കേരള സർക്കാറിന് കീഴിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് സംപുഷ്ട കേരളത്തിലെ കീഴിൽ അവസരം. സമ്പുഷ്ട കേരളം പോഷൻ അഭിയാൻ ഡെവലപ്മെന്റ് ഓഫ് വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് സെക്രട്ടേറിയൽ അസിസ്റ്റന്റ് തുടങ്ങിയ വിവിധ തസ്തികകളിലേക്ക് ഉള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഒരു വർഷത്തേക്ക് തികച്ചും താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം.
Job Details
- ബോർഡ്: Sampushta Keralam
- ജോലി തരം: Kerala Govt
- വിജ്ഞാപന നമ്പർ: CMD/WCD/001/2022
- നിയമനം: താൽക്കാലികം
- ആകെ ഒഴിവുകൾ: 05
- തസ്തിക: --
- ജോലിസ്ഥലം: കേരളത്തിലുടനീളം
- ശമ്പളം: 15,000-60,000/-
- വിജ്ഞാപന തീയതി: 12.01.2022
- അപേക്ഷിക്കേണ്ട തീയതി: 12.01.2022
- അവസാന തീയതി: 25.01.2022
Vacancy Details
സമ്പുഷ്ട കേരളം പോഷൻ അഭിയാൻ ഡെവലപ്മെന്റ് ഓഫ് വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് വിവിധ തസ്തികകളിലായി 5 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- കൺസൾട്ടന്റ് (പ്ലാനിങ്, മോണിറ്ററിങ്, ഇവാലുവേഷൻ): 01
- കൺസൾട്ടന്റ് (കപ്പാസിറ്റി ബിൽഡിംഗ് & BCC): 01
- അക്കൗണ്ടന്റ്: 01
- പ്രൊജക്റ്റ് അസോസിയേറ്റ്: 01
- സെക്രട്ടേറിയൽ അസിസ്റ്റന്റ്/ DEO: 01
Age Limit Details
- കൺസൾട്ടന്റ് (പ്ലാനിങ്, മോണിറ്ററിങ്, ഇവാലുവേഷൻ): 40 വയസ്സ് വരെ
- കൺസൾട്ടന്റ് (കപ്പാസിറ്റി ബിൽഡിംഗ് & BCC): 40 വയസ്സ് വരെ
- അക്കൗണ്ടന്റ്: 40 വയസ്സ് വരെ
- പ്രൊജക്റ്റ് അസോസിയേറ്റ്: 35 വയസ്സ് വരെ
- സെക്രട്ടേറിയൽ അസിസ്റ്റന്റ്/ DEO: 35 വയസ്സ് വരെ
Educational Qualifications
1. കൺസൾട്ടന്റ് (പ്ലാനിങ് മോണിറ്ററിങ് & ഇവാലുവേഷൻ)
- പിജി ഡിഗ്രി/ മാനേജ്മെന്റിൽ ഡിപ്ലോമ/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്/ കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ബിടെക്/ ബി.ഇ ഇൻഫർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ എൻജിനീയറിങ് എന്നിവയിലേതെങ്കിലും വിഭാഗത്തിൽ 55 ശതമാനം മാർക്കോടെ പാസായിരിക്കണം
- മികച്ച കമ്പ്യൂട്ടർ പ്രാവീണ്യം ഉണ്ടായിരിക്കണം
- ഇംഗ്ലീഷും, പ്രാദേശിക ഭാഷയും നന്നായി സംസാരിക്കാനും എഴുതാനും അറിഞ്ഞിരിക്കണം
- 3 വർഷത്തെ പ്രവൃത്തിപരിചയം
2. കൺസൾട്ടന്റ് (കപ്പാസിറ്റി ബിൽഡിംഗ് & BCC)
- സോഷ്യൽ സയൻസിൽ/ ഹെൽത്ത് കമ്മ്യൂണിക്കേഷൻ/ മാസ്സ് കമ്മ്യൂണിക്കേഷൻ/ റൂറൽ ഡെവലപ്മെന്റ്/ ന്യൂട്രീഷനിൽ കപ്പാസിറ്റി ബിൽഡിംഗ് മാനേജ്മെന്റ്/ പബ്ലിക് ഹെൽത്ത് എന്നിവയിലേതെങ്കിലും വിഭാഗത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ PG ഡിഗ്രി
- എം എസ് ഓഫീസ്, മൈക്രോസോഫ്റ്റ് വേർഡ്, എക്സൽ, പവർ പോയിന്റ് എന്നിവ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം
- ഇംഗ്ലീഷും, പ്രാദേശിക ഭാഷയും നന്നായി സംസാരിക്കാനും എഴുതുവാനും അറിഞ്ഞിരിക്കണം
- 3 വർഷത്തെ പ്രവൃത്തിപരിചയം
3. അക്കൗണ്ടന്റ്
- കൊമേഴ്സ്/ അക്കൗണ്ടിംഗ്/ CWA- ഇന്റർ/ CA- ഇന്റർ എന്നിവയിലേതെങ്കിലും വിഭാഗത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ PG ഡിഗ്രി
- എം എസ് ഓഫീസ്, മൈക്രോസോഫ്റ്റ് വേർഡ്, എക്സൽ, പവർ പോയിന്റ് എന്നിവ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം
- 3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
4. പ്രൊജക്റ്റ് അസോസിയേറ്റ്
- കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ ബിരുദം
- IT/ മൊബൈൽ അപ്ലിക്കേഷൻസിൽ ട്രെയിനിങ്
- പ്രാദേശിക ഭാഷ നന്നായി എഴുതുവാനും സംസാരിക്കാനും അറിഞ്ഞിരിക്കണം
- മികച്ച കമ്പ്യൂട്ടർ പരിജ്ഞാനം
- 2 വർഷത്തെ പ്രവൃത്തി പരിചയം
5. സെക്രട്ടേറിയൽ അസിസ്റ്റന്റ്/DEO
- ഏതെങ്കിലും വിഷയത്തിൽ ബിരുദം
- ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും DCA
- ഇംഗ്ലീഷ് അതുപോലെ മലയാളം ടൈപ്പിംഗ് പരിജ്ഞാനം
- ഡാറ്റാ എൻട്രി ഓപ്പറേഷനിൽ പരിചയം
Salary Details
- കൺസൾട്ടന്റ് (പ്ലാനിങ്, മോണിറ്ററിങ്, ഇവാലുവേഷൻ): 60,000/-
- കൺസൾട്ടന്റ് (കപ്പാസിറ്റി ബിൽഡിംഗ് & BCC): 60,000/-
- അക്കൗണ്ടന്റ്: 30,000/-
- പ്രൊജക്റ്റ് അസോസിയേറ്റ്: 25,000/-
- സെക്രട്ടേറിയൽ അസിസ്റ്റന്റ്/ DEO: 15,000/-
How to Apply?
✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ അപേക്ഷകൾ അവസാന തീയതി 2022 ജനവരി 25 വരെ ആയിരിക്കും
✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും
✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |