BSF Group B Latest Recruitment 2022 - Apply Online for 90 Sub Inspector, Inspector and Junior Engineer Vacancies

Online direct recruitment to group B posts in BSF engineering setup 2020-21 forwarding online detail advertisement for uploading in BSF website.Indian

 

ഇന്ത്യൻ ആർമി ജോലികൾ ആഗ്രഹിക്കുന്നവർക്ക് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF) ഗ്രൂപ്പ് ബി ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. നിശ്ചിത യോഗ്യതയുള്ളവർക്ക് 2022 ജൂൺ 8 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ഒഴിവുകളിലേക്ക് അപേക്ഷിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.

Job Details

  • ബോർഡ്: Border Security Force (BSF)
  • ജോലി തരം: Central Govt
  • വിജ്ഞാപന നമ്പർ: --
  • നിയമനം: നേരിട്ടുള്ള നിയമനം
  • ആകെ ഒഴിവുകൾ: 90
  • തസ്തിക:  സർ
  • ജോലിസ്ഥലം: ഇന്ത്യയിലുടനീളം
  • ശമ്പളം: 35,400-1,42,400
  • അപേക്ഷിക്കേണ്ട തീയതി: 2022 ഏപ്രിൽ 25
  • അവസാന തീയതി: 2022 ജൂൺ 8

Vacancy Details

ബോർഡർ സെക്യൂരിറ്റി ഫോഴ്സ് നിലവിൽ 90 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അപേക്ഷിക്കാവുന്നതാണ്. ഓരോ തസ്തികയും അവയിൽ വരുന്ന ഒഴിവുകളും താഴെ നൽകുന്നു.

• ഇൻസ്പെക്ടർ (ആർക്കിടെക്റ്റ്): 01

• സബ് ഇൻസ്പെക്ടർ (വർക്ക്സ്): 57

• ജൂനിയർ എൻജിനീയർ/ സബ് ഇൻസ്പെക്ടർ ഇലക്ട്രിക്കൽ: 32

Age Limit Details

  • ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF) റിക്രൂട്ട്മെന്റ് ലേക്ക് 18 വയസ്സ് മുതൽ 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം.
  • SC/SC വിഭാഗക്കാർക്ക് 35 വയസ്സ് വരെയാണ് പ്രായപരിധി
  • OBC വിഭാഗക്കാർക്ക് 33 വയസ്സ് വരെയാണ് പ്രായപരിധി

Educational Qualifications

1. ഇൻസ്പെക്ടർ (ആർക്കിടെക്റ്റ്)

› അംഗീകൃത സർവകലാശാലയിൽ നിന്നും ആർക്കിടെക്ചറിൽ ഡിഗ്രി
› 1972-ലെ ആർക്കിടെക്റ്റ് നിയമപ്രകാരം ആർക്കിടെക്ച്ചർ കൗൺസിലർ രജിസ്ട്രേഷൻ

2.  സബ് ഇൻസ്പെക്ടർ (വർക്സ്)

› അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിവിൽ എൻജിനീയറിങ്ങിൽ മൂന്നു വർഷത്തെ ഡിപ്ലോമ

3. ജൂനിയർ എഞ്ചിനീയർ/ സബ് ഇൻസ്പെക്ടർ (ഇലക്ട്രിക്കൽ)

› അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ മൂന്നു വർഷത്തെ ഡിപ്ലോമ

Physical Standards

 

പുരുഷൻ

സ്ത്രീകൾ

ഉയരം

165 സെന്റീമീറ്റർ

157 സെന്റീമീറ്റർ

നെഞ്ചളവ്

76-81 സെന്റീമീറ്റർ

--

തൂക്കം

50 കിലോ

46 കിലോ

ഓട്ടം

1.6 കിലോമീറ്റർ 7 മിനിറ്റ് കൊണ്ട്

800 മീറ്റർ, 5 മിനിറ്റ്

ലോങ്ങ് ജമ്പ്

11 അടി

8 അടി

ഹൈജമ്പ്

3 ½ അടി

അടി

 

Salary Details

ഇൻസ്പെക്ടർ (ആർക്കിടെക്റ്റ്): 44,900-1,42,400

സബ് ഇൻസ്പെക്ടർ (വർക്ക്സ്): 35,400-1,12,400

ജൂനിയർ എൻജിനീയർ/ സബ് ഇൻസ്പെക്ടർ ഇലക്ട്രിക്കൽ: 35,400-1,12,400

How to Apply?

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക യോഗ്യത പരിശോധിക്കുക.
  • അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുളള Apply Now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
  • ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകുക
  • വേണ്ട സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
  • ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ 

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Join Now

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain