കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്(KIIDC) പാർട്ട് ടൈം സ്വീപ്പർ, ഓഫീസ് അറ്റൻഡന്റ്, ക്ലർക്ക് കം ടൈപ്പിസ്റ്റ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള സർക്കാറിന് കീഴിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഇതിലേക്കുള്ള ഓഫ്‌ലൈൻ അപേക്ഷകൾ 2022 ഫെബ്രുവരി 3 ന് ആരംഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 14 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കുക. KIIDC റിക്രൂട്ട്മെന്റ്നെ കുറിച്ച് കുടുതൽ അറിയുന്നതിന് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ വായിക്കുക.
Job Details
- ബോർഡ്: Kerala Irrigation Infrastructure Development Corporation Limited (KIIDC)
- ജോലി തരം: Kerala Govt
- നിയമനം: താൽക്കാലികം
- തസ്തിക: PTS, വർക്ക്
- ജോലിസ്ഥലം: കേരളത്തിലുടനീളം
- അപേക്ഷിക്കേണ്ട തീയതി: 2022 ഫെബ്രുവരി 3
- അവസാന തീയതി: 2022 ഫെബ്രുവരി 14
Vacancy Details
- പാർട്ട് ടൈം സ്വീപ്പർ
- ഓഫീസ് അറ്റൻഡന്റ്
- ക്ലർക്ക് കം ടൈപ്പിസ്റ്റ്
Age Limit Details
- പാർട്ട് ടൈം സ്വീപ്പർ: 35 വയസ്സിന് താഴെ
- ഓഫീസ് അറ്റൻഡന്റ്: 40 വയസ്സിന് താഴെ
- ക്ലർക്ക് കം ടൈപ്പിസ്റ്റ്: 50 വയസ്സിന് താഴെ
Educational Qualifications
ക്ലർക്ക് കം ടൈപ്പിസ്റ്റ്
- ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ഡിഗ്രി ബിരുദം
- അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ഡിപ്ലോമ
- 5 വർഷത്തെ പ്രവൃത്തിപരിചയം
ഓഫീസ് അറ്റൻഡന്റ്
- പത്താംക്ലാസ് പാസായിരിക്കണം
- ഓഫീസ് കൈകാര്യം ചെയ്യൽ, കസ്റ്റമർ സർവീസ് സ്കിൽ എന്നിവയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം
പാർട്ട് ടൈം സ്വീപ്പർ
- എട്ടാം ക്ലാസ് പാസായിരിക്കണം
ശ്രദ്ധിക്കുക:- ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പൂർണമായും വായിച്ചു നോക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക.
How to Apply?
◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇന്നുതന്നെ അപേക്ഷ സമർപ്പിക്കുക. തപാൽ വഴിയാണ് അയക്കേണ്ടത്.
◾️ 2022 ഫെബ്രുവരി 14 വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷകൾ ലഭിക്കേണ്ടതാണ്
◾️ ചുവടെ നൽകിയിട്ടുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിക്കുക. താഴെ കൊടുത്തിട്ടുള്ള വിലാസത്തിലേക്ക് അയക്കുക.
The Managing Director, KIIDC Ltd, T.C. 84/3(OIs 36/1),NH 66 Bypass Service Road, Enchakkal, Chackai P.O-695024 Thiruvananthapuram
◾️ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിന് ചുവടെയുള്ള പിഡിഎഫ് പരിശോധിക്കുക.
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |