ICAR-CTCRI Recruitment 2022: Apply Online Young Professional Vacancies

Applications are invited from eligible candidates for the recruitment of One Young Professional I for store related work. ICAR-CTCRI Recruitment 2022.

കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ICAR- സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് യങ് പ്രൊഫഷണൽ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ജനുവരി 15നകം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം.

ICAR-CTCRI Recruitment 2022 Job Details

  • ഓർഗനൈസേഷൻ: ICAR-Central Tuber Crops Research Institute
  • ജോലി തരം: Central Govt
  • നിയമനം: താൽക്കാലികം
  • പരസ്യ നമ്പർ: F.No.19-1/2029-Admn
  • തസ്തിക: യങ് പ്രൊഫഷണൽ I
  • ആകെ ഒഴിവുകൾ: 01
  • ജോലിസ്ഥലം: തിരുവനന്തപുരം
  • അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ 
  • അപേക്ഷിക്കേണ്ട തീയതി: 30.12.2021
  • അവസാന തീയതി: 15.01.2022

ICAR-CTCRI Recruitment 2022 Vacancy Details

ICAR- സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം യങ് പ്രൊഫഷണൽ I തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ ഒരു ഒഴിവാണ് ഉള്ളത്. ഈ ഒഴിവിലേക്ക് ഇ-മെയിൽ വഴി അപേക്ഷിക്കാം.

ICAR-CTCRI Recruitment 2022 Age Limit Details

മിനിമം 21 വയസ്സ് മുതൽ പരമാവധി 45 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം

ICAR-CTCRI Recruitment 2022 Educational Qualifications

  • ഡിഗ്രി
  • കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം

ICAR-CTCRI Recruitment 2022 Salary Details

ICAR- സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിക്രൂട്ട്മെന്റ് വഴി യങ് പ്രൊഫഷണൽ I തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ മാസം 25,000 രൂപ ശമ്പളം ലഭിക്കും

How to Apply ICAR-CTCRI Recruitment 2022?

✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.

✦ വിജ്ഞപനത്തോടൊപ്പം നൽകിയിട്ടുള്ള അപേക്ഷ ഫോറം പൂരിപ്പിക്കുക

✦ പൂരിപ്പിച്ച അപേക്ഷകൾ സ്കാൻ ചെയ്ത് pcnoblec@yahoo.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക 

✦ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2022 ജനുവരി 15 ആയിരിക്കും

✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും

✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക

✦ ഇ മെയിൽ  വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ

✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain