കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി പ്ലാന്റ് പ്രൊപഗേഷൻ ആൻഡ് നേഴ്സറി മാനേജ്മെന്റ് യൂണിറ്റിലേക്ക് ഫാം ഓഫീസർ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. നിശ്ചിത യോഗ്യതയുള്ള തൽപരരായ ഉദ്യോഗാർത്ഥികൾ 2022 ജനുവരി അഞ്ചിന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർബന്ധമായും താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കേണ്ടതാണ്.
Job Details
- സ്ഥാപനം : Kerala Agricultural University
- ജോലി തരം : Kerala Govt Job
- ആകെ ഒഴിവുകൾ : 02
- ജോലിസ്ഥലം : തൃശ്ശൂർ
- പോസ്റ്റിന്റെ പേര് : സ്‌കിൽഡ് വർകർ
- തിരഞ്ഞെടുപ്പ്: ഇന്റർവ്യൂ
- വിജ്ഞാപനം പുറത്തിറക്കിയ തീയതി: 21.12.2021
- ഇന്റർവ്യൂ തീയതി: 05.01.2022
- ഔദ്യോഗിക വെബ്സൈറ്റ് : www.kau.in/
Vacancy Details
കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, പ്ലാന്റ് പ്രൊപഗേഷൻ ആൻഡ് നേഴ്സറി മാനേജ്മെന്റ് യൂണിറ്റിലേക്ക് നിലവിൽ ഒഴിവുകൾ ഉള്ള ഫാം ഓഫീസർ ഒഴിവുകളിലേക്ക് ആണ് ഇന്റർവ്യൂ നടത്തുന്നത്. നിലവിൽ രണ്ട് ഒഴിവുകളാണ് ഉള്ളത്.
- ഫാം ഓഫീസർ ഗ്രേഡ് II (അഗ്രികൾച്ചർ): 01
- ഫാം ഓഫീസർ ഗ്രേഡ് II (വെറ്റിനറി): 01
Age Limit Details
18 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായം ഉള്ളവരായിരിക്കണം.
Educational Qualifications
ഫാം ഓഫീസർ ഗ്രേഡ് II (അഗ്രികൾച്ചർ)
- BSc അഗ്രികൾച്ചർ/ BSc ഹോർട്ടികൾച്ചർ
ഫാം ഓഫീസർ ഗ്രേഡ് II (വെറ്റിനറി)
- പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം
- KAU നടത്തിയ LSA പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കിയിരിക്കണം അല്ലെങ്കിൽ ഡയറി സയൻസിൽ ഡിപ്ലോമ
Salary Details
കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് വഴി ഓഫീസർ ഗ്രേഡ് II തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ പ്രതിദിനം 765 രൂപ വച്ച് മാസം 20,625 രൂപ ശമ്പളം ലഭിക്കും.
How to Apply?
അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം
Kerala Agricultural University, Plant Propagation and Nursery Management Unit Vellanikkara, Thrissur 680 656
- യോഗ്യരായ ഉദ്യോഗാർഥികൾ 2022 ജനുവരി 5ന് നടത്തപ്പെടുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്
- ഇന്റർവ്യൂവിന് വരുമ്പോൾ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കൈവശം വെക്കേണ്ടതാണ്
- കൂടാതെ താഴെ നൽകിയിട്ടുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിച്ച് കൊണ്ടുവരേണ്ടതാണ്
- 59 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം
Notification 1 |
|
Notification 2 |
|
Application form 1 |
|
Application form 2 |
|
Join Telegram Group |