MILMA Recruitment 2021: Apply Online for Junior Assistant Vacancies

യോഗ്യരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.യൂസർ ന

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് (മിൽമ) നിലവിലുള്ള ജൂനിയർ അസിസ്റ്റന്റ് ഒഴിവിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം ഇറക്കി. അപേക്ഷകൾ 2021 ഡിസംബർ 1ന് മുൻപ് ഓൺലൈനായി സമർപ്പിക്കേണ്ടതാണ് യോഗ്യരായ ഉദ്യോഗാർഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Job Details

• വകുപ്പ്: Kerala State Co-operative marketing federation Limited

• ജോലി തരം: Kerala Govt

• നിയമനം: സ്ഥിരം 

• ജോലിസ്ഥലം: കേരളം 

• ആകെ ഒഴിവുകൾ: 01

• കാറ്റഗറി നമ്പർ: 467/2021

• നിയമന രീതി: നേരിട്ടുള്ള നിയമനം 

• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 

• അപേക്ഷിക്കേണ്ട തീയതി: 30.10.2021

• അവസാന തീയതി: 01.12.2021

Vacancy Details

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്. നിലവിലുള്ള ഒരു ഒഴിവ് ജനറൽ വിഭാഗക്കാർക്ക് മാത്രമാണ്. റിപ്പോർട്ട് ചെയ്യുന്ന കൂടുതൽ ഒഴിവുകളിലേക്ക് ഈ ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതായിരിക്കും.

 റാങ്ക് ലിസ്റ്റ് കാലാവധി കുറഞ്ഞത് ഒരു വർഷവും പരമാവധി 3 വർഷവും ഉണ്ടായിരിക്കും. ഇതിനകം റിപ്പോർട്ട് ചെയ്യുന്ന മുഴുവൻ ഒഴിവുകളിലേക്കും ഈ റാങ്ക് ലിസ്റ്റ് വഴി നിയമനം നടത്തുന്നതായിരിക്കും.

Age Limit Details 

• 18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം

• ഉദ്യോഗാർത്ഥികൾ 02.01.1981 നും 01.01.2003നും ഇടയിൽ ജനിച്ചവരായിരിക്കണം

• പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റ് സംവരണ വിഭാഗക്കാർക്കും സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവുകൾ ലഭിക്കുന്നതാണ്.

Educational Qualifications

  • ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ആർട്സ്, സയൻസ് അല്ലെങ്കിൽ കൊമേഴ്സ് എന്നിവയിൽ ഡിഗ്രി
  • JDC/ HDC

Salary Details

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി ജൂനിയർ അസിസ്റ്റന്റ് ഗതികേടിലേക്ക് നിയമനം ലഭിക്കുകയാണെങ്കിൽ പ്രതിമാസം 20180 രൂപ മുതൽ 46,990 രൂപവരെ ശമ്പളം ലഭിക്കുന്നതാണ്.

 ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതുമാണ്.

Selection Procedure

  • OMR എഴുത്ത് പരീക്ഷ
  • സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
  • വ്യക്തിഗത ഇന്റർവ്യൂ

How to Apply Divisional Accountant vacancies?

• യോഗ്യരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.

• സ്വന്തമായി അപേക്ഷിക്കുന്നതിന് ബുദ്ധിമുട്ടുള്ള ഉദ്യോഗാർത്ഥികൾ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കാവുന്നതാണ് 

• രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.

• ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെർച്ച് ബാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.

• തുടർന്ന് 467/2021 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.

• Apply now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കുക.

• ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്.

• 2021 ഡിസംബർ 1 വരെ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം 

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs