ഇന്ത്യൻ ആർമി ജോലികൾ ആഗ്രഹിക്കുന്നവർക്ക് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) കോൺസ്റ്റബിൾ/ഫയർ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യക്കാരായ പുരുഷന്മാർക്ക് മാത്രമായിരിക്കും അവസരം ഉണ്ടായിരിക്കുക. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2022 മാർച്ച് 4ന് മുൻപ് ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെ നൽകിയിട്ടുള്ള വിവരങ്ങൾ പരിശോധിക്കുക.
CISF Recruitment 2022 Job Details
🏅 ഓർഗനൈസേഷൻ: Central industrial security force (CISF)
🏅 ജോലി തരം: കേന്ദ്ര സർക്കാർ
🏅 നിയമനം: താൽക്കാലികം
🏅 പരസ്യ നമ്പർ: --
🏅 തസ്തിക: കോൺസ്റ്റബിൾ/ ഫയർ
🏅 ആകെ ഒഴിവുകൾ: 1149
🏅 ജോലിസ്ഥലം: ഇന്ത്യയിലുടനീളം
🏅 അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ
🏅 അപേക്ഷിക്കേണ്ട തീയതി: 2022 ജനുവരി 29
🏅 അവസാന തീയതി: 2022 മാർച്ച് 4
CISF Recruitment 2022: Vacancy Details
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) 1149 കോൺസ്റ്റബിൾ/ ഫയർ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
State/UT |
Area |
UR |
EWS |
SC |
ST |
OBC |
Total |
Andaman & Nicobar |
Entire State |
0 |
0 |
0 |
0 |
0 |
0 |
Andhra Pradesh |
Entire State |
11 |
3 |
5 |
2 |
7 |
28 |
Naxal Area |
21 |
5 |
8 |
3 |
14 |
51 |
|
Arunachal Pradesh |
Entire State |
3 |
0 |
0 |
6 |
0 |
9 |
Assam |
Entire State |
45 |
11 |
7 |
12 |
28 |
103 |
Bihar |
Entire State
|
27 |
6 |
9 |
0 |
16 |
58 |
Naxal Area |
30 |
6 |
10 |
1 |
18 |
65 |
|
Chandigarh |
Entire State |
1 |
0 |
0 |
0 |
0 |
1 |
Chhattisgarh |
Entire State |
6 |
1 |
2 |
4 |
1 |
14 |
Naxal Area |
10 |
3 |
3 |
8 |
2 |
26 |
|
Dadra Nagar Haveli and Daman & Diu |
Entire State |
0 |
0 |
0 |
0 |
0 |
0 |
Delhi |
Entire State |
4 |
1 |
1 |
2 |
2 |
10 |
Goa |
Entire State |
1 |
0 |
0 |
0 |
0 |
1 |
Gujarat |
Entire State |
14 |
4 |
2 |
5 |
9 |
34 |
Haryana |
Entire State |
6 |
1 |
3 |
0 |
4 |
14 |
Himachal Pradesh |
Entire State |
2 |
0 |
1 |
0 |
1 |
4 |
Jammu & Kashmir |
Entire State |
18 |
4 |
3 |
5 |
11 |
41 |
Jharkhand |
Entire State |
7 |
2 |
2 |
5 |
2 |
18 |
Naxal Area |
28 |
7 |
8 |
18 |
8 |
69 |
|
Karnataka |
Entire State |
14 |
3 |
6 |
2 |
9 |
34 |
Kerala |
Entire State |
10 |
2 |
2 |
0 |
5 |
19 |
Naxal Area |
11 |
2 |
2 |
0 |
6 |
21 |
|
Ladakh |
Entire State |
1 |
0 |
0 |
0 |
0 |
1 |
Lakshadweep |
Entire State |
0 |
0 |
0 |
0 |
0 |
0 |
Madhya Pradesh |
Entire State |
17 |
4 |
6 |
8 |
6 |
41 |
Naxal Area |
4 |
1 |
1 |
2 |
1 |
9 |
|
Maharastra |
Entire State
|
28 |
6 |
6 |
6 |
17 |
63 |
Naxal Area
|
3 |
1 |
1 |
2 |
1 |
7 |
|
Manipur |
Entire State |
4 |
1 |
0 |
5 |
1 |
11 |
Meghalaya |
Entire State |
4 |
1 |
0 |
8 |
0 |
13 |
Mizoram |
Entire State |
2 |
1 |
0 |
2 |
0 |
5 |
Nagaland |
Entire State |
3 |
1 |
0 |
3 |
0 |
7 |
Odisha |
Entire State |
10 |
2 |
4 |
5 |
3 |
24 |
Naxal Area |
14 |
3 |
5 |
8 |
4 |
34 |
|
Pudducherry |
Entire State |
1 |
0 |
0 |
0 |
0 |
1 |
Punjab |
Entire State |
6 |
2 |
5 |
0 |
3 |
16 |
Rajasthan |
Entire State |
16 |
4 |
6 |
5 |
8 |
39 |
Sikkim |
Entire State |
0 |
0 |
0 |
0 |
0 |
0 |
Tamil Nadu |
Entire State |
18 |
4 |
8 |
0 |
11 |
41 |
Telangana
|
Entire State |
8 |
2 |
3 |
2 |
5 |
20 |
Naxal Area |
4 |
1 |
1 |
1 |
3 |
10 |
|
Tripura |
Entire State |
5 |
1 |
3 |
6 |
0 |
15 |
Uttar Pradesh |
Entire State |
46 |
11 |
24 |
1 |
30 |
112 |
Uttarakhand |
Entire State |
3 |
1 |
1 |
0 |
1 |
6 |
West Bengal |
Entire State |
21 |
5 |
12 |
2 |
11 |
51 |
Naxal Area |
2 |
0 |
1 |
0 |
0 |
3 |
|
|
Total |
489 |
113 |
161 |
137 |
249 |
1149 |
CISF Recruitment 2022: Age Limit Details
- 18 വയസ്സ് മുതൽ 23 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം
- 05.03.1999 നും 04.03.2004 നും ഇടയിൽ ജനിച്ചവരായിരിക്കണം
- പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സിനും, ഒബിസി വിഭാഗക്കാർക്ക് 3 വയസിന്റെയും ഇളവ് ലഭിക്കുന്നതാണ്.
CISF Recruitment 2022: Educational Qualifications
ഏതെങ്കിലും അംഗീകൃത സ്കൂൾ വിദ്യാഭ്യാസ ബോർഡിൽ നിന്നും പ്ലസ് ടു പാസായിരിക്കണം, (പ്ലസ് ടു സയൻസ്)
Physical
- ഉയരം 170 സെന്റീമീറ്റർ
- ചെസ്റ്റ് 80-85 സെന്റീമീറ്റർ
CISF Recruitment 2022: Salary Details
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് റിക്രൂട്ട്മെന്റ് വഴി കോൺസ്റ്റബിൾ/ഫയർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 21,700 രൂപ മുതൽ 69,100 രൂപ വരെ ശമ്പളം ലഭിക്കും.
CISF Recruitment 2022: Application Fees
- 100 രൂപയാണ് അപേക്ഷാ ഫീസ്
- പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അപേക്ഷാഫീസ് ഇല്ല
- ഓൺലൈൻ പെയ്മെന്റ് വഴി അപേക്ഷാഫീസ് അടയ്ക്കാം
CISF Recruitment 2022: Selection Procedure
- ഫിസിക്കൽ പരീക്ഷ
- സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
- ട്രയൽ ടെസ്റ്റ് & വൈദഗ്ധ്യ പരീക്ഷ
How to Apply CISF Recruitment 2022?
- യോഗ്യരായ ഉദ്യോഗാർഥികൾ താഴെ നൽകിയിട്ടുള്ള Apply Now എന്നുള്ള ഓപ്ഷൻ സെലക്ട് ചെയ്യുക
- ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകുക
- ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
- അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് യോഗ്യതകൾ പരിശോധിക്കുക
- അപേക്ഷാ ഫീസ് അടയ്ക്കേണ്ട വരാണെങ്കിൽ അടക്കുക
- ഏറ്റവും അവസാനം സബ്മിറ്റ് നൽകുക
- ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോറം പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |