East Coast Railway Recruitment 2022: Apply Online for Latest 756 Apprentice Vacancies

NLINE applications are invited from interested candidates for engagement of Act Apprentices for training under The Apprentices Act 1961 in the designa

ഈസ്റ്റ് കോസ്റ്റ് റെയിൽവേ വിവിധ വർക്ക് ഷോപ്പുകളിൽ/ യൂണിറ്റുകളിൽ അപ്രെന്റിസായി നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ റെയിൽവേക്ക് കീഴിൽ ട്രെയിനിങ് ചെയ്യാൻ താല്പര്യപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 മാർച്ച് 7 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.

Job Details 

  • സ്ഥാപനം : റെയിൽവേ റിക്രൂട്ട്മെന്റ് സെൽ, ഭുവനേശ്വർ  
  • ജോലി തരം : Central Govt
  • ആകെ ഒഴിവുകൾ : 756
  • ജോലിസ്ഥലം : ഇന്ത്യയിലുടനീളം 
  • പോസ്റ്റിന്റെ പേര് : അപ്രെന്റിസ് 
  • അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി : 2022 ഫെബ്രുവരി 8
  • അവസാന തീയതി : 2022 മാർച്ച് 7 

Vacancy Details

ഈസ്റ്റ് കോസ്റ്റ് റെയിൽവേ, പുറത്തിറക്കിയ വിജ്ഞാപന പ്രകാരം വിവിധ യൂണിറ്റുകളിലായി 756 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ യൂണിറ്റിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.

  • ഗ്യാരേജ് റിപ്പയർ വർക്ക് ഷോപ്പ്, മഞ്ചേശ്വർ, ഭുവനേശ്വർ: 190
  • കുർദ റോഡ് ഡിവിഷൻ: 237
  • വാൾട്ടയർ ഡിവിഷൻ: 263
  • സബൽപൂർ ഡിവിഷൻ: 66

1. ഗ്യാരേജ് റിപ്പയർ വർക്ക് ഷോപ്പ്, മഞ്ചേശ്വർ, ഭുവനേശ്വർ

  • ഫിറ്റർ: 48
  • വെൽഡർ: 32
  • ഇലക്ട്രീഷ്യൻ: 20
  • മെഷീനിസ്റ്റ്: 11
  • റഫ്രിജറേഷൻ & എസി മെക്കാനിക്ക്: 06
  • വയർമാൻ: 9
  • കാർപെൻഡർ: 29
  • ഷീറ്റ് മെറ്റൽ വർക്കർ: 20
  • പൈന്റർ: 9
  • മെക്കാനിക്ക് MV: 6

2. കുർദ റോഡ് ഡിവിഷൻ

  • ഫിറ്റർ: 73
  • വെൽഡർ: 33
  • ടർണർ: 2
  • ഇലക്ട്രീഷ്യൻ: 29
  • മെഷീനിസ്റ്റ്: 11
  • D/ MAN (മെക്കാനിക്ക്): 1
  • D/ MAN (സിവിൽ): 1
  • റഫ്രിജറേഷൻ & എസി മെക്കാനിക്ക്: 11
  • വയർമാൻ: 12
  • കാർപെൻഡർ: 40
  • ഇലക്ട്രോണിക്സ് മെക്കാനിക്ക്: 7
  • പ്ലമ്പർ: 8
  • മാസൺ: 9

3. വാൾട്ടയർ ഡിവിഷൻ

  • ഫിറ്റർ: 102
  • വെൽഡർ: 54
  • ടർണർ: 11
  • ഇലക്ട്രീഷ്യൻ: 50
  • മെഷീനിസ്റ്റ്: 4
  • D/ MAN (മെക്കാനിക്ക്): 4
  • D/ MAN (സിവിൽ): 1
  • റഫ്രിജറേഷൻ & എസി മെക്കാനിക്ക്: 1
  • വയർമാൻ: 10
  • കാർപെൻഡർ: 9
  • ഇലക്ട്രോണിക്സ് മെക്കാനിക്ക്: 4
  • പ്ലമ്പർ: 7
  • മാസൺ: 6

4. സബൽപൂർ ഡിവിഷൻ

  • ഫിറ്റർ: 20
  • വെൽഡർ: 5
  • ഇലക്ട്രീഷ്യൻ: 12
  • D/ MAN (സിവിൽ): 1
  • വയർമാൻ: 8
  • കാർപെൻഡർ: 5
  • ഇലക്ട്രോണിക്സ് മെക്കാനിക്ക്: 5
  • പ്ലമ്പർ: 5
  • മാസൺ: 5

Age limit details 

ജനറൽ വിഭാഗക്കാർക്ക് 15 വയസ്സ് മുതൽ 24 വയസ്സ് വരെയാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 29 വയസ്സ് വരെയാണ് പ്രായപരിധി, ഒബിസി വിഭാഗക്കാർക്ക് 27 വയസ്സ് വരെയും, വിരമിച്ച സൈനികർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവും ലഭിക്കുന്നതാണ്.

Educational Qualifications

50% മാർക്കോടെ പത്താം ക്ലാസ് + ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്.

Selection Procedure

  • സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
  • വ്യക്തിഗത ഇന്റർവ്യൂ

Application Fees

  • 100 രൂപയാണ് അപേക്ഷാ ഫീസ്
  • SC/ST/PWD/ സ്ത്രീകൾ തുടങ്ങിയവർക്ക് അപേക്ഷാഫീസ് ഇല്ല 

How to apply? 

 ✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.

✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്

✦ അപേക്ഷകൾ അവസാന തീയതി 2022 മാർച്ച് 7 വരെ ആയിരിക്കും

✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും

✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക

✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ

✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs