SIMCO Recruitment 2022: Apply Offline for 48 Office Assistant, Supervisor, Salesman and Other Vacancies

SIMCO Notification 2022: South India Multi State agriculture Co-operative Society Limited applications in the prescribed format are invited from the a

പത്താം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് കേന്ദ്രസർക്കാറിന് കീഴിൽ വീണ്ടും അവസരം വന്നിരിക്കുകയാണ്. സൗത്ത് ഇന്ത്യ മൾട്ടി സ്റ്റേറ്റ് അഗ്രികൾച്ചർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (SIMCO) വിവിധ തസ്തികകളിലായി 48 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേന്ദ്രസർക്കാറിന് കീഴിൽ ജോലികൾ തേടുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താഴെ നൽകിയിട്ടുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 ഫെബ്രുവരി 28 വരെ അപേക്ഷകൾ നൽകാം.

Job Details

  • ബോർഡ്: SIMCO
  • ജോലി തരം: കേന്ദ്ര സർക്കാർ
  • വിജ്ഞാപന നമ്പർ: ഇല്ല
  • നിയമനം: നേരിട്ടുള്ള നിയമനം
  • ആകെ ഒഴിവുകൾ: 48
  • തസ്തിക: --
  • ജോലിസ്ഥലം: ഇന്ത്യയിലുടനീളം
  • ശമ്പളം: 20,200-32,200/-
  • വിജ്ഞാപന തീയതി: 2022 ജനുവരി 10
  • അപേക്ഷിക്കേണ്ട തീയതി: 2022 ജനുവരി 10
  • അവസാന തീയതി: 2022 ഫെബ്രുവരി 28

Educational Qualifications

സൗത്ത് ഇന്ത്യാ മൾട്ടി സ്റ്റേറ്റ് അഗ്രികൾച്ചർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് റിക്രൂട്ട്മെന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത, തസ്തിക എന്നിവ താഴെ നൽകുന്നു.

1.ഓഫീസ് അസിസ്റ്റന്റ്

പത്താം ക്ലാസ്/ ഐടിഐ/ പ്ലസ് ടു പാസായിരിക്കണം

2.സെയിൽസ്മാൻ

പ്ലസ് ടു അല്ലെങ്കിൽ ഐടിഐ അല്ലെങ്കിൽ ഏതെങ്കിലും വിഭാഗത്തിൽ ഡിപ്ലോമ

3. സൂപ്പർവൈസർ

ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യോഗ്യത നേടിയിരിക്കണം

4. അക്കൗണ്ടന്റ്

UG/PG (ബി.കോം/ എം.കോം)

5. ബ്രാഞ്ച് മാനേജർ

ഏതെങ്കിലും വിഷയത്തിൽ പിജി ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം

Vacancy Details

സൗത്ത് ഇന്ത്യാ മൾട്ടി സ്റ്റേറ്റ് അഗ്രികൾച്ചർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് 48 ഒഴിവുകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയും ആ തസ്തികയിൽ വരുന്ന ഒഴിവുകളും താഴെ നൽകുന്നു.
  • ഓഫീസ് അസിസ്റ്റന്റ്: 10
  • സെയിൽസ്മാൻ: 22
  • സൂപ്പർവൈസർ: 08
  • അക്കൗണ്ടന്റ്: 04
  • ബ്രാഞ്ച് മാനേജർ: 04

Salary Details

  • ഓഫീസ് അസിസ്റ്റന്റ്: 5200-20200/-
  • സെയിൽസ്മാൻ: 6200-26200/-
  • സൂപ്പർവൈസർ: 6200-28200/-
  • അക്കൗണ്ടന്റ്: 7200-30200/-
  • ബ്രാഞ്ച് മാനേജർ: 8200-32200/-

Age Limit Details

  • ജനറൽ/UR/EWS വിഭാഗം: 21 വയസ്സ് മുതൽ 30 വയസ്സ് വരെ
  • പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗം: 21 വയസ്സ് മുതൽ 35 വയസ്സ് വരെ
  • OBC വിഭാഗം: 21 വയസ്സ് മുതൽ 33 വയസ്സ് വരെ
  • പിന്നോക്ക വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സ് ഇളവ് ലഭിക്കുന്നതാണ്.

Application Fees Details

  • ജനറൽ/UR/OBC/EWS വിഭാഗക്കാർക്ക് 500 രൂപ
  • SC/ST വിഭാഗക്കാർക്ക് 250 രൂപ
  • ഓൺലൈൻ ചെലാൻ വഴിയാണ് അപേക്ഷിക്കേണ്ടത്
  • Online Challan Link

Selection Procedure

  • എഴുത്ത് പരീക്ഷ
  • സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
  • വ്യക്തിഗത ഇന്റർവ്യൂ

How to Apply?

› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യുക.
› അപേക്ഷ ഫോറം പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം 
SOUTH INDIA MULTI-STATE AGRICULTURE CO-OPERATIVE SOCIETY LTD., HEAD OFFICE, TOWN HALL CAMPUS, NEAR OLD BUSTAND, VELLORE - 632 004
› അപേക്ഷയോടൊപ്പം വയ്ക്കേണ്ട രേഖകൾ
  • എസ്എസ്എൽസി സർട്ടിഫിക്കറ്റ്
  • HSC സർട്ടിഫിക്കറ്റ്
  • UG ഡിഗ്രി/ ഡിപ്ലോമ സർട്ടിഫിക്കറ്റ്/ പിജി ഡിഗ്രി സർട്ടിഫിക്കറ്റ്
  • കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്
  • ആധാർ കാർഡ്
  • പാസ്പോർട്ട് സൈസ് ഫോട്ടോ (3)
  • വരുമാന സർട്ടിഫിക്കറ്റ്
  • ഡ്രൈവിംഗ് ലൈസൻസ്
  • പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് (അക്കൗണ്ടന്റ് & ബ്രാഞ്ച് മാനേജർ തസ്തികകളിലേക്ക്)
  • എല്ലാ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം 

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain