാ തീയതി: 27.11.2021
- ഔദ്യോഗിക വെബ്സൈറ്റ്: https://www.keralapsc.gov.in/
മാർക്ക് ലഭിക്കുന്ന രീതി?
- ഒരു ശരി ഉത്തരത്തിന് 1 മാർക്ക്
- ഒരു തെറ്റ് ഉത്തരത്തിന്: 0.33 മാർക്ക് കുറയും
How to check PSC LGS Exam Answer Key?
- ആദ്യം https://www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
- "What's New" എന്ന സെക്ഷൻ തിരഞ്ഞെടുക്കുക
- നിങ്ങൾ എഴുതിയ പരീക്ഷ ഏതാണോ അത് സെലക്ട് ചെയ്യുക
- PDF ഫയൽ ഡൗൺലോഡ് ചെയ്യുക
- ആൻസർ കീ പരിശോധിക്കുക