ICAR-IARI Recruitment 2022 : Apply Online Latest 641 Technician (T-1) Vacancies

ICAR-IARI (Indian Agricultural Research Institute) will conduct competitive examination for recruitment to the posts of Technician (T-1) under direct.

കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ICAR- ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി നിലവിലുള്ള ടെക്നീഷ്യൻ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. പത്താംക്ലാസ് പാസായ എല്ലാവർക്കും അപേക്ഷിക്കാൻ കഴിയുമെന്നതാണ്  ഈ റിക്രൂട്ട്മെന്റിന്റെ പ്രത്യേകത. യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  2022 ജനുവരി 20നകം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം.

ICAR-IARI Recruitment 2022 Job Details

🏅 ഓർഗനൈസേഷൻ: ICAR-Indian Agricultural Research Institute
🏅 ജോലി തരം: Central Govt
🏅 നിയമനം: നേരിട്ടുള്ള നിയമനം
🏅 പരസ്യ നമ്പർ: --
🏅 തസ്തിക: ടെക്നിഷ്യൻ (T-1)
🏅 ആകെ ഒഴിവുകൾ: 641
🏅 ജോലിസ്ഥലം: ഇന്ത്യയിലുടനീളം
🏅 അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ 
🏅 അപേക്ഷിക്കേണ്ട തീയതി: 18.12.2021
🏅 അവസാന തീയതി: 20.12.2021

ICAR-IARI Recruitment 2022 Vacancy Details

ICAR- ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ടെക്നീഷ്യൻ (T-1) തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ 641 ഒഴിവുകളാണ് ഉള്ളത്. കേരളത്തിലും ഒഴിവുകൾ വരുന്നുണ്ട്. ഓരോ വിഭാഗക്കാർക്കും ഉള്ള ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
  • UR: 286
  • EWS: 61
  • SC: 93
  • ST: 68
  • OBC: 133

ICAR-IARI Recruitment 2022 Age Limit Details

  • 2022 ജനുവരി 10ന് 18 വയസ്സ് തികഞ്ഞിരിക്കണം
  • 2022 ജനുവരി 10ന് 30 വയസ്സ് കവിയാൻ പാടുള്ളതല്ല.
  • SC/ST വിഭാഗക്കാർക്ക് 5 വയസ്സ് ഉയർന്ന പ്രായപരിധിയിൽ നിന്നും ഇളവ് ലഭിക്കുന്നതാണ്.
  • OBC വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിന്നും 3 വയസ്സ് ഇളവ് ഉണ്ടായിരിക്കുന്നതാണ്.

ICAR-IARI Recruitment 2022 Educational Qualifications

പത്താംക്ലാസ് പാസായ എല്ലാവർക്കും അപേക്ഷകൾ നൽകാം.  പത്താംക്ലാസിൽ 60% മാർക്ക് എങ്കിലും ഉണ്ടായിരിക്കണം.

ICAR-IARI Recruitment 2022 Salary Details

ICAR- ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിക്രൂട്ട്മെന്റ് വഴി ടെക്നീഷ്യൻ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ പ്രതിമാസം 21,700 രൂപ മുതൽ 36,000 രൂപ വരെ മാസം ശമ്പളം ലഭിക്കുന്നതാണ്.

ICAR-IARI Recruitment 2022 Examination Centers in Kerala

കേരളത്തിൽ എറണാകുളം, ഇടുക്കി, കാസർകോഡ്, കണ്ണൂർ, മലപ്പുറം, ആലപ്പുഴ, കോട്ടയം, കൊല്ലം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നീ ജില്ലകളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ ഉള്ളത്.

ICAR-IARI Recruitment 2022 Application Fees Details

  • UR/OBC-NCL/EWS വിഭാഗക്കാർക്ക് 1000 രൂപ
  • വനിതകൾ/ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർ വിരമിച്ച സൈനികർ തുടങ്ങിയവർക്ക് 300 രൂപ
  • അപേക്ഷിക്കുന്ന സമയത്ത് ഓൺലൈൻ വഴി ഫീസ് അടക്കാം.

How to Apply ICAR-IARI Recruitment 2022?

✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2022 ജനുവരി 20 ആയിരിക്കും
✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും
✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്.

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain