GMC Recruitment 2022: Apply Online for DEO, Cleaning Staff and Other Vacancies

Government Medical College Hospital Kollam Application are invited from special recruitment for National Health Mission. Data entry operator, cleaning

കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ കീഴിൽ കോവിഡ് ബ്രിഗേഡിൽ മുൻപ് ജോലി ചെയ്തവരിൽ നിന്നും ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഉൾപ്പെടെയുള്ള വിവിധ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ജനുവരി 31 വൈകുന്നേരം 5 മണിക്ക് മുൻപ് ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കണം.

Job Details

  • ബോർഡ്: കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് 
  • ജോലി തരം: Kerala Jobs
  • വിജ്ഞാപന നമ്പർ:
  • നിയമനം: താൽക്കാലികം 
  • ആകെ ഒഴിവുകൾ: 47
  • ജോലിസ്ഥലം: കൊല്ലം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 ജനുവരി 28 
  • അവസാന തീയതി: 2022 ജനുവരി 31

Vacancy Details

സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി, കൊല്ലം വിവിധ തസ്തികകളിലായി 47 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
  1. സ്റ്റാഫ് നഴ്സ്: 25
  2. ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 02
  3. ക്ലീനിങ് സ്റ്റാഫ്: 20

Age Limit Details

18 വയസ്സ് മുതൽ 36 വയസ്സ് വരെയുള്ള വർക്ക് അപേക്ഷ നൽകാം 

Educational Qualifications

1. സ്റ്റാഫ്‌ നഴ്സ്

BSc നഴ്സിംഗ്/ GNM കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ

2. ഡാറ്റാ എൻട്രി ഓപ്പറേറ്റർ

 ഡിഗ്രി + ഡിസിഎ/ PGDCA

3. ക്ലീനിങ് സ്റ്റാഫ്

പത്താം ക്ലാസ് പാസായിരിക്കണം 

How to Apply

› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ജനുവരി 31 വൈകുന്നേരം 5 മണിക്ക് മുൻപ് താഴെ നൽകിയിട്ടുള്ള ഗൂഗിൾ ഫോം ലിങ്ക് വഴി അപേക്ഷിക്കേണ്ടതാണ്
› ഓരോ തസ്തികയിലേക്കും വെവ്വേറെ അപേക്ഷിക്കണം
› യോഗ്യരായ അപേക്ഷകർക്ക് തുടർന്നുള്ള ഇന്റർവ്യൂ സംബന്ധിച്ച വിശദാംശം അവരവരുടെ ഈമെയിലിൽ ലഭിക്കുന്നതാണ്
› യോഗ്യരായവർ ഇന്റർവ്യൂ സംബന്ധിച്ച് വിശദാംശം അവരവർ സമർപ്പിച്ചിട്ടുള്ള ഇമെയിൽ ഐഡി പരിശോധിച്ച് ഇന്റർവ്യൂവിന് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൃത്യമായി ഹാജരാകേണ്ടതാണ് 

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs