Security Printing Press Recruitment 2022: Apply Online for 27 Junior Technician and Fireman Vacancies

Security printing press, Hyderabad is one of the nine units of security printing & Minding Corporation of India Limited (SPMCIL), a schedule A mini-r

സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ്സ് ഫയർമാൻ, ജൂനിയർ ടെക്നീഷ്യൻ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഈ സുവർണാവസരം പ്രയോജനപ്പെടുത്താം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2022 ജനുവരി 15നകം ഓൺലൈനായി അപേക്ഷിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, തുടങ്ങിയ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിട്ടുള്ള വിശദാംശങ്ങൾ പരിശോധിക്കുക.

Job Details

  • ഓർഗനൈസേഷൻ: Security Printing Press Hyderabad 
  • ജോലി തരം: Central Govt
  • നിയമനം: നേരിട്ടുള്ള നിയമനം 
  • പരസ്യ നമ്പർ: --
  • തസ്തിക: ഫയർമാൻ, ജൂനിയർ ടെക്നീഷ്യൻ
  • ആകെ ഒഴിവുകൾ: 27
  • ജോലിസ്ഥലം: ഹൈദരാബാദ്
  • അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ 
  • അപേക്ഷിക്കേണ്ട തീയതി: 15.12.2021
  • അവസാന തീയതി: 15.01.2022

Vacancy Details

സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ്സ് ഹൈദരാബാദ് ജൂനിയർ ടെക്നീഷ്യൻ, ഫയർമാൻ തസ്തികകളിലേക്ക് 27 ഒഴിവുകൾ ആണ് നിലവിലുള്ളത്. ഓരോ തസ്തികയിലുമുള്ള ഒഴിവുകൾ താഴെ നൽകുന്നു.
  • ജൂനിയർ ടെക്നീഷ്യൻ (പ്രിന്റിംഗ്): 25
  • ഫയർമാൻ: 02

Age Limit Details

18 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾ 02.07.1996 നും 01.07.2003നും ഇടയിൽ ജനിച്ചവരായിരിക്കണം.
  • പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സിന് ഇളവ് ലഭിക്കുന്നതാണ്.
  • ഒബിസി വിഭാഗക്കാർക്ക് 3 വയസ്സിന് ഇളവ് ലഭിക്കുന്നതാണ്
  • മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് 3 വയസ്സിന്ഇ ളവ് ലഭിക്കുന്നതാണ്

Educational Qualifications

ജൂനിയർ ടെക്നീഷ്യൻ (പ്രിന്റിംഗ്)

  • പ്രിന്റിംഗിൽ മുഴുവൻ സമയ ഐടിഐ സർട്ടിഫിക്കറ്റ്. ലിതോ ഓഫ്സെറ്റ് മെഷീൻ മൈൻഡർ/ ലെറ്റർ പ്രസ് മെഷീൻ മൈൻഡർ/ ഓഫ്സെറ്റ് പ്രിന്റിംഗ്/ ഇലക്ട്രോ പ്ലേറ്റിംഗ് അല്ലെങ്കിൽ പ്ലേറ്റ് മേക്കർ കം ഇൻഫോസിറ്റർ/ ഹാൻഡ് കമ്പോസിംഗ് എന്നിവയിൽ മുഴുവൻസമയ ഐടിഐ അതോടൊപ്പം ഒരു വർഷത്തെ എൻ സി വി റ്റി അംഗീകൃത NCA.

ഫയർമാൻ

  • പത്താം ക്ലാസ് പാസായിരിക്കണം
  • അംഗീകൃത സ്ഥാപനത്തിൽ നിന്നും ഫയർമാൻ ട്രെയിനിങ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
  • ഉയരം 165 സെന്റീമീറ്റർ ഉണ്ടായിരിക്കണം
  • നെഞ്ചളവ് 79 മുതൽ 84 സെന്റീമീറ്റർ വരെ ഉണ്ടായിരിക്കണം
  • മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം

Salary Details

സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ്സ് ഹൈദരാബാദ് റിക്രൂട്ട്മെന്റ് വഴി ജൂനിയർ ടെക്നീഷ്യൻ, ഫയർമാൻ ടെസ്റ്റ് മുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ പ്രതിമാസം  18780 രൂപ മുതൽ 67390 രൂപ വരെ മാസം ശമ്പളം ലഭിക്കും.

Application Fees

  • 600 രൂപയാണ് ജനറൽ, EWS, OBC വിഭാഗക്കാർക്ക് അപേക്ഷാഫീസ്.
  • അപേക്ഷാഫീസ് ഓൺലൈൻ വഴി അടക്കാവുന്നതാണ്

How to Apply?

✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ അപേക്ഷകൾ അവസാന തീയതി 2022 ജനുവരി 15 ആയിരിക്കും
✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും
✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs