Goa Shipyard Ltd Recruitment 2022: Apply Online for Lates 253 Vacancies

ഗോവ ഷിപ്യാർഡ് ലിമിറ്റഡ് നിലവിലുള്ള 253 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേന്ദ്രസർക്കാറിന് കീഴിൽ ജോലിക്കുള്ള ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പ

ഗോവ ഷിപ്യാർഡ് ലിമിറ്റഡ് നിലവിലുള്ള 253 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേന്ദ്രസർക്കാറിന് കീഴിൽ ജോലിക്കുള്ള ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താൽപര്യവും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് 2022 ഏപ്രിൽ 28 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. ഈ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.

Notification Details

  • ബോർഡ്: Goa Shipyard Limited 
  • ജോലി തരം: കേന്ദ്ര സർക്കാർ
  • വിജ്ഞാപന നമ്പർ: 04/2022
  • നിയമനം: നേരിട്ടുള്ള നിയമനം 
  • ആകെ ഒഴിവുകൾ: 253
  • ജോലിസ്ഥലം: ഗോവ
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 
  • അപേക്ഷിക്കേണ്ട തീയതി: 2022 മാർച്ച് 22
  • അവസാന തീയതി: 2022 ഏപ്രിൽ 28

Vacancy Details

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് നിരവധി തസ്തികകളിലായി 253 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ സ്ഥിതിയിലുമുള്ള ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
  1. അസിസ്റ്റന്റ് സൂപ്രണ്ട് (ഹിന്ദി ട്രാൻസ്ലേറ്റർ): 01
  2. സ്ട്രക്ചറൽ ഫിറ്റർ: 34
  3. റഫ്രിജറേഷൻ & എസി മെക്കാനിക്ക്: 02
  4. വെൽഡർ: 12
  5. 3G വെൽഡർ: 10
  6. ഇലക്ട്രോണിക് മെക്കാനിക്ക്: 16
  7. ഇലക്ട്രിക്കൽ മെക്കാനിക്ക്: 11
  8. പ്ലംബർ: 02
  9. മൊബൈൽ ക്രെയിൻ ഓപ്പറേറ്റർ: 01
  10. പ്രിന്റർ കം റെക്കോർഡ് കീപ്പർ: 01
  11. കുക്ക്: 04
  12. ഓഫീസ് അസിസ്റ്റന്റ്: 07
  13. ഓഫീസ് അസിസ്റ്റന്റ് (ഫിനാൻസ്/ ഇന്റെർണൽ ഓഡിറ്റ്): 04
  14.  സ്റ്റോർ അസിസ്റ്റന്റ്: 01
  15. യാർഡ് അസിസ്റ്റന്റ്: 10
  16.  ജൂനിയർ ഇൻസ്ട്രക്ടർ (അപ്രെന്റിസ്)(മെക്കാനിക്കൽ): 02
  17. മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ: 01
  18. ടെക്നിക്കൽ അസിസ്റ്റന്റ് (സ്റ്റോർ - മെക്കാനിക്കൽ): 08
  19. ടെക്നിക്കൽ അസിസ്റ്റന്റ് (സ്റ്റോർ - ഇലക്ട്രിക്കൽ): 07
  20. ടെക്നിക്കൽ അസിസ്റ്റന്റ് (കൊമേഴ്സ്യൽ - മെക്കാനിക്കൽ): 12
  21. ടെക്നിക്കൽ അസിസ്റ്റന്റ് (കൊമേഴ്സ്യൽ - ഇലക്ട്രിക്കൽ): 05
  22. ടെക്നിക്കൽ അസിസ്റ്റന്റ് (കൊമേഴ്സ്യൽ - ഇലക്ട്രോണിക്സ്): 05
  23. ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ): 21
  24. ടെക്നിക്കൽ അസിസ്റ്റന്റ് (ഇലക്ട്രിക്കൽ): 15
  25. ഇലക്ട്രിക്കൽ അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്): 05
  26. ടെക്നിക്കൽ അസിസ്റ്റന്റ് (ഷിപ്പ് ബിൽഡിങ്): 21
  27. സിവിൽ അസിസ്റ്റന്റ്: 02
  28. ട്രെയിനി വളണ്ടിയർ: 10
  29. ട്രെയിനി ജനറൽ ഫിറ്റർ: 03
  30. അൺ സ്‌കിൽഡ്: 20

Salary Details

  1. അസിസ്റ്റന്റ് സൂപ്രണ്ട് (ഹിന്ദി ട്രാൻസ്ലേറ്റർ): 21000-3%-70000
  2. സ്ട്രക്ചറൽ ഫിറ്റർ: 15100-3%-53000
  3. റഫ്രിജറേഷൻ & എസി മെക്കാനിക്ക്: 15100-3%-53000
  4. വെൽഡർ: 15100-3%-53000
  5. 3G വെൽഡർ: 15100-3%-53000
  6. ഇലക്ട്രോണിക് മെക്കാനിക്ക്: 15100-3%-53000
  7. ഇലക്ട്രിക്കൽ മെക്കാനിക്ക്: 15100-3%-53000
  8. പ്ലംബർ: 14600-3%-48500
  9. മൊബൈൽ ക്രെയിൻ ഓപ്പറേറ്റർ: 14600-3%-48500
  10. പ്രിന്റർ കം റെക്കോർഡ് കീപ്പർ: 14600-3%-48500
  11. കുക്ക്: 14600-3%-48500
  12. ഓഫീസ് അസിസ്റ്റന്റ്: 15600-3%-57500
  13. ഓഫീസ് അസിസ്റ്റന്റ് (ഫിനാൻസ്/ ഇന്റെർണൽ ഓഡിറ്റ്): 15600-3%-57500
  14.  സ്റ്റോർ അസിസ്റ്റന്റ്: 15100-3%-53000
  15. യാർഡ് അസിസ്റ്റന്റ്: 15100-3%-53000
  16.  ജൂനിയർ ഇൻസ്ട്രക്ടർ (അപ്രെന്റിസ്)(മെക്കാനിക്കൽ): 16600-3%-63500
  17. മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ: 16600-3%-63500
  18. ടെക്നിക്കൽ അസിസ്റ്റന്റ് (സ്റ്റോർ - മെക്കാനിക്കൽ): 16600-3%-63500
  19. ടെക്നിക്കൽ അസിസ്റ്റന്റ് (സ്റ്റോർ - ഇലക്ട്രിക്കൽ): 16600-3%-63500
  20. ടെക്നിക്കൽ അസിസ്റ്റന്റ് (കൊമേഴ്സ്യൽ - മെക്കാനിക്കൽ): 16600-3%-63500
  21. ടെക്നിക്കൽ അസിസ്റ്റന്റ് (കൊമേഴ്സ്യൽ - ഇലക്ട്രിക്കൽ): 16600-3%-63500
  22. ടെക്നിക്കൽ അസിസ്റ്റന്റ് (കൊമേഴ്സ്യൽ - ഇലക്ട്രോണിക്സ്): 16600-3%-63500
  23. ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ): 16600-3%-63500
  24. ടെക്നിക്കൽ അസിസ്റ്റന്റ് (ഇലക്ട്രിക്കൽ): 16600-3%-63500
  25. ഇലക്ട്രിക്കൽ അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്): 16600-3%-63500
  26. ടെക്നിക്കൽ അസിസ്റ്റന്റ് (ഷിപ്പ് ബിൽഡിങ്): 16600-3%-63500
  27. സിവിൽ അസിസ്റ്റന്റ്: 7000-7500
  28. ട്രെയിനി വളണ്ടിയർ: 7000-7500
  29. ട്രെയിനി ജനറൽ: 10100-35000

Educational Qualifications

1. അസിസ്റ്റന്റ് സൂപ്രണ്ട് (ഹിന്ദി ട്രാൻസ്ലേറ്റർ)

› ബിരുദതലത്തിൽ ഹിന്ദി യോടൊപ്പം ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം അല്ലെങ്കിൽ ഒരു വർഷത്തെ ഹിന്ദി ട്രാൻസ്ലേഷൻ കോഴ്സ് പൂർത്തിയാക്കിയിരിക്കണം
› ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം

2. സ്ട്രക്ച്ചറൽ ഫിറ്റർ

› സ്ട്രക്ചറൽ ഫിറ്റർ/ ഫിറ്റർ/ ഫിറ്റർ ജനറൽ/ ഷീറ്റ് മെറ്റൽ ട്രേഡിൽ ഐടിഐ & NCVT
› ബന്ധപ്പെട്ട ഫീൽഡിൽ രണ്ട് വർഷത്തെ പരിചയം

3. റഫ്രിജറേഷൻ & എസി മെക്കാനിക്ക്

› റഫ്രിജറേഷൻ & എസി മെക്കാനിക്ക് ട്രേഡിൽ ഐടിഐ
› ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷത്തെ പരിചയം

4. വെൽഡർ

› വെൽഡർ ട്രേഡിൽ ഐടിഐ
› ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷത്തെ പരിചയം

5. 3G വെൽഡർ

› വെൽഡർ ട്രേഡിൽ ഐടിഐ, ഗവൺമെന്റ് അംഗീകൃത 3G വെൽഡിങ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
› ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷത്തെ പരിചയം

6. ഇലക്ട്രോണിക് മെക്കാനിക്ക്

› ഇലക്ട്രോണിക് മെക്കാനിക് ട്രേഡിൽ ഐടിഐ
› ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷത്തെ പരിചയം

7. ഇലക്ട്രിക്കൽ മെക്കാനിക്

› അപേക്ഷകർ പത്താംക്ലാസ് പാസായിരിക്കണം അതോടൊപ്പം ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ
› ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പരിചയം

8. പ്ലംബർ

› അപേക്ഷകർ പത്താംക്ലാസ് പാസായിരിക്കണം അതോടൊപ്പം പ്ലംബർ ട്രേഡിൽ ഐടിഐ
› ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പരിചയം

9. മൊബൈൽ ക്രെയിൻ ഓപ്പറേറ്റർ

› അപേക്ഷകർ പത്താംക്ലാസ് പാസായിരിക്കണം അതോടൊപ്പം ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് കൈവശം ഉണ്ടായിരിക്കണം
› ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പരിചയം

10. പ്രിന്റർ കം റെക്കോർഡ് കീപ്പർ

› പത്താംക്ലാസ് പാസായിരിക്കണം കൂടാതെ 6 മാസത്തെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ സർട്ടിഫിക്കറ്റ് കോഴ്സ്
› ബന്ധപ്പെട്ട ഫീൽഡിൽ ഒരു വർഷത്തെ പരിചയം

11. കുക്ക്

› പത്താംക്ലാസ് പാസായിരിക്കണം
› കുക്കിംഗ് മേഖലയിൽ രണ്ട് വർഷത്തെ പരിചയം ഉണ്ടായിരിക്കണം

12. ഓഫീസ് അസിസ്റ്റന്റ്

› ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം കൂടാതെ അതോടൊപ്പം കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ചെയ്തിരിക്കണം (കമ്പ്യൂട്ടറിൽ BCA/ B.Sc എടുത്തിട്ടുള്ളവർക്ക് പ്രത്യേകം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ സർട്ടിഫിക്കറ്റ് കോഴ്സ് ആവശ്യമില്ല)
› ഒരു വർഷത്തെ പ്രവൃത്തിപരിചയം

13. ഓഫീസ് പ്രസിഡന്റ് (ഫിനാൻസ്/ ഇന്റെനൽ ഓഡിറ്റ്)

› കൊമേഴ്സ് വിഷയത്തിൽ ഡിഗ്രി, ഒരു വർഷത്തെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സ് പൂർത്തിയാക്കിയിരിക്കണം
› ഒരു വർഷത്തെ പ്രവൃത്തിപരിചയം

14. സ്റ്റോർ അസിസ്റ്റന്റ്

› ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം കൂടാതെ അതോടൊപ്പം കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ചെയ്തിരിക്കണം (കമ്പ്യൂട്ടറിൽ BCA/ B.Sc എടുത്തിട്ടുള്ളവർക്ക് പ്രത്യേകം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ സർട്ടിഫിക്കറ്റ് കോഴ്സ് ആവശ്യമില്ല)
› ഒരു വർഷത്തെ പ്രവൃത്തിപരിചയം

15. യാർഡ് അസിസ്റ്റന്റ്

› ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം കൂടാതെ അതോടൊപ്പം കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ചെയ്തിരിക്കണം (കമ്പ്യൂട്ടറിൽ BCA/ B.Sc എടുത്തിട്ടുള്ളവർക്ക് പ്രത്യേകം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ സർട്ടിഫിക്കറ്റ് കോഴ്സ് ആവശ്യമില്ല)
› ഒരു വർഷത്തെ പ്രവൃത്തിപരിചയം

16. ജൂനിയർ ഇൻസ്ട്രക്ടർ (അപ്രെന്റിസ്)(മെക്കാനിക്കൽ)

› അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിംഗിൽ 2 വർഷത്തെ മുഴുവൻസമയ ഡിപ്ലോമ
› രണ്ടു വർഷത്തെ പ്രവൃത്തിപരിചയം
17. മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ
› അംഗീകൃത സ്ഥാപനത്തിൽ നിന്നും മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ
› കുറഞ്ഞത് 3 വർഷത്തെ മെഡിക്കൽ ലബോറട്ടറി പരിചയം

18. ടെക്നിക്കൽ അസിസ്റ്റന്റ് (സ്റ്റോർസ് - മെക്കാനിക്കൽ)

› അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/ സർവകലാശാലയിൽ നിന്നും രണ്ടുവർഷത്തെ മുഴുവൻസമയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ
› കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം

19. ടെക്നിക്കൽ അസിസ്റ്റന്റ് (സ്റ്റോർസ് - ഇലക്ട്രിക്കൽ)

› അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/ സർവകലാശാലയിൽ നിന്നും രണ്ടുവർഷത്തെ മുഴുവൻസമയ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ
› കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം

20. ടെക്നിക്കൽ അസിസ്റ്റന്റ് (കൊമേഴ്സ്യൽ- മെക്കാനിക്കൽ)

› അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/ സർവകലാശാലയിൽ നിന്നും രണ്ടുവർഷത്തെ മുഴുവൻസമയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ
› കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം

21. ടെക്നിക്കൽ അസിസ്റ്റന്റ് (കൊമേഴ്സ്യൽ- ഇലക്ട്രിക്കൽ)

› അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/ സർവകലാശാലയിൽ നിന്നും രണ്ടുവർഷത്തെ മുഴുവൻസമയ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ
› കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം

22. ടെക്നിക്കൽ അസിസ്റ്റന്റ് (കൊമേഴ്സ്യൽ- ഇലക്ട്രോണിക്സ്)

› അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/ സർവകലാശാലയിൽ നിന്നും രണ്ടുവർഷത്തെ മുഴുവൻസമയ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്ലോമ
› കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം

23. ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ)

› അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/ സർവകലാശാലയിൽ നിന്നും രണ്ടുവർഷത്തെ മുഴുവൻസമയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ
› കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം

24. ടെക്നിക്കൽ അസിസ്റ്റന്റ് (ഇലക്ട്രിക്കൽ)

› അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/ സർവകലാശാലയിൽ നിന്നും രണ്ടുവർഷത്തെ മുഴുവൻസമയ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ
› കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം

25. ടെക്നിക്കൽ അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്)

› അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/ സർവകലാശാലയിൽ നിന്നും രണ്ടുവർഷത്തെ മുഴുവൻസമയ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്ലോമ
› കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം

26. ടെക്നിക്കൽ അസിസ്റ്റന്റ് (ഷിപ്പ് ബിൽഡിങ്)

› അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/ സർവകലാശാലയിൽ നിന്നും രണ്ടുവർഷത്തെ മുഴുവൻസമയ ഷിപ്പ് ബിൽഡിങ് എഞ്ചിനീയറിംഗ് ഡിപ്ലോമ
› കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം

27. സിവിൽ അസിസ്റ്റന്റ്

› അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/ സർവകലാശാലയിൽ നിന്നും രണ്ടുവർഷത്തെ മുഴുവൻസമയ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ
› കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം

28. ട്രെയിനി വെൽഡർ

വെൽഡർ ട്രേഡിൽ ഐടിഐ

29. ട്രെയിനി ഫിറ്റർ

ഫിറ്റർ/ ഫിറ്റർ ജനറൽ ട്രേഡിൽ ഐടിഐ

30. അൺ സ്കിൽഡ് 

› എസ്എസ്എൽസി
› കുറഞ്ഞത് ഒരു വർഷത്തെ പരിചയം

Application Fees

  • 200 രൂപയാണ് അപേക്ഷാഫീസ്
  • അപേക്ഷാഫീസ് ഡിമാൻഡ് ഡ്രാഫ്റ്റ് വഴി ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് എന്ന വിലാസത്തിൽ വാസ്കോഡഗാമ, ഗോവയിൽ മാറാവുന്ന വിധത്തിൽ അയക്കുക

How to Apply?

✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി 2022 ഏപ്രിൽ 28 വരെ ആയിരിക്കും
✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും
✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain