കൊച്ചിയിൽ സ്ഥിതിചെയ്യുന്ന സ്പൈസസ് ബോർഡ് ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേന്ദ്ര സർക്കാറിന് കീഴിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് സ്പൈസസ് ബോർഡ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 മാർച്ച് 23 നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
Job Details
🏅 സ്ഥാപനം: Spices Board
🏅 ജോലി തരം: Central Govt
🏅 നിയമനം: താൽക്കാലികം
🏅 പരസ്യ നമ്പർ: 08
🏅 തസ്തിക: മാർക്കറ്റ് റിസർച്ച് ട്രെയിനി
🏅 ആകെ ഒഴിവുകൾ: 02
🏅 ജോലിസ്ഥലം: കൊച്ചി
🏅 അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ
🏅 ഓൺലൈൻ അപേക്ഷ ആരംഭ തീയതി: 2022 മാർച്ച് 9
🏅 അവസാന തീയതി: 2022 മാർച്ച് 23
Vacancy Details
സ്പൈസസ് ബോർഡ് നിലവിൽ 2 മാർക്കറ്റ് റിസർച്ച് ട്രെയിനി ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പൂർണ്ണമായും ജനറൽ വിഭാഗക്കാർക്ക് മാത്രം ഒഴിവുകൾ നിജപ്പെടുത്തിയിരിക്കുന്നു.
- മാർക്കറ്റ് റിസർച്ച് ട്രെയിനി: 02
Age Limit Details
പരമാവധി 30 വയസ്സ് വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. 35 വയസ്സിന് താഴെയുള്ളവർക്ക് അപേക്ഷ നൽകാം.
Educational Qualification
എംബിഎ (റഗുലർ കോഴ്‌സ്) സ്പെഷ്യലൈസേഷനോടെ മാർക്കറ്റിംഗ്/ ഫോറിൻ ട്രേഡ്/ അഗ്രി ബിസിനസ് അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ഡിപ്ലോമ ഇൻ ബിസിനസ് മാനേജ്‌മെന്റ് (പിജിഡിബിഎം)-2 വർഷം (റെഗുലർ കോഴ്‌സ്) മാർക്കറ്റിംഗ് / ഫോറിൻ എന്നിവയിൽ സ്പെഷ്യലൈസേഷനോടെ വ്യാപാരം/ അഗ്രി ബിസിനസ്സ്
Salary Details
സ്പൈസസ് ബോർഡ് റിക്രൂട്ട്മെന്റ് വഴി മാർക്കറ്റ് റിസർച്ച് ട്രെയിനി ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മാസം 21,000 രൂപ ശമ്പളം ലഭിക്കും.
Selection Procedure
- എഴുത്ത് പരീക്ഷ
- സ്കിൽ ടെസ്റ്റ്
How to Apply?
✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
✦ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തോടൊപ്പം നൽകിയിട്ടുള്ള അപേക്ഷാ ഫോറം പൂരിപ്പിക്കുക.
✦ ശേഷം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുത്തിയ ശേഷം സ്കാൻ ചെയ്ത് spices.recruitment@gmail.com എന്ന ഈമെയിൽ വിലാസത്തിൽ അയക്കുക
✦ കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം വായിച്ചറിയുക
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്
Notification |
|
Apply Now |
Click here |
Official Website |
|
Join Telegram Group |