Kerala CMD Recruitment 2022 -Apply Online for PTS and Manager Vacancies

CMD invites online application to the post of manager andmanager and part time sweeper on permanent basis. www.cmdkerala.net interested candidates may

പത്താം ക്ലാസ് പാസ്സാവാത്തവർക്ക് വല്ല ജോലിയും ഉണ്ടോ സാറേ? ഉണ്ട്! സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിൽ ആണ് ഒഴിവുകൾ ഉള്ളത്. പത്താംക്ലാസ് പാസായ വർക്കും പാസ്സാവാത്തവർക്കും അവസരമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ഏപ്രിൽ 14 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം. സ്ഥിര നിയമനം ആയിരിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.

CMD Recruitment 2022 Job Details

  • ബോർഡ്: The Center for Management Development (CMD)
  • ജോലി തരം: കേരള സർക്കാർ 
  • വിജ്ഞാപന നമ്പർ: CMD/AB/03/2022
  • നിയമനം: താൽക്കാലികം
  • ആകെ ഒഴിവുകൾ: 02
  • തസ്തിക: PTS & മാനേജർ 
  • ജോലിസ്ഥലം: കേരളത്തിലുടനീളം 
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 മാർച്ച് 31
  • അവസാന തീയതി: 2022 ഏപ്രിൽ 14 

CMD Recruitment 2022 Vacancy Details

സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് പാർട്ട് ടൈം സ്വീപ്പർ, മാനേജർ തസ്തികകളിലേക്ക് 2 ഒഴിവുകളാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെട്ടാൽ സ്ഥിരമായി ഈ ജോലി നേടാൻ സാധിക്കും.

  • പാർട്ട് ടൈം സ്വീപ്പർ: 01
  • മാനേജർ: 01

CMD Recruitment 2022 Age Limit Details

  • പാർട്ട് ടൈം സ്വീപ്പർ: 35 വയസ്സി താഴെ
  • മാനേജർ: 30-35 വയസ്സ് വരെ 

CMD Recruitment 2022 Educational Qualifications

1. പാർട്ട് ടൈം സ്വീപ്പർ

മിനിമം അഞ്ചാം ക്ലാസെങ്കിലും പാസായിരിക്കണം അപേക്ഷകർ പത്താംക്ലാസ് പാസായിട്ടുണ്ടാവരുത് അല്ലെങ്കിൽ തത്തുല്യ യോഗ്യത

2. മാനേജർ

  • അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ MBA, കൂടാതെഅംഗീകൃത സർവകലാശാലയിൽ നിന്നും ഫസ്റ്റ് ക്ലാസ് ബിരുദം
  • അടിസ്ഥാന മാനേജ്മെന്റ് തത്വങ്ങൾ, ഫലപ്രദമായ ആശയവിനിമയം, ഇംഗ്ലീഷ് ഭാഷയിൽ വാക്കാലുള്ളതും രേഖാമൂലമുള്ളതുമായ കഴിവുകളും കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്ന അറിവും.
  • കുറഞ്ഞത് 10 വർഷത്തെ പരിചയം 

CMD Recruitment 2022 Salary Details

  • മാനേജർ : 45,800-89,000/-
  • പാർട്ട്‌ ടൈം സ്വീപ്പർ : 8,200-13,340/-

CMD Recruitment 2022 Application Fees

സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ ഈ റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷാഫീസ് അടക്കേണ്ടതില്ല. 

How to Apply CMD Recruitment 2022?

  • യോഗ്യരായ ഉദ്യോഗാർത്ഥികൾ www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കുക
  • ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്റ്റർ ചെയ്തും മറ്റുള്ളവർ ലോഗിൻ ചെയ്തു കൊണ്ടും അപേക്ഷിക്കുക.
  • അപേക്ഷകൾ 2022 ഏപ്രിൽ 14 വൈകുന്നേരം 5 മണിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ്
  • അപേക്ഷിക്കുന്ന സമയത്ത് വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം
  • കൂടാതെ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്
  • അവസാനം സബ്മിറ്റ് ചെയ്യുക
  • സബ്മിറ്റ് ചെയ്ത അപേക്ഷയുടെ ഒരു പകർപ്പ് എടുത്ത് വെക്കുക 

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs