BSF Latest Recruitment 2022: Apply Online for 2788 Constable Vacancies

BSF Recruitment 2022: online applications are invited from eligible and interested male and female Indian citizens for filling up 2788 vacancies.BSF

ഇന്ത്യൻ ആർമി ജോലികൾ ആഗ്രഹിക്കുന്നവർക്ക് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് 2788 ട്രേഡ്സ്മാൻ കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. നിശ്ചിത യോഗ്യതയുള്ളവർക്ക് 2022 മാർച്ച് 1 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.ഈ റിക്രൂട്ട്മെന്റ്മായി ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിട്ടുള്ള വിവരങ്ങൾ കൂടി പരിശോധിക്കുവാൻ ആവശ്യപ്പെടുന്നു.

Job Details

  • ബോർഡ്: Border Security Force (BSF)
  • ജോലി തരം: Central Govt
  • വിജ്ഞാപന നമ്പർ: --
  • നിയമനം: നേരിട്ടുള്ള നിയമനം
  • ആകെ ഒഴിവുകൾ: 2788
  • തസ്തിക: കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ)
  • ജോലിസ്ഥലം: ഇന്ത്യയിലുടനീളം
  • ശമ്പളം: 21,700-69,100
  • വിജ്ഞാപന തീയതി: 15.01.2022
  • അപേക്ഷിക്കേണ്ട തീയതി: 15.01.2022
  • അവസാന തീയതി: 01.03.2022

Vacancy Details

ബോർഡർ സെക്യൂരിറ്റി ഫോഴ്സ് നിലവിൽ 2788 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അപേക്ഷിക്കാവുന്നതാണ്. ഓരോ തസ്തികയും അവയിൽ വരുന്ന ഒഴിവുകളും താഴെ നൽകുന്നു.

പുരുഷന്മാർ

Name of Post

Vacancy

CT (Cobbler)

88

CT (Tailor)

47

CT (Cook)

897

CT (W/C)

510

CT (W/M)

338

CT (Barber)

123

CT (Sweeper)

617

CT (Carpenter)

13

CT (Painter)

03

CT (Electrician)

04

CT (Draughtsman)

01

CT (Waiter)

06

CT (Mali)

04

 

സ്ത്രീകൾ 

Name of Post

Vacancy

CT (Cobbler)

03

CT (Tailor)

02

CT (Cook)

47

CT (W/C)

27

CT (W/M)

18

CT (Barber)

07

CT (Sweeper)

33

 

Age Limit Details

ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF) റിക്രൂട്ട്മെന്റ് ലേക്ക് 18 വയസ്സ് മുതൽ 23 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം.
  • SC/SC വിഭാഗക്കാർക്ക് 28 വയസ്സ് വരെയാണ് പ്രായപരിധി
  • OBC വിഭാഗക്കാർക്ക് 26 വയസ്സ് വരെയാണ് പ്രായപരിധി

Educational Qualifications

അംഗീകൃത ബോർഡിൽനിന്നും പത്താം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. കൂടാതെ
  • ബന്ധപ്പെട്ട ട്രേഡിൽ 2 വർഷത്തെ വർക്ക് പരിചയം ആവശ്യമാണ്/
  • ബന്ധപ്പെട്ട ട്രേഡിൽ നിന്നും ഒരുവർഷത്തെ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സർട്ടിഫിക്കറ്റ് കോഴ്സ്/
  • ബന്ധപ്പെട്ട ട്രേഡിങ് 2 വർഷത്തെ ഡിപ്ലോമ കോഴ്സ്

Salary Details

ഹോട്ടൽ സെക്യൂരിറ്റി ഫോഴ്സ് റിക്രൂട്ട്മെന്റ് വഴി കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 21,700 രൂപ മുതൽ 69,100 രൂപവരെ ശമ്പളം ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമേ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അതത് സമയത്ത് ലഭിക്കുന്നതാണ്.

How to Apply?

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക യോഗ്യത പരിശോധിക്കുക.
  • അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുളള Apply Now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
  • ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകുക
  • വേണ്ട സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
  • ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ 

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs